വിദേശ സഹായം പിൻവലിക്കുന്നു; അഫ്ഗാൻ കടുത്ത പ്രതിസന്ധിയില്‍
കാബൂള്‍: താലിബാന്‍ ഭരണം പിടിച്ചെടുത്തതോടെ അഫ്ഗാനിലേക്കുള്ള വിദേശ സാമ്പത്തിക സഹായം നിലയ്‌ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അഫ്ഗാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നും രാജ്യത്ത് വന്‍ വിലക്കയറ്റത്തിന് സാധ്യതയുണ്ടെന്നും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
2020ലെ...
മൂന്നാം തരംഗം; രാജ്യത്ത് 2 ലക്ഷം ഐസിയു കിടക്കകൾ സജ്‌ജമാക്കണം
ന്യൂഡെൽഹി: രാജ്യത്ത് മൂന്നാം തരംഗം ഉണ്ടായാൽ 100ൽ 23 രോഗികൾ വരെ ആശുപത്രിയിൽ പ്രവേശിക്കപ്പെടാമെന്ന് നീതി ആയോഗ്. ഈ സാഹചര്യം മുന്നിൽ കണ്ട് സെപ്‌റ്റംബറോടെ രാജ്യത്ത് രണ്ട് ലക്ഷം ഐസിയു കിടക്കകൾ സജ്‌ജമാക്കണമെന്നും...
ആദായനികുതി വകുപ്പിലെ സാങ്കേതിക തകരാർ; ഇൻഫോസിസ് സിഇഒയെ വിളിപ്പിച്ച് ധനമന്ത്രാലയം
ന്യൂഡെൽഹി: ആദായ നികുതി വകുപ്പിലെ സാങ്കേതിക തകരാർ തുടരുന്ന പശ്‌ചാത്തലത്തിൽ ഇൻഫോസിസ് സിഇഒയെ വിളിപ്പിച്ച് കേന്ദ്ര മന്ത്രാലയം. സലിൽ പരേഖിനോട് നാളെ ഹാജരാകാനാണ് ധനമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇൻഫോസിസ് ആയിരുന്നു ഇ ഫയലിംഗ് പോർട്ടൽ തയ്യാറാക്കിയത്....
ഡിസിസി പട്ടിക പുറത്തുവിട്ടിട്ടില്ല, പ്രചരിക്കുന്നത് വ്യാജ വാർത്ത; കെ സുധാകരൻ
തിരുവനന്തപുരം: ഡിസിസി അധ്യക്ഷൻമാരുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട അന്തിമ പട്ടിക പുറത്തുവന്നിട്ടില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഡിസിസി ഭാരവാഹി പട്ടിക വ്യാജമാണെന്ന് കെ സുധാകരൻ പറഞ്ഞു.
ഡിസിസി പുനഃസംഘടനയുമായി ബന്ധമുള്ള...
മുതിർന്ന ബിജെപി നേതാവ് ല ഗണേശൻ മണിപ്പൂർ ഗവർണർ
ന്യൂഡെൽഹി: തമിഴ്‌നാട്ടിലെ മുതിർന്ന ബിജെപി നേതാവും ആർഎസ്എസ് പ്രചാരകനുമായ ല ഗണേശനെ മണിപ്പൂർ ഗവർണറായി നിയമിച്ചു. ഞായറാഴ്‌ചയാണ് ഗണേശന് ചുമതല നൽകിക്കൊണ്ടുള്ള ഉത്തരവ് രാഷ്‍ട്രപതി ഭവനിൽ നിന്നും പുറത്തിറക്കിയത്. നജ്‌മ ഹെപ്‌തുള്ള രാജിവെച്ച...
മുൻ ഇന്ത്യൻ ഫുട്ബോൾ താരം സയ്യിദ് ഷാഹിദ് ഹക്കീം അന്തരിച്ചു
കർണാടക: മുൻ ഇന്ത്യൻ ഫുട്‍ബോൾ താരവും ഫിഫ റഫറിയുമായിരുന്ന സയ്യിദ് ഷാഹിദ് ഹക്കീം വിടവാങ്ങി. 82 വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ചികിൽസയിലിരിക്കെ ഞായറാഴ്‌ച ഗുൽബർഗയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1960ലെ റോം ഒളിമ്പിക്‌സിൽ പങ്കെടുത്ത...
രാജ്യം വിടരുത്; രക്ഷപ്പെടാന്‍ ശ്രമിച്ച ഹിന്ദുക്കളേയും സിഖുകാരേയും തടഞ്ഞ് താലിബാന്‍
കാബൂള്‍: അഫ്ഗാനിസ്‌ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച ഹിന്ദുക്കളും സിഖുകാരുമായ 72 അഫ്ഗാന്‍ പൗരൻമാരെ താലിബാന്‍ തടഞ്ഞുവെച്ചു. കാബൂള്‍ വിമാനത്താവളം വഴി ഇന്ത്യന്‍ വ്യോമസേനയുടെ വിമാനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് തടഞ്ഞത്. രക്ഷപ്പെടാൻ ശ്രമിച്ചവർ...
മെസിയുടെ അരങ്ങേറ്റം അടുത്തയാഴ്‌ച; പ്രതീക്ഷയോടെ പിഎസ്‌ജി
പാരിസ്: ക്‌ളബ് ബാഴ്‌സലോണ വിട്ട് പാരിസിലെത്തിയ ലയണൽ മെസിയുടെ പിഎസ്‌ജി അരങ്ങേറ്റം അടുത്ത ആഴ്‌ച ഉണ്ടാകുമെന്ന് കോച്ച് മൗറീസിയോ പോച്ചെറ്റിനോ. റെയിംസിനെതിരെ ഓഗസ്‌റ്റ് 30ന് നടക്കുന്ന മൽസരത്തിൽ മെസി പിഎസ്‌ജിക്കായി അരങ്ങേറുമെന്നാണ് കോച്ച്...








































