Thu, Oct 1, 2026
32 C
Dubai

മുട്ടിൽ മരംമുറി; പ്രതികളുടെ ജാമ്യഹരജി ഹൈക്കോടതി പിന്നീട് പരി​ഗണിക്കും

കൊച്ചി: മുട്ടിൽ മരംമുറിക്കൽ കേസുമായി ബന്ധപ്പെട്ട പ്രതികളുടെ ജാമ്യ ഹരജി ഹൈക്കോടതി പിന്നീട് പരിഗണിക്കും. ആന്റോ അഗസ്‌റ്റിൻ, റോജി അഗസ്‌റ്റിൻ, ജോസ്‌കുട്ടി അഗസ്‌റ്റിൻ എന്നിവരാണ് ജാമ്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കേസും ആരോപണങ്ങളും...

ചക്രവാത ചുഴി ന്യൂനമർദ്ദമായി മാറിയേക്കും; സംസ്‌ഥാനത്ത് ഇന്ന് യെല്ലോ അലർട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴി നാളെ ന്യൂനമർദ്ദമായി മാറിയേക്കുമെന്ന് റിപ്പോർട്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ആന്ധ്രാപ്രദേശ് - ഒഡീഷ തീരത്തായി നാളെയോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്നാണ് അറിയിപ്പ്. ഇതിന്റെ...

സ്വർണക്കടത്ത് കേസ് പ്രതിക്ക് ആഫ്രിക്കൻ ഖനിയിൽ നിക്ഷേപം; വീണ്ടും അന്വേഷണം

തിരുവനന്തപുരം: കോൺസുലേറ്റ് വഴി സ്വർണം കടത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിക്കെതിരെ വീണ്ടും അന്വേഷണം. പ്രതി മുഹമ്മദ് അൻവറിനെതിരെ എന്‍ഐഎയും കസ്‌റ്റംസും അന്വേഷണം നടത്തും. പ്രതിക്ക് ആഫ്രിക്കയിലെ സിയറ ലിയോണില്‍ സ്വര്‍ണഖനിയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ്...

കാബൂൾ വിമാന താവളത്തിലെ ഇരട്ടസ്‍ഫോടനം; മരണം 103 ആയി ഉയർന്നു

കാബൂൾ: അഫ്‌ഗാനിലെ കാബൂൾ വിമാനത്താവളത്തിന് സമീപമുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 103 ആയി ഉയർന്നു. സ്‌ഫോടനത്തിൽ മരിച്ചവരിൽ 90 അഫ്‌ഗാൻ പൗരൻമാരും 13 യുഎസ് സൈനികരുമാണ് ഉൾപ്പെടുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്. അതേസമയം...

തൃശൂർ കോർപറേഷനിൽ കൗൺസിലർമാരുടെ തമ്മിലടി; മേയർ ഓടിരക്ഷപെട്ടു

തൃശൂർ: മാസ്‌റ്റർ പ്ളാൻ ചർച്ച ചെയ്യാൻ ചേർന്ന തൃശൂർ കോർപറേഷൻ കൗൺസിലിൽ സംഘർഷം. പ്രതിപക്ഷ ഭരണപക്ഷ കൗൺസിലർമാർ തമ്മിലുണ്ടായ തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. പ്രതിപക്ഷ അംഗങ്ങൾ മേയറുടെ ചേമ്പറിൽ അതിക്രമിച്ച് കയറിയാണ് ഏറ്റുമുട്ടിയത്....

‘അവിവാഹിതരായ ജോഡികൾക്ക് പ്രവേശനമില്ല’; വിവാദമായി പാർക്ക് അധികൃതരുടെ പോസ്‌റ്റർ

ഹൈദരാബാദ്: അവിവാഹിതരായ ജോഡികൾക്ക് വിലക്ക് ഏർപ്പെടുത്തി ഉല്ലാസപാർക്ക് മാനേജ്‌മെന്റ്. ഹൈദരാബാദിലെ ദൊമല്‍ഗുഡ ഇന്ദിരാപാര്‍ക്കിലാണ് കമിതാക്കൾ ഉൾപ്പടെയുള്ള അവിവാഹിതരായ ജോഡികളെ വിലക്കിയത്. വിലക്ക് ഏർപ്പെടുത്തിയ വിവരം പ്രദർശിപ്പിച്ചുകൊണ്ടുള്ള പോസ്‌റ്റർ സോഷ്യൽ മീഡിയയിൽ വിവാദമായതോടെ ഹൈദരാബാദ്...

അവലോകന യോഗത്തിലെ വിവരങ്ങൾ ചോരുന്നു; താക്കീത് നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് അവലോകന യോഗത്തിലെ വിവരങ്ങള്‍ ചോരുന്നതില്‍ അതൃപ്‌തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്തകള്‍ ചോര്‍ത്തുന്നതിനെതിരെ മുഖ്യമന്ത്രി യോഗത്തില്‍ താക്കീത് നല്‍കി. വാര്‍ത്താ സമ്മേളനത്തിലൂടെയോ വാര്‍ത്താ കുറിപ്പിലൂടെയോ വിവരങ്ങള്‍ അറിയിക്കും മുൻപ് മാദ്ധ്യമങ്ങളിൽ...

അജിത തങ്കപ്പനെ തടഞ്ഞ് പ്രതിപക്ഷം; നഗരസഭാ കൗൺസിൽ യോഗത്തിനിടെ പ്രതിഷേധം

കൊച്ചി: എറണാകുളം തൃക്കാക്കര നഗരസഭാ കൗൺസിൽ യോഗത്തിനിടെ പ്രതിഷേധവുമായി പ്രതിപക്ഷം. ഓണസമ്മാന വിവാദത്തിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് അടിയന്തര യോഗത്തിനിടെ ഉണ്ടായ നാടകീയ രംഗങ്ങൾ. നഗരസഭാ ചെയർ പേഴ്‌സൺ അജിത തങ്കപ്പനെ യോഗം നടക്കുന്ന...
- Advertisement -