Thu, Oct 1, 2026
37 C
Dubai

തിരഞ്ഞെടുപ്പ് തോൽവി; കെപിസിസി റിപ്പോർട്ടിൽ കേരള കോൺഗ്രസിന് അതൃപ്‌തി

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച കെപിസിസി റിപ്പോർട്ടിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്‌തി. മധ്യ തിരുവിതാംകൂറിലെ തിരിച്ചടിക്ക് കാരണം ജോസ് കെ മാണി മുന്നണി വിട്ടത് മൂലമാണെന്ന കണ്ടെത്തലാണ്...

കോവിഡ് ഇന്ത്യ; രോഗികൾ 46,164, ഭൂരിഭാഗവും കേരളത്തിൽ

ന്യൂഡെൽഹി: ഒരിക്കൽ കൂടി ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 40,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,164 പേർക്കാണ് രാജ്യത്ത് രോഗബാധ ഉണ്ടായിരിക്കുന്നത്. തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് മരണങ്ങൾ 600ന് മുകളിൽ...

ദളിത് എഴുത്തുകാരുടെ രചനകള്‍ നീക്കം ചെയ്‌ത് ഡെല്‍ഹി സര്‍വകലാശാല

ന്യൂഡെല്‍ഹി: ദളിത് എഴുത്തുകാരുടെ രചനകള്‍ ഇംഗ്ളീഷ് സിലബസില്‍ നിന്ന് ഡെല്‍ഹി സര്‍വകലാശാലയുടെ മേല്‍നോട്ട സമിതി നീക്കം ചെയ്‌തതായി റിപ്പോർട്. പ്രമുഖ എഴുത്തുകാരി മഹാശ്വേതാ ദേവിയുടെ ചെറുകഥ ഉള്‍പ്പെടെയുള്ള എഴുത്തുകാരുടെ രചനകളാണ് നീക്കം ചെയ്‌തത്‌....

യുപിയിലെ മിയാഗഞ്ചിന്റെ പേര് മാറ്റാൻ സർക്കാർ നീക്കം

ലഖ്‌നൗ: യുപി ഉന്നാവിലെ ഗ്രാമപഞ്ചായത്തായ മിയാഗഞ്ചിന്റെ പേര് മായാഗഞ്ച് എന്നാക്കി മാറ്റണമെന്ന് ജില്ലാ ഭരണകൂടം. ഇക്കാര്യം ആവശ്യപ്പെട്ട് ഉന്നാവ് ജില്ലാ മജിസ്ട്രേറ്റ് രവീന്ദ്ര കുമാർ സംസ്‌ഥാന സർക്കാരിന് കത്തയച്ചു. സാഫിപൂരിൽ നിന്നുള്ള ബിജെപി...

എംഎസ്എഫ് നേതാക്കൾ പരസ്യമായി മാപ്പ് പറയണം; ഹരിത

മലപ്പുറം: ആരോപണ വിധേയരായ എംഎസ്‌എഫ്‌ നേതാക്കൾ പരസ്യമായി മാപ്പ് പറയണമെന്ന നിലപാടിലുറച്ച് ഹരിത. സ്‌ത്രീ വിരുദ്ധ പരാമർശം നടത്തിയ എംഎസ്‌എഫ്‌ നേതാക്കളെ സ്‌ഥാനത്ത് നിന്ന് നീക്കണമെന്നും ‘ഹരിത’ ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇന്ന്...

സിറ്റി ഗ്യാസ് പദ്ധതി; കേരളത്തിലെ മൂന്ന് ജില്ലകൾ കൂടി ഉൾപ്പെടുത്തി

തിരുവനന്തപുരം: രാജ്യത്തെ 200 നഗരങ്ങളില്‍ക്കൂടി സിറ്റി ഗ്യാസ് എത്തിക്കാന്‍ പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റഗുലേറ്ററി ബോര്‍ഡ് തീരുമാനിച്ചു. ഇതില്‍ കേരളത്തിലെ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളും ഉള്‍പ്പെടുത്തി. ഇതോടെ കേരളം മുഴുവന്‍...

നിമിഷ ഫാത്തിമയുടെ മോചനം; ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കണമെന്ന അമ്മ ബിന്ദുവിന്റെ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിമിഷയെയും കുഞ്ഞിനെയും തിരികെയെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിന്ദു...

കാക്കനാട് ലഹരിമരുന്ന് വേട്ട; എക്‌സൈസ് ക്രൈം ബ്രാഞ്ച് അന്വേഷണം ഇന്ന് മുതൽ

കൊച്ചി: കൊച്ചിയിൽ 11 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസിൽ അട്ടിമറി നടന്നോയെന്നത് സംബന്ധിച്ച് എക്‌സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് തുടങ്ങും. ഇന്നലെ എക്‌സൈസ് സിഐ ശങ്കറിൽ നിന്ന് കേസ് രേഖകൾ പുതിയ...
- Advertisement -