സംസ്‌ഥാനത്തെ കോവിഡ് വ്യാപനത്തിൽ ആശങ്ക: തന്ത്രപരമായ ലോക്ക്ഡൗൺ വേണം; കേന്ദ്രം
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സമർഥവും തന്ത്രപരവുമായ ലോക്ക്ഡൗൺ നടപടികളിൽ ഊന്നൽ നൽകണമെന്ന് വ്യക്‌തമാക്കി കേന്ദ്രം. കേരളത്തിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം കുറവില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ആശങ്ക വ്യക്‌തമാക്കി കേന്ദ്ര...
പൊതുജനങ്ങള്‍ക്ക് ഒഴിഞ്ഞ വയറുമായി ഉറങ്ങേണ്ട അവസ്‌ഥ; മോദിക്കെതിരെ കോൺഗ്രസ്
ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശതകോടീശ്വര സുഹൃത്തുക്കളുടെ വരുമാനം വര്‍ധിക്കുന്ന വികസനമാണ് രാജ്യത്ത് നടക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി. പാചകവാതക വില കുത്തനെ കൂട്ടിയ നടപടിക്കെതിരെ പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും രാഹുല്‍...
സ്‌കൂളുകൾ തുറന്നത് കൂടിയാലോചനക്ക് ശേഷം; ഡെൽഹി വിദ്യാഭ്യാസ മന്ത്രി
ഡെൽഹി: കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടർന്ന് ഡെൽഹിയിൽ സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചത് വിദഗ്‌ധരുമായും രക്ഷിതാക്കളുമായും കൂടിയാലോചിച്ചതിന് ശേഷമാണെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ. ഓൺലൈൻ ക്‌ളാസുകൾ സ്‌കൂളിലെത്തി പഠിക്കുന്നതിന് പകരമാവില്ലെന്ന അഭിപ്രായമാണ്...
വിപിഎന്‍ നിരോധിക്കണം; കേന്ദ്രത്തോട് ആഭ്യന്തര മന്ത്രാലയം
ന്യൂഡെല്‍ഹി: രാജ്യ സുരക്ഷയ്‌ക്ക് ഭീഷണിയാകുന്നതിനാല്‍ വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് (വിപിഎന്‍) സര്‍വീസുകള്‍ നിരോധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. ഇക്കാര്യം ആഭ്യന്തരകാര്യ പാര്‍ലമെന്ററി സ്‌റ്റാന്റിംഗ് കമ്മിറ്റി കേന്ദ്രത്തോട് ആവശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
വെബ്‌സൈറ്റുകള്‍ ആക്‌സെസ് ചെയ്യുന്നതിനുള്ള വിപിഎന്‍...
‘യോദ്ധാവിനെ മുന്നിൽ നിർത്തണം’; ഗനിയും ബൈഡനും തമ്മിലുള്ള സംഭാഷണം പുറത്തുവിട്ട് റോയിട്ടേഴ്‌സ്
വാഷിംഗ്ടണ്‍: അഫ്ഗാനിന്‍ താലിബാൻ ഭരണം പിടിച്ചെടുക്കുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ അഫ്ഗാന്‍ പ്രസിഡണ്ടായിരുന്ന അഷ്‌റഫ് ഗനിയും അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തിന്റെ പകര്‍പ്പ് അന്താരാഷ്‍ട്ര വാര്‍ത്താ മാദ്ധ്യമമായ റോയിട്ടേഴ്‌സ്...
കോവിഡ് പ്രതിരോധം; സംസ്‌ഥാനത്ത് ഇ-സജ്‌ഞീവനി സേവനങ്ങൾ ശക്‌തിപ്പെടുത്തി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന പശ്‌ചാത്തലത്തിൽ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സജ്‌ഞീവനി കൂടുതല്‍ സ്‌പെഷ്യാലിറ്റി ഡോക്‌ടർമാരുടെ സേവനങ്ങളോടെ ശക്‌തിപ്പെടുത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്‌തമാക്കി. തിരുവനന്തപുരം ശ്രീ ചിത്ര...
തമിഴ്‌നാട്ടിലെ ട്രിച്ചി ജയിലിൽ നിന്നും ബൾഗേറിയൻ പൗരൻ രക്ഷപ്പെട്ടു
ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിക്ഷിക്കപ്പെട്ട് തമിഴ്‌നാട്ടിലെ ട്രിച്ചി സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന ബൾഗേറിയൻ പൗരൻ രക്ഷപ്പെട്ടു. 2019 മുതൽ ഇവിടുത്തെ തടവുകാരനായി കഴിഞ്ഞിരുന്ന 55കാരൻ ഇല്ലിൻ മാർക്കോവാണ് അതീവ സുരക്ഷാ ജയിലിൽ...
സാങ്കേതിക സർവകലാശാല പരീക്ഷ; നിർത്തി വെക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി
തിരുവനന്തപുരം: സംസ്‌ഥാനത്ത് എപിജെ അബ്‌ദുൾ കലാം സാങ്കേതിക സർവകലാശാല നടത്തി വരുന്ന 6ആം സെമസ്‌റ്റർ ബിടെക് പരീക്ഷകൾ നിർത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. പരീക്ഷ എഴുതാൻ സാധിക്കാത്ത...








































