കർണാലിലെ പോലീസ് നടപടി; ന്യായീകരിച്ച് മനോഹര്‍ ലാല്‍ ഖട്ടാര്‍
ചണ്ഡിഗഢ്: കർണാലിൽ കർഷക പ്രതിഷേധത്തിനെതിരേ ഹരിയാന പോലീസ് നടത്തിയ ലാത്തി ചാര്‍ജിനെ ന്യായീകരിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. കര്‍ഷകര്‍ പോലീസിനെ ആക്രമിച്ചതിനെ തുടർന്ന് ചെറുത്ത് നിൽപ്പിന്റെ ഭാഗമായാണ് പോലീസ് പ്രതികരിച്ചതെന്നാണ്...
പാരാലിമ്പിക്‌സിലെ വെള്ളിത്തിളക്കം; ഭവിന പട്ടേലിന് പാരിതോഷികം പ്രഖ്യാപിച്ച് ഗുജറാത്ത്
ഗാന്ധിനഗർ: ടോക്യോയില്‍ നടക്കുന്ന പാരാലിമ്പിക്‌സ് ഗെയിംസില്‍ വനിതകളുടെ ടേബിള്‍ ടെന്നിസില്‍ വെള്ളി മെഡൽ കരസ്‌ഥമാക്കിയ ഇന്ത്യയുടെ ഭവിന പട്ടേലിന് 3 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഗുജറാത്ത്. പാരാലിമ്പിക്‌സ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു...
അഫ്‌ഗാനിലെ താലിബാൻ ഭരണം ഇന്ത്യയ്‌ക്ക് വെല്ലുവിളി; രാജ്‌നാഥ് സിംഗ്
കാബൂൾ: അഫ്ഗാനിസ്‌ഥാനിൽ താലിബാന്‍ ഭരണം പിടിച്ചെടുത്തതിനെ തുടർന്നുണ്ടായ സാഹചര്യം ഇന്ത്യക്ക് വെല്ലുവിളിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇത്തരമൊരു സാഹചര്യത്തില്‍ വ്യത്യസ്‍ത സൈനിക സംഘങ്ങൾ രൂപീകരിക്കുന്നത് സംബന്ധിച്ച് പ്രതിരോധ മന്ത്രാലയം പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം...
കോവിഡ് നിയന്ത്രണം; കടയുടമകളുടെ യോഗം വിളിക്കാൻ ഡിജിപിയുടെ നിർദ്ദേശം
തിരുവനന്തപുരം: കോവിഡ് നിയന്ത്രണം കർശനമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്താൻ കടയുടമകളുടെ യോഗം വിളിക്കാൻ നിർദ്ദേശിച്ച് ഡിജിപി അനില്‍ കാന്ത്. ജില്ലാ പോലീസ് മേധാവികൾക്കാണ് ഡിജിപി നിർദ്ദേശം നൽകിയത്.
സ്‌റ്റേഷൻ ഹൗസ് ഓഫിസർമാരുടെ നേതൃത്വത്തിൽ യോഗം...
മുഖ്യമന്ത്രി ഹിന്ദു വംശഹത്യയെ ന്യായീകരിക്കുന്നു; വി മുരളീധരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചരിത്രം വളച്ചൊടിക്കുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. സ്വാതന്ത്ര്യസമര ചരിത്രത്തെ വളച്ചൊടിച്ച് ഹിന്ദു വംശഹത്യയെ ന്യായീകരിക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി രാജ്യത്തിനാകെ അപമാനമാണ്. കോവിഡ് കാലത്തെ വാര്‍ത്താ...
രോഗബാധ 29,836, പോസിറ്റിവിറ്റി 19.67%, മരണം 75
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,51,670 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 29,836 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 22,088 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...
ഡെൽഹി മെട്രോയിൽ ഇനിമുതൽ ട്രാൻസ്ജെൻഡേഴ്സിന് പ്രത്യേക ശൗചാലയം
ഡെൽഹി: ഇനി മുതൽ ഡെൽഹി മെട്രോയിൽ ട്രാൻസ്ജെൻഡേഴ്സിന് പ്രത്യേക ശൗചാലയം ലഭ്യമാകും. മുൻപ് ഭിന്ന ശേഷിക്കാർക്ക് മാത്രമാണ് ഈ സൗകര്യമുണ്ടായിരുന്നത്. സാധാരണ ശൗചാലയങ്ങൾ കൂടാതെ 347 പ്രത്യേക ശൗചാലയങ്ങളാണ് നിലവിൽ ഡെൽഹി മെട്രോ...
‘ശ്രീരാമനില്ലാതെ അയോധ്യ ഇല്ല, രാമനുള്ള ഇടമാണ് അയോധ്യ’; രാഷ്‌ട്രപതി
ലഖ്‌നൗ: ശ്രീരാമനില്ലാതെ അയോധ്യ ഇല്ലെന്നും രാമനുള്ള സ്‌ഥലത്താണ് അയോധ്യ എന്നും രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. അയോധ്യയിൽ രാമായണ കോൺക്ളേവ് ഉൽഘാടനം സംസാരിക്കുക ആയിരുന്നു അദ്ദേഹം.
'രാമനില്ലാതെ അയോധ്യ അയോധ്യയാവില്ല. എവിടെയാണോ രാമൻ, അയോധ്യ അവിടെയാണ്....







































