കാബൂൾ സ്‍ഫോടനം; സൂത്രധാരനെ വധിച്ചെന്ന് യുഎസ്
വാഷിംഗ്‌ടൺ: അഫ്‌ഗാനിലെ കാബൂൾ വിമാനത്താവളത്തിന് സമീപമുണ്ടായ ഇരട്ട സ്‌ഫോടനത്തിന്റെ സൂത്രധാരനെ വധിച്ചെന്ന് യുഎസ്. ഡ്രോൺ ആക്രമണത്തിലാണ് ഐഎസ് തലവനെ വധിച്ചത്. നംഗര്‍ഹാര്‍ പ്രവിശ്യയിലാണ് ആക്രമണം നടത്തിയതെന്നും ആദ്യ സൂചനയനുസരിച്ച് ഇസ്‌ലാമിക് സ്‌റ്റേറ്റ് ഖൊരാസന്‍...
വിവാദ പരാമർശം; കൊടിക്കുന്നിലിനെ തള്ളി വിഡി സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരായ കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നിൽ സുരേഷിന്റെ വിവാദ പ്രസ്‌താവന തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊടിക്കുന്നിൽ സുരേഷിന്റെ അഭിപ്രായം തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും, കോൺഗ്രസിന് അങ്ങനെയൊരു അഭിപ്രായമില്ലെന്നും സതീശൻ...
കൊല്ലത്ത് 13 വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദനം
കൊല്ലം: കടയ്‌ക്കലില്‍ 13 വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദനം. സംഭവത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ പിതാവിനെ അറസ്‌റ്റ് ചെയ്‌തു. കുട്ടിയെ കടയ്‌ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിൽസ നല്‍കി.
മാതാവിന്റെ ആദ്യ വിവാഹത്തിലുള്ള...
മുഖ്യമന്ത്രി ഇന്ന് മാദ്ധ്യമങ്ങളെ കാണും
തിരുവനന്തപുരം: ഒരു മാസത്തെ ഇടവേളയ്‌ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാദ്ധ്യമങ്ങളെ കാണും. കോവിഡ് അവലോകന യോഗത്തിന് ശേഷം വൈകുന്നേരം ആറ് മണിക്കാണ് വാര്‍ത്താ സമ്മേളനം. പ്രതിദിന വാര്‍ത്താ സമ്മേളനം നടത്തിയിരുന്ന...
ഭരണകൂടത്തിന്റെ നുണകൾ ചോദ്യം ചെയ്യാനുള്ള കടമ പൗരനുണ്ട്; ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്
ന്യൂഡെൽഹി: ഭരണകൂടത്തിന്റെ നുണകൾ ചോദ്യം ചെയ്യാനുള്ള കടമ രാജ്യത്തെ പൗരൻമാർക്കും, ബുദ്ധിജീവികൾക്കും ഉണ്ടെന്ന് സുപ്രീം കോടതി ജഡ്‌ജി ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്. മുൻ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എംസി ചാഗ്ളയുടെ അനുസ്‌മരണ...
ജഡ്‌ജിമാരുടെ സുരക്ഷയിൽ വീഴ്‌ചയില്ല; കേരളം സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: ജഡ്‌ജിമാർക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ സംസ്‌ഥാനം യാതൊരു വീഴ്‌ചയും വരുത്തുന്നില്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. കേരള ഹൈക്കോടതി പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ജഡ്‌ജിമാരുടെ സുരക്ഷക്കായി പ്രത്യേക ഉദ്യോഗസ്‌ഥരെ നിയോഗിച്ചിട്ടുണ്ട് എന്നും...
3 ജില്ലകളിൽ കൂടി ഓറഞ്ച് അലര്‍ട്; മലയോര മേഖലകളിൽ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: കേരളത്തില്‍ അതിശക്‌തമായ മഴയ്‌ക്കുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്‌ഥ വകുപ്പ് ഇന്ന് മൂന്ന് ജില്ലകളില്‍ കൂടി ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, തൃശൂര്‍, എറണാകുളം, ജില്ലകളിൽ കൂടിയാണ് ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചിട്ടുള്ളത്....
കോൺഗ്രസ് ഇതുവരെ പാഠം പഠിച്ചില്ല, പാർടിയിൽ തമ്മിലടി; ഷിബു ബേബി ജോൺ
തിരുവനന്തപുരം: കോൺഗ്രസിന്റെ വിഴുപ്പലക്കലിന് എതിരെ രൂക്ഷ പ്രതികരണവുമായി ആർഎസ്‌പി നേതാവ് ഷിബു ബേബി ജോൺ. പരസ്യ വിഴുപ്പലക്കൽ കോൺഗ്രസിൽ തുടരുകയാണെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. ഇത് പരിഹരിക്കാൻ ഒരു നടപടിയും കോൺഗ്രസ്...







































