Thu, Oct 1, 2026
31 C
Dubai

ഡിസിസി അന്തിമപട്ടിക ഹൈക്കമാൻഡിന്; പ്രഖ്യാപനം ഇന്നുണ്ടായേക്കും

ന്യൂഡെൽഹി: കേരളത്തിലെ പുതിയ ജില്ലാ കോൺഗ്രസ് അധ്യക്ഷൻമാരെ ഇന്നറിയാം. സാമുദായിക പ്രാതിനിധ്യം ഉറപ്പാക്കി ഡിസിസി അധ്യക്ഷൻമാരുടെ അന്തിമപട്ടിക കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വ്യാഴാഴ്‌ച രാത്രിയോടെ ഹൈക്കമാൻഡിന് സമർപ്പിച്ചു. കേരളത്തിന്റെ ചുമതലയുള്ള ദേശീയ...

സെപ്റ്റംബർ 1ന് സുപ്രീം കോടതി തുറക്കുന്നു; കോടതി നടപടികൾ ഇനി സാധാരണ രീതിയിൽ

ന്യൂഡെൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് നേരിട്ടുള്ള നടപടികൾ നിർത്തിവച്ചിരുന്ന സുപ്രീം കോടതി പഴയപടി തുറക്കാൻ തീരുമാനം. ഇതേ തുടർന്ന് സെപ്റ്റംബർ ഒന്നാം തീയതി മുതൽ രാജ്യത്തെ കോടതികളിൽ നേരിട്ടുള്ള നടപടികൾ ആരംഭിക്കുമെന്ന് അധികൃതർ...

കാബൂളിൽ കൊല്ലപ്പെട്ടത് 13 സൈനികർ; തിരിച്ചടിക്കുമെന്ന് യുഎസ്‌ മുന്നറിയിപ്പ്

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ കാബൂൾ വിമാനത്താവളത്തിന് പുറത്തുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട യുഎസ്‌ സൈനികരുടെ എണ്ണം 13 ആയി. പതിനഞ്ച് അമേരിക്കൻ സൈനികർ ഉൾപ്പടെ ഒട്ടേറെ പേർക്ക് പരിക്കേറ്റു. സ്‌ഫോടനം നടത്തിയവരെ വേട്ടയാടി പിടികൂടുമെന്ന് അമേരിക്കൻ പ്രസിഡണ്ട്...

കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയുടെ ജാമ്യഹരജി ഹൈക്കോടതി വീണ്ടും പരിഗണിക്കും

കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അറസ്‌റ്റിലായ അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കൂടാതെ ഹരജിയിൽ കസ്‌റ്റംസ്‌ ഇന്ന് കോടതിയിൽ നിലപാട് വ്യക്‌തമാക്കുകയും ചെയ്യും. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി...

ഇന്ന് പരക്കെ മഴ; 50 കിലോ മീറ്റർ വേഗതയിൽ വരെ കാറ്റിന് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 9 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്...

ഇരട്ടസ്‍ഫോടനം; കാബൂളിൽ മരിച്ചവരുടെ എണ്ണം 60 ആയി

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ കാബൂൾ വിമാനത്താവളത്തിന്റെ കവാടത്തിൽ നടന്ന ഇരട്ട സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 60 ആയി ഉയർന്നു. കൂടാതെ 140 പേർക്ക് ആക്രമണത്തെ തുടർന്ന് പരിക്കേറ്റതായും അഫ്‌ഗാൻ അധികൃതർ വ്യക്‌തമാക്കി. 12 യുഎസ്...

ഒരു മാസത്തിനിടെ കോവിഡ് കവർന്നത് 4099 ജീവൻ; മരണസംഖ്യ ഉയരുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരു മാസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 4099 പേർ. ഔദ്യോഗിക മരണസംഖ്യ 20000 കടന്നു. രണ്ടുഡോസ് വാക്‌സിൻ എടുത്ത 95 പേരാണ് മരണത്തിന് കീഴടങ്ങിയത്. കോവിഡ് വ്യാപന നിരക്ക് വർധിക്കുന്നതിനിടെ ആനുപാതികമായി...

ഷെയര്‍ ബിസിനസുകളില്‍ വഞ്ചിതരാവരുത്; സമസ്‌ത പണ്ഡിത സംഗമം

മലപ്പുറം: ചെയിന്‍ / ഷെയർ ബിസിനസ് എന്ന പേരിലും മറ്റും സമൂഹത്തില്‍ വ്യാപകമായിവരുന്ന ഉറവിടം അറിയാത്ത ബിസിനസ് ഇടപാടുകളില്‍ വഞ്ചിതരാവരുതെന്നും സാമ്പത്തിക വിശുദ്ധി ഉറപ്പില്ലാത്തതും പാപഭാരം ഉള്ളതുമായ ബിസിനസുകളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും...
- Advertisement -