ഡിസിസി അധ്യക്ഷ പട്ടികയായി; പ്രഖ്യാപനം ഹൈക്കമാൻഡ് നടത്തുമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: ഡിസിസി അധ്യക്ഷമാരുടെ അന്തിമ പട്ടിക കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ ഹൈക്കമാന്‍ഡിന് കൈമാറി. എല്ലാ ജില്ലകളിലും സമവായമായെന്ന് കെ സുധാകരന്‍ പറഞ്ഞു. തര്‍ക്കം തുടരുന്ന അഞ്ച് ജില്ലകളില്‍ സമവായത്തിലെത്തി രണ്ട് ദിവസത്തിനുള്ളില്‍...
ഇംഗ്ളണ്ടിനെതിരെ തകർന്നടിഞ്ഞ് ഇന്ത്യ; 78 റണ്‍സിന് ഓൾഔട്ട്
ലീഡ്‌സ്: ഇംഗ്ളണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ഇന്ത്യയ്‌ക്ക് ബാറ്റിങ് തകര്‍ച്ച. ഇന്ത്യയെ വെറും 78 റണ്‍സിനാണ് ഇംഗ്ളീഷ് ബൗളര്‍മാര്‍ എറിഞ്ഞിട്ടത്. രണ്ടു പേര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കണ്ടത്. 40.4 ഓവറില്‍...
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ആസ്‌തി ബാധ്യതകൾ തിട്ടപ്പെടുത്താൻ മൂന്നംഗ സമിതി
തൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ ആസ്‌തി ബാധ്യതകള്‍ തിട്ടപ്പെടുത്താന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. നിക്ഷേപകര്‍ക്ക് തിരികെ നല്‍കാനുള്ള പണത്തിന്റെ കണക്ക് ഉൾപ്പെടെ ഈ സമിതി വിലയിരുത്തും. പിരിച്ചെടുക്കാനുള്ള കടം കണ്ടെത്തി ആവശ്യമായ നടപടികള്‍...
കൈക്കൂലി വാങ്ങി രാജ്യത്തെ വിറ്റത് കോൺഗ്രസ്; മറുപടിയുമായി ധനമന്ത്രി
ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്റെ ദേശീയ ധനസമാഹരണ പദ്ധതിയെ വിമർശിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ധനമന്ത്രി നിർമലാ സീതാരാമൻ. ധനസമാഹരണം എന്താണെന്ന് രാഹുലിന് അറിയുമോയെന്ന് നിർമലാ സീതാരാമൻ ചോദിച്ചു. കൈക്കൂലി വാങ്ങി രാജ്യത്തെ വിഭവങ്ങൾ...
താലിബാൻ ആശയത്തിന് ഇസ്‌ലാമിക പിൻബലമില്ല; പൊൻമള അബ്‌ദുൽ ഖാദർ മുസ്‌ലിയാർ
മലപ്പുറം: കേവല രാഷ്‌ട്രീയാധികാരം ലക്ഷ്യമാക്കിയുള്ള ശരീഅത്ത് വാദം ഇസ്‌ലാമിക വിരുദ്ധമാണെന്നും താലിബാനടക്കമുള്ള തീവ്രാശയക്കാരുടെ വാദങ്ങൾക്ക് ഇസ്‌ലാമിന്റെ പിൻബലമില്ലെന്നും പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും സമസ്‌ത സെക്രട്ടറിയുമായ പൊൻമള അബ്‌ദുൽ ഖാദർ മുസ്‌ലിയാർ.
മനുഷ്യരാശിയുടെ മുഴുവനായുള്ള ക്ഷേമവും...
മുഴുവൻ അധ്യാപകർക്കും വാക്‌സിൻ നൽകാൻ നിർദ്ദേശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി
ഡെൽഹി: ദേശീയ അധ്യാപക ദിനത്തോട്(സെപ്റ്റംബര്‍ 5) അനുബന്ധിച്ച് സംസ്‌ഥാനങ്ങള്‍ക്ക് കൂടുതല്‍ വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് അറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ഇതുമായി ബന്ധപ്പെട്ട് സംസ്‌ഥാനങ്ങള്‍ക്ക് രണ്ടു കോടി അധിക കോവിഡ് വാക്‌സിന്‍...
ഇന്ത്യ വിൽപനയ്‌ക്ക്; ട്രെൻഡിങ്ങായി ട്വിറ്ററിൽ പുതിയ ക്യാംപയിൻ
ന്യൂഡെൽഹി: കേന്ദ്ര സര്‍ക്കാരിന്റെ ധനസമ്പാദന പൈപ്പ്ലൈനിനെതിരെ ട്വിറ്ററില്‍ ക്യാംപയിൻ. ഇന്ത്യ വില്‍പനയ്‌ക്ക് (#IndiaonSale) എന്ന ഹാഷ്‌ടാഗിലാണ് ക്യാംപയിൻ വൈറലായത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരംഭിച്ച ക്യാംപയിൻ വളരെ പെട്ടെന്നാണ് ട്രെന്‍ഡിങ്ങായത്. അവര്‍...
രോഗബാധ 31,445, പോസിറ്റിവിറ്റി 19.03%, മരണം 215
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,65,273 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 31,445 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 20,271 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...








































