അടുത്ത മാസം മുതൽ സ്‌കൂളുകൾ തുറക്കാൻ ഡെൽഹി സർക്കാർ
ന്യൂഡെൽഹി: സെപ്റ്റംബർ ഒന്ന് മുതൽ സ്‌കൂളുകൾ തുറക്കാൻ ഡെൽഹി സർക്കാർ തീരുമാനം. കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് സ്‌കൂളുകൾ തുറക്കാനുള്ള തീരുമാനം എടുത്തത്. ഘട്ടം ഘട്ടമായാണ് സ്‌കൂളുകൾ തുറക്കുക.
ഒൻപത് മുതൽ 12...
ഇന്‍സുലിന്‍ ഉൽപന്നങ്ങളുടെ വില കുറയ്‌ക്കും; ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: സപ്‌ളൈകോ മെഡിക്കല്‍ സ്‌റ്റോറുകളില്‍ ഇന്‍സുലിന്‍ ഉൽപന്നങ്ങളുടെ വില കുറയ്‌ക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. അടുത്ത മാസം ഒന്ന് മുതല്‍ ഇന്‍സുലിന്‍ ഉൽപന്നങ്ങള്‍ക്ക് 20 ശതമാനം മുതല്‍ 24 ശതമാനം വരെ ഡിസ്‌കൗണ്ട്...
നിയന്ത്രണം കടുപ്പിക്കുന്നു; ഞായറാഴ്‌ച സമ്പൂർണ ലോക്ക്ഡൗൺ
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ ഞായറാഴ്‌ച സമ്പൂര്‍ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് സർക്കാർ. ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളായിരിക്കും നടപ്പിലാക്കുക. അവശ്യവസ്‌തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് ഞായറാഴ്‌ച തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. അത്യാവശ്യ...
ചേമ്പര്‍ ഓഫ് കൊമേഴ്‌സിൽ ഇഡി റെയ്‌ഡ്
കൊച്ചി: ചേമ്പർ ഓഫ് കൊമേഴ്‌സിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) റെയ്‌ഡ്. കേരള ട്രേഡ് സെന്റർ നിർമാണത്തിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന.
കെട്ടിട നിർമാണത്തിന് വന്ന പണം മുൻ ഭാരവാഹികൾ വകമാറ്റിയെന്ന പരാതിയിലാണ് ഇഡി...
റിലയൻസിന്റെ കോവിഡ് വാക്‌സിൻ ഉടൻ; പരീക്ഷണത്തിന് അനുമതി
മുംബൈ: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ലൈഫ് സയൻസ് ഉടനെ കോവിഡ് വാക്‌സിൻ നിർമാണം തുടങ്ങിയേക്കുമെന്ന് റിപ്പോർട്. ക്ളിനിക്കൽ പരീക്ഷണത്തിന് ഡ്രഗ് കൺട്രോളറുടെ അനുമതി ലഭിച്ചതായാണ് റിപ്പോർട്ടുകൾ.
ആദ്യഘട്ട പരീക്ഷണം 58 ദിവസം കൊണ്ട്...
റേഞ്ച് കിട്ടാൻ മരത്തിൽ കയറിയ വിദ്യാർഥി വീണ സംഭവം; ഇടപെട്ട് മന്ത്രി
തിരുവനന്തപുരം: പഠനാവശ്യത്തിന് മൊബൈലിൽ റേഞ്ചില്ലാതെ വന്നതോടെ കൂറ്റൻ മരത്തിൽ കയറിയ വിദ്യാർഥി താഴെ വീണ് പരിക്കേറ്റ സംഭവത്തിൽ ഇടപെട്ട് മന്ത്രി വി ശിവൻകുട്ടി. പരിക്കേറ്റ വിദ്യാർഥിയുടെ പിതാവിനെ ഫോണിൽ വിളിച്ച് മന്ത്രി വിവരങ്ങൾ...
‘എന്നെ തീരുമാനം എടുക്കാൻ അനുവദിക്കൂ’; കോൺഗ്രസിനോട് നവജ്യോത് സിദ്ദു
ന്യൂഡെൽഹി: തന്റെ ഉപദേഷ്‌ടാക്കളെച്ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിന്റെ അന്ത്യശാസനം കിട്ടിയതിന് പിന്നാലെ പ്രതികരണവുമായി പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു. തീരുമാനമെടുക്കുന്നതിൽ തനിക്ക് സ്വാതന്ത്ര്യം നൽകണമെന്ന് സിദ്ദു ആവശ്യപ്പെട്ടു.
"തീരുമാനങ്ങൾ എടുക്കാൻ എന്നെ അനുവദിക്കണമെന്ന്...
കിറ്റെക്‌സില്‍ വീണ്ടും പരിശോധന; കമ്പനി പൂട്ടിക്കാനുള്ള ശ്രമമെന്ന് സാബു എം ജേക്കബ്
കൊച്ചി: കിറ്റെക്‌സില്‍ കൃഷി വകുപ്പും മലിനീകരണ നിയന്ത്രണ ബോര്‍ഡും പരിശോധന നടത്തുന്നു. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ പതിമൂന്നാം തവണയാണ് കിറ്റെക്‌സില്‍ പരിശോധന നടത്തുന്നത്. മിന്നല്‍ പരിശോധന നടത്തില്ലെന്ന് നേരത്തെ വ്യവസായ മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും...







































