Tue, Sep 29, 2026
35 C
Dubai

മൈസൂരു കൂട്ട ബലാൽസംഗ കേസ്; ഒളിവിലായിരുന്ന പ്രതി അറസ്‌റ്റിൽ

ബെംഗളൂരു: മൈസൂരു കൂട്ടബലാൽസംഗ കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്‌റ്റിൽ. തമിഴ്നാട് തിരുപ്പൂർ സ്വദേശി ബേബി എന്ന വിജയകുമാറാണ് പിടിയിലായത്. ഇതോടെ അറസ്‌റ്റിലായ പ്രതികളുടെ എണ്ണം ആറായി. കേസിലെ അഞ്ചുപ്രതികളെ കഴിഞ്ഞ ദിവസം പോലീസ്...

പരസ്യമായ വിഴുപ്പലക്കിലേക്ക് പോവരുത്; കോൺഗ്രസിനോട് മുസ്‌ലിം ലീഗ്

മലപ്പുറം: ഡിസിസി പട്ടികയുമായി ബന്ധപ്പെട്ട് കോൺഗ്രസിനകത്ത് പൊട്ടിപ്പുറപ്പെട്ട പരസ്യ പ്രതിഷേധങ്ങളിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ്. ഒരു വലിയ പാർടിയെന്ന നിലയില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണ്. എന്നാല്‍ അത് അഭിപ്രായ ഭിന്നതയിലേക്ക്...

കാക്കനാട് ലഹരിമരുന്ന് കേസ്; കൂടുതൽ പേർക്ക് നോട്ടീസ്

കൊച്ചി: കാക്കനാട്ടെ ഫ്‌ളാറ്റിൽ നിന്ന് 11 കോടിയുടെ എംഡിഎംഎ പിടികൂടിയ കേസില്‍ കൂടുതല്‍ പേര്‍ക്ക് എക്‌സൈസ് ക്രൈം ബ്രാഞ്ചിന്റെ നോട്ടീസ്. വയനാട്, ഇടുക്കി എന്നിവിടങ്ങളില്‍ റിസോര്‍ട്ട് നടത്തുന്നവരടക്കം 12 പേര്‍ക്കാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. കേസില്‍...

കോൺഗ്രസിൽ നിന്ന് ആളുകൾ എത്തുമെന്നത് ബിജെപിയുടെ വ്യാമോഹം; കെ സുധാകരൻ

തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് പ്രവർത്തകർ ബിജെപിയിലേക്ക് എത്തുമെന്നത് വ്യാമോഹം മാത്രമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പാർടിക്കെതിരെ വിമര്‍ശനമുന്നയിച്ച എവി ഗോപിനാഥുമായി സംസാരിക്കും. പക്ഷേ, ചര്‍ച്ചക്കായി പാലക്കാടേക്ക് പോകില്ലെന്നും സുധാകരന്‍ വ്യക്‌തമാക്കി. ഡയറി...

പഞ്ച്‌ഷീർ ആക്രമിച്ച് താലിബാൻ; എട്ട് ഭീകരർ കൊല്ലപ്പെട്ടു

കാബൂൾ: താലിബാന് മുന്നിൽ ഇനിയും അടിയറവ് പറഞ്ഞിട്ടില്ലാത്ത അഫ്‌ഗാനിസ്‌ഥാനിലെ ഒരേയൊരു പ്രവിശ്യയായ പഞ്ച്‌ഷീറിന് നേരെ ആക്രമണം. തിങ്കളാഴ്‌ച രാത്രിയിലാണ് താലിബാൻ തീവ്രവാദികൾ ആക്രമണം നടത്തിയതെന്ന് താലിബാനെതിരായ പ്രതിരോധ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന അഹ്‌മദ്‌...

നിയമസഭാ കയ്യാങ്കളി; പ്രതികളുടെ ഹരജിയിൽ വിധി സെപ്റ്റംബർ 6ന്

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികളുടെ വിടുതൽ ഹരജിയിൽ തിരുവനന്തപുരം സിജെഎം കോടതി സെപ്റ്റംബർ 6ന് കോടതി വിധി പറയും. കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വേണമെന്ന് രമേശ് ചെന്നിത്തല കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കേസിൽ...

രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ നടപടി വേണം; ഹൈക്കമാന്‍ഡിന് പരാതി

മലപ്പുറം: മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പരസ്യ പ്രസ്‌താവന നടത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ. മലപ്പുറത്തെ ഇരുപത്തിനാലോളം വരുന്ന നേതാക്കളാണ് നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നത്. പരാതി ഹൈക്കമാന്‍ഡിന്...

ജീവന് ഭീഷണി; വിവാഹമോചനം തേടി ജോളിയുടെ ഭർത്താവ് കോടതിയിൽ

കോഴിക്കോട്: കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക കേസ് പ്രതി ജോളി ജോസഫിൽ നിന്ന് വിവാഹമോചനം തേടി ഭർത്താവ് ഷാജു സക്കറിയ. കോഴിക്കോട് കുടുംബകോടതിയിലാണ് ഷാജു ഹരജി നൽകിയത്. ജോളി റിമാൻഡിൽ കഴിയുന്ന കോഴിക്കോട്...
- Advertisement -