പ്‌ളസ് വൺ മാതൃകാ പരീക്ഷ നാളെ മുതൽ; വീട്ടിലിരുന്ന് എഴുതാം
തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്‌ളസ് വൺ മാതൃകാ പരീക്ഷ നാളെ ആരംഭിക്കും. വിദ്യാർഥികൾക്ക് വീട്ടിലിരുന്ന് പരീക്ഷയെഴുതാം. ചോദ്യപേപ്പർ പരീക്ഷ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് dhsekerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
സെപ്‌റ്റംബർ 6...
‘എന്‍ഡിഎ കോര്‍ഡിനേഷന്‍ കമ്മിറ്റി’; ആവശ്യത്തിലുറച്ച് ജെഡിയു
പാറ്റ്‌ന: ജാതി സെന്‍സസ് വിഷയത്തിൽ ബിജെപിക്കെതിരെ രൂക്ഷ നിലപാടെടുത്ത് ജെഡിയു. അഭിപ്രായ വ്യത്യാസം പ്രകടമായ വിഷയങ്ങളില്‍ ഏകോപനം വേണമെന്നും അതിനായി എന്‍ഡിഎ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കണമെന്നും ജെഡിയു ദേശീയ കൗണ്‍സില്‍ ആവശ്യപ്പെട്ടു. കോര്‍ഡിനേഷന്‍...
എവി ഗോപിനാഥ് തിരികെ വരുമെന്നാണ് പ്രതീക്ഷ; കെ സുധാകരന്‍
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച മുതിർന്ന നേതാവ് എവി ഗോപിനാഥ് തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നതായി കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. അദ്ദേഹത്തെ പാര്‍ട്ടിയില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമമായിരിക്കും കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ ചെയ്യുകയെന്നും...
തൃശൂരിൽ രണ്ടു പേരെ കാട്ടാന ചവിട്ടിക്കൊന്നു; പ്രതിഷേധിച്ച് നാട്ടുകാർ
തൃശൂർ: ജില്ലയിൽ രണ്ടിടങ്ങളിലായി രണ്ടു പേരെ കാട്ടാന ചവിട്ടിക്കൊന്നു. പാലപ്പിള്ളിയിലും കുണ്ടായിയിലും റബർ ടാപ്പിംഗിന് പോയ തൊഴിലാളികളെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. തുടർന്ന് കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശ വാസികൾ വനം വകുപ്പ്...
‘ഗ്രൂപ്പിലെ കാര്യങ്ങളൊന്നും അറിയിക്കാറില്ല’; അതൃപ്‌തി പ്രകടമാക്കി തിരുവഞ്ചൂർ
കോട്ടയം: ഡിസിസി അധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് അതൃപ്‌തി പുകയുന്നു. എ ഗ്രൂപ്പിനോടുള്ള എതിർപ്പ് പരസ്യമാക്കി തിരുവഞ്ചൂർ രാധാകൃഷ്‌ണനും രംഗത്തെത്തി. ഗ്രൂപ്പിലെ എല്ലാ കാര്യങ്ങളും തന്നെ അറിയിക്കാറില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
ഗ്രൂപ്പിന്റെ ചൂട് 365 ദിവസവും...
കോവിഡ്; ഇറക്കുമതി തീരുവയിലെ ഇളവ് നീട്ടി
ന്യൂഡെൽഹി: കോവിഡുമായി ബന്ധപ്പെട്ട വസ്‌തുക്കളുടെ ഇറക്കുമതി തീരുവയും ഹെൽത്ത് സെസും ഒഴിവാക്കിയ നടപടി സെപ്റ്റംബർ 30വരെ നീട്ടി. നേരത്തെ ഓഗസ്‌റ്റ് 31 വരെയായിരുന്നു ഇളവ് അനുവദിച്ചിരുന്നത്.
കോവിഡിന്റെ രണ്ടാംതരംഗം രാജ്യത്ത് നിരവധി ജീവനുകൾ കവരുകയും...
ഓണക്കോടിയും 10,000 രൂപയും; നഗരസഭാ അധ്യക്ഷയുടെ ഓഫിസ് സീൽ ചെയ്‌തു
കൊച്ചി: ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് 10,000 രൂപയും നൽകിയെന്ന ആരോപണത്തിന് പിന്നാലെ തൃക്കാക്കര നഗരസഭാ അധ്യക്ഷയുടെ ഓഫിസ് സീൽ ചെയ്‌തു. വിജിലന്‍സ് നിർദ്ദേശത്തിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. വിജിലന്‍സ് ആവശ്യപ്രകാരം നഗരസഭാ സെക്രട്ടറിയാണ് മുറി പൂട്ടി...
സംസ്‌ഥാന അധ്യക്ഷന്‍ രണ്ടിടത്ത് മൽസരിച്ചത് പരിഹാസ്യമായി; ബിജെപി വസ്‌തുതാന്വേഷണ റിപ്പോർട്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി ബിജെപി വസ്‌തുതാന്വേഷണ സംഘം. താഴെത്തട്ടില്‍ നിന്നുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ടാണ് സമിതി തയ്യാറാക്കിയിട്ടുള്ളത്. സംസ്‌ഥാന അധ്യക്ഷന്‍ രണ്ടിടത്ത് മൽസരിച്ചത് പരിഹാസ്യമായെന്ന് കീഴ്ഘടകങ്ങള്‍ ചൂണ്ടിക്കാട്ടിയതായി...








































