Thu, Oct 1, 2026
33 C
Dubai

യോഗിക്കെതിരെ മൽസരിക്കാൻ തീരുമാനം; മുന്‍ പോലീസ് ഉദ്യോഗസ്‌ഥനെ അറസ്‌റ്റ് ചെയ്‌ത്‌ യുപി സർക്കാർ

ലഖ്‌നൗ: യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മൽസരിക്കാനിരുന്ന മുന്‍ പോലീസ് ഉദ്യോഗസ്‌ഥനെ നാടകീയമായി അറസ്‌റ്റ് ചെയ്‌ത്‌ യുപി പൊലീസ്. മുന്‍ ഐപിഎസ് ഓഫീസറായ അമിതാഭ് താക്കൂറിനെയാണ് ആത്‍മഹത്യാ പ്രേരണ കേസിൽ...

യുപി കലാപത്തിന് ഇരയായ കുട്ടികൾക്ക് സ്‌കൂൾ നിർമിച്ച് ഔർ ഇന്ത്യ ഫൗണ്ടേഷൻ

ലക്‌നൗ: ഉത്തർപ്രദേശിലെ കലാപത്തിന് ഇരയായ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ ഔർ ഇന്ത്യ ഫൗണ്ടേഷൻ. കാന്ധ്‌ലയിൽ സ്‌കൂൾ നിർമാണം പുരോഗമിക്കുകയാണ്. ആധുനിക സൗകര്യങ്ങളോടെ പ്രകൃതിയോട് ഇണങ്ങിയാണ് സ്‌കൂളിന്റെ നിർമാണം. അവസാനഘട്ട നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ...

തിരിച്ചടിച്ച് യുഎസ്‌; ഐഎസ്‌ ശക്‌തികേന്ദ്രങ്ങളിൽ വ്യോമാക്രമണം

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ കാബൂൾ വിമാനത്താവളത്തിൽ ഉണ്ടായ ഇരട്ട സ്‌ഫോടനത്തിൽ തിരിച്ചടി നൽകി യുഎസ്‌. 13 യുഎസ്‌ സൈനികർ ഉൾപ്പടെ 175ഓളം ജീവനുകളെടുത്ത ആക്രമണത്തിന്റെ ഉത്തരവാദികൾ മാപ്പർഹിക്കുന്നില്ലെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ നേരത്തെ...

രോഗവ്യാപനം ഉയരുന്നു; കേരളത്തിന് വീണ്ടും മുന്നറിയിപ്പ് നൽകി കേന്ദ്രം

ന്യൂഡെൽഹി: കോവിഡ് വ്യാപനത്തിൽ കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്രം. പ്രതിരോധത്തിൽ അലംഭാവമുണ്ടായാൽ കേരളത്തിലും ഒപ്പം അയൽ സംസ്‌ഥാനങ്ങളിലും രോഗവ്യാപനം കൂടും. ജൂലൈ 19 മുതൽ കേരളത്തിൽ രോഗവ്യാപനം ഉയർന്നുനിൽക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. ഉയർന്ന രോഗബാധ...

തർക്കം തീരാതെ പഞ്ചാബ് കോൺഗ്രസ്; നിലപാടിൽ ഉറച്ച് വിമതപക്ഷം

ചണ്ടീഗഡ്: പഞ്ചാബ് കോൺഗ്രസിൽ പോര് തുടരുന്നു. വിമത നേതാക്കളെ ഒതുക്കാൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പക്ഷം നീക്കങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്. അതേസമയം മുഖ്യമന്ത്രിക്കെതിരെ സോണിയ ഗാന്ധിയെ കാണാൻ എത്തിയ വിമതർ ഡെൽഹിയിൽ...

ഓണസമ്മാന വിവാദം; തെളിവുകൾ ശേഖരിച്ച് വിജിലൻസ്, നിർണായകം

കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തിൽ തെളിവുകൾ ശേഖരിച്ച് വിജിലൻസ്. നഗരസഭാ ഓഫിസിലെ സെർവർ റൂമിന്റെ പൂട്ട് പൊളിച്ചാണ് വിജിലൻസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത്. പുലർച്ചെ മൂന്ന് മണി വരെ നീണ്ട പരിശോധനയിൽ...

മുസ്‌ലിം യുവാക്കളുടെ ദോശക്കടയ്‌ക്ക് ഹിന്ദുവിന്റെ പേര്; ആക്രമണം

ലഖ്‌നൗ: മുസ്‌ലിം യുവാക്കളുടെ ദോശക്കടയ്‌ക്ക് ഹിന്ദു പേരിട്ടെന്ന് എന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ മഥുരയില്‍ ആക്രമണം നടത്തി തീവ്ര ഹിന്ദുത്വവാദികൾ. മഥുര വികാസ് ബസാറിലുള്ള ദോശക്കടക്ക് നേരെയാണ് ഹിന്ദുത്വവാദികള്‍ ആക്രമം അഴിച്ചുവിട്ടത്. മുസ്‌ലിം യുവാക്കൾ നടത്തുന്ന...

ആശങ്ക നൽകുന്ന ജില്ലകൾ; സംസ്‌ഥാനത്തെ 14 ജില്ലകളിലും ആശങ്ക അറിയിച്ച് കേന്ദ്രം

തിരുവനന്തപുരം: ആശങ്ക നൽകുന്ന ജില്ലകളുടെ ഗണത്തിൽ സംസ്‌ഥാനത്തെ 14 ജില്ലകളെയും ഉൾപ്പെടുത്തിയതായി വ്യക്‌തമാക്കി കേന്ദ്രം. ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്‌. കഴിഞ്ഞ 4 ആഴ്‌ചകളായി സംസ്‌ഥാനത്തെ എല്ലാ...
- Advertisement -