കാക്കനാട് ലഹരിമരുന്ന് വേട്ട: എക്‌സൈസ് ഇൻസ്‌പെക്‌ടർക്ക് സസ്‌പെൻഷൻ; 4 പേർക്ക് സ്‌ഥലംമാറ്റം
കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസ് അട്ടിമറിച്ച സംഭവത്തിൽ കൊച്ചിയിലെ എക്‌സൈസ് ഇൻസ്‌പെക്‌ടർ ശങ്കറിനെ സസ്‌പെൻഡ് ചെയ്‌തു. എക്‌സൈസ് സിഐ ബിനോജിനെ അടിയന്തര നടപടിയിലൂടെ കാസർഗോഡേക്ക് സ്‌ഥലംമാറ്റി. ഒപ്പം ഒരു പ്രിവന്റീവ് ഓഫിസറേയും, രണ്ട്...
ഡ്രോണ്‍ ചട്ടം ‘എയര്‍ ടാക്‌സി’ സര്‍വീസ് യാഥാര്‍ഥ്യമാക്കും; വ്യോമയാന മന്ത്രി
ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഡ്രോണ്‍ ചട്ടത്തിലൂടെ രാജ്യത്ത് എയര്‍ ടാക്‌സി സര്‍വീസ് യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. നിരത്തുകളില്‍ ഓടുന്ന ഊബര്‍ ടാക്‌സികള്‍ക്ക് സമാനമായി വായുവിലൂടെ എയര്‍ ടാക്‌സികള്‍...
യുപി തിരഞ്ഞെടുപ്പ്; കർഷകരെ ‘ചാക്കിട്ടു പിടിക്കാൻ’ യോഗിയുടെ പ്രഖ്യാപനങ്ങൾ
ലഖ്‌നൗ: നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കർഷകരെ ഒപ്പം നിർത്താനുള്ള തന്ത്രങ്ങൾ മെനഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കർഷകർക്ക് അനുകൂലമാകുന്ന പ്രഖ്യാപനങ്ങൾ നടത്തിയാണ് യോഗിയുടെ നീക്കം. കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുമെന്നും വൈദ്യുതി ബില്‍ കുടിശികയില്‍...
സംസ്‌ഥാനത്തിന് 6.55 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി
തിരുവനന്തപുരം: സംസ്‌ഥാനത്തിന് 6,55,070 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 4,65,000 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1,90,070 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്.
തിരുവനന്തപുരം 1,57,500 ഡോസ്, എറണാകുളം...
രേഖകളില്ല; അഫ്‌ഗാൻ വനിതാ എംപിയെ ഇന്ത്യ തിരിച്ചയച്ചു
ന്യൂഡെൽഹി: ഇന്ത്യയിൽ എത്തിയ തന്നെ അധികൃതർ തിരിച്ചയച്ചതായി അഫ്‌ഗാനിസ്‌ഥാനിൽ നിന്നുള്ള വനിതാ എംപി രംഗീന കാര്‍ഗറിന്റെ ആരോപണം. ഓഗസ്‌റ്റ് 20ന് ഡെൽഹിയിലെ ഇന്ദിരാ ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് തിരിച്ചയച്ചതെന്ന് എംപി ആരോപിച്ചു....
രണ്ടുകോടി ജനങ്ങള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി കേരളം; അഭിമാനനേട്ടം
തിരുവനന്തപുരം: സംസ്‌ഥാനത്തെ 2 കോടിയിലധികം ജനങ്ങള്‍ക്ക് (2,00,04,196) ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡിനെതിരായി സംസ്‌ഥാനം വലിയ പോരാട്ടം നടത്തുമ്പോള്‍ ഈ നേട്ടം ഏറെ ആശ്വാസകരമാണെന്ന്...
സംസ്‌ഥാനത്ത് ഐസിയു, വെന്റിലേറ്റര്‍ പ്രതിസന്ധിയില്ല; നടക്കുന്നത് വ്യാജ പ്രചാരണം- ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ആശുപത്രികളില്‍ നിലവില്‍ ഐസിയു, വെന്റിലേറ്റര്‍ പ്രതിസന്ധിയില്ലെന്ന് വ്യക്‌തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരു ജില്ലയിലും തീവ്രപരിചണ ചികിൽസയ്‌ക്ക് ഇപ്പോള്‍ ബുദ്ധിമുട്ട് നേരിടുന്നില്ലെന്നും ആശങ്ക പരത്തുന്ന നിലയിലുള്ള പ്രചാരണങ്ങളാണ്...
‘രാജ്യത്ത് അടുത്ത രണ്ടുമാസം നിർണായകം, കേരളം പരിശോധനകൾ കൂട്ടണം’; കേന്ദ്രം
ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ദീപാവലി ഉൾപ്പെടെയുള്ള ഉൽസവങ്ങളും ആഘോഷങ്ങളുമുള്ള അടുത്ത രണ്ടു മാസങ്ങള്‍ അതീവ നിര്‍ണായകമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു....







































