മുട്ടിൽ മരംമുറി; സാജനും പ്രതികളും തമ്മിലുള്ള ഫോൺവിളി രേഖകൾ പുറത്ത്
തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം ശക്‌തമാകുന്നു. മരംമുറി കേസിലെ പ്രതികളായ ആന്റോ അഗസ്‌റ്റിനും റോജി അഗസ്‌റ്റിനും കൺസർവേറ്റർ എൻടി സാജനും മാദ്ധ്യമപ്രവർത്തകൻ ദീപക് ധർമടവും സംസാരിച്ചതിന്റെ രേഖകൾ പുറത്തുവന്നു....
കേരളത്തിൽ നിന്ന് എത്തുന്നവർക്ക് നിർബന്ധിത ക്വാറന്റെയ്ൻ; കർണാടക
ബെംഗളൂരു: കേരളത്തിൽ നിന്നും സംസ്‌ഥാനത്തെത്തുന്ന ആളുകൾക്ക് നിർബന്ധിത ക്വാറന്റെയ്ൻ ഏർപ്പെടുത്തി കർണാടക. കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് 7 ദിവസത്തെ ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റെയ്ൻ നടപ്പാക്കണമെന്ന് വിദഗ്‌ധ സമിതി ശുപാർശ ചെയ്‌തിരിക്കുന്നത്....
മുസാഫർനഗർ കലാപം; 77 കേസുകൾ പിൻവലിച്ച് യുപി സർക്കാർ
ലക്‌നൗ: ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ 2013ൽ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിച്ച് യുപി സർക്കാർ. രജിസ്‌റ്റർ ചെയ്‌ത 77 കേസുകൾ സർക്കാർ പിൻവലിച്ചതായി അമിക്കസ് ക്യൂറി സുപ്രീം കോടതിയെ അറിയിച്ചു. ഇത്...
കേരളത്തിലേക്ക് കടക്കാൻ ആർടിപിസിആർ ഫലം വേണം; കുമളിയിൽ കർശന പരിശോധന
ഇടുക്കി: ആർടിപിസിആർ പരിശോധന ഫലമില്ലാതെ കേരളത്തിലേക്ക് തമിഴ്‌നാട്ടിൽ നിന്നുള്ള തൊഴിലാളികൾ കടക്കുന്നത് തടയാൻ കർശന പരിശോധന ആരംഭിച്ച് പോലീസ്. ഇന്നലെ തമിഴ്‌നാട്ടിൽ നിന്നുള്ള തൊഴിലാളികൾ ആർടിപിസിആർ പരിശോധന ഇല്ലാതെ കേരളത്തിലേക്ക് കടന്നതിന് പിന്നാലെയാണ്...
അഫ്‌ഗാൻ വിഷയം; ഒഴിപ്പിക്കൽ നടപടി 31ന് പൂർത്തിയാക്കും, നാളെ സർവകക്ഷി യോഗം
ന്യൂഡെൽഹി: അഫ്‌ഗാൻ വിഷയം ചർച്ച ചെയ്യുന്നതിനായി നാളെ രാജ്യത്ത് സർവകക്ഷി യോഗം ചേരും. അഫ്‌ഗാൻ നയം പ്രഖ്യാപിക്കുന്നതിന് മുൻപായി കേന്ദ്രസർക്കാരിന് വ്യത്യസ്‌ത വിഷയങ്ങളിൽ നയപരമായ തിരുമാനം കൈക്കൊള്ളണം. അതിനാൽ തന്നെ പ്രതിപക്ഷ പാർട്ടികളുടെ...
പെഗാസസിൽ ജുഡീഷ്യൽ അന്വേഷണം റദ്ദാക്കണം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞയാഴ്‌ച ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിച്ചിരുന്നു എങ്കിലും ബംഗാള്‍ സര്‍ക്കാര്‍...
സംസ്‌ഥാന ഭരണം പാർട്ടി നിശ്‌ചയിക്കും; സർക്കാരിന് മാർഗനിർദ്ദേശവുമായി സിപിഎം
തിരുവനന്തപുരം: സംസ്‌ഥാന ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടി സംസ്‌ഥാന കമ്മിറ്റിയാണ് തീരുമാനിക്കുകയെന്ന് സിപിഎം. സർക്കാരിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ തയ്യാറാക്കിയ മാർഗനിർദ്ദേശ രേഖയിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. പാർട്ടി കാഴ്‌ചപ്പാടിന് അനുസരിച്ച് അത് നയിക്കാനുള്ള ഉത്തരവാദിത്തം...
അഫ്ഗാനിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍; യുഎന്‍ പ്രതിനിധി
ജനീവ: അഫ്‌ഗാനിൽ താലിബാന്‍ നിയന്ത്രണത്തിലുള്ള മേഖലകളില്‍ നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ മേധാവി മിഷേല്‍ ബാഷ്‌ലറ്റ്. ഇവിടങ്ങളിൽ സ്‍ത്രീകള്‍ കടുത്ത നിയന്ത്രണങ്ങളാണ് അനുഭവിക്കുന്നത്. ഇക്കണക്കിനു പോയാല്‍ സ്‍ത്രീകളോടുള്ള താലിബാന്റെ...








































