‘ഹരിത’ ചർച്ചയ്‌ക്ക് തയ്യാറാവണം, വഴിയടഞ്ഞിട്ടില്ല; എംകെ മുനീർ
കോഴിക്കോട്: സ്‌ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ വനിതാ കമ്മീഷനിൽ പരാതി നൽകിയതിന് പിന്നാലെ എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയെ മരവിപ്പിച്ചതിൽ പ്രതികരണവുമായി എംകെ മുനീർ എംഎൽഎ. ഹരിത നേതാക്കൾ ചർച്ചയ്‌ക്ക് തയ്യാറാവണം എന്ന് എംകെ...
‘ഒരു തെറ്റും പറ്റിയിട്ടില്ല’; ഹരിത വിവാദത്തിൽ പ്രതികരിച്ച് പികെ നവാസ്
മലപ്പുറം: ഹരിതക്കെതിരായ നടപടിയിൽ എംഎസ്‌എഫിൽ ഉൾപ്പോര് മുറുകുന്ന സാഹചര്യത്തിൽ പ്രതികരണവുമായി സംസ്‌ഥാന പ്രസിഡണ്ട് പികെ നവാസ് രംഗത്ത്. തനിക്ക് ഒരു തെറ്റും പറ്റിയിട്ടില്ലെന്ന് നവാസ് പറയുന്നു. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ ക്ഷമാപണം നടത്താൻ മടിയില്ല....
കോവിഡ് ഇന്ത്യ; രോഗബാധ 35,178, രോഗമുക്‌തി 37,169
ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് കണക്കുകളില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,178 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. 440 പേര്‍ മരിച്ചതോടെ ആകെ മരണസംഖ്യ 4,32,519 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
97.52...
സുനന്ദ പുഷ്‌കറിന്റെ മരണം; ശശി തരൂർ കുറ്റവിമുക്‌തൻ
ന്യൂഡെല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. കേസിൽ തരൂരിനെ കോടതി കുറ്റവിമുക്‌തനാക്കി. ഡെല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് വിധി. ജഡ്‌ജി ഗീതാജ്‌ഞലി...
വേണു സംവിധാനം ചെയ്യുന്ന ‘കാപ്പ’യിൽ പൃഥ്വിരാജ് നായകനായെത്തും
പൃഥ്വിരാജിനെ നായകനാക്കി പ്രമുഖ ഛായാഗ്രാഹകനും, സംവിധായകനുമായ വേണു ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം 'കാപ്പ' ഔദ്യോഗികമായി പ്രഖ്യാപിച്ചു. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ തങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്‌റ്റര്‍ അവതരിപ്പിച്ചത്....
വിമാനത്തിന്റെ ചക്രത്തില്‍ മൃതദേഹാവശിഷ്‌ടം; മരണം സ്‌ഥിരീകരിച്ച് യുഎസ്
വാഷിങ്ടണ്‍: കാബൂളില്‍ നിന്ന് പുറപ്പെട്ട സൈനിക വിമാനത്തിന്റെ ചക്രത്തില്‍ മനുഷ്യന്റെ മൃതദേഹാവശിഷ്‌ടം കണ്ടെത്തിയതായി യുഎസ്. സംഭവം അന്വേഷിക്കുമെന്ന് യുഎസ് എയര്‍ഫോഴ്‌സ് വ്യക്‌തമാക്കി. വിമാനത്തിന്റെ ചക്രത്തില്‍ തൂങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന രണ്ട് പേര്‍ വീണ്...
താലിബാന്‍ വിഷയത്തിൽ നിലപാട് പ്രഖ്യാപിച്ച് ട്വിറ്റര്‍
കാബൂള്‍: താലിബാന്‍ വിഷയത്തിലെ തങ്ങളുടെ നിലപാട് പ്രഖ്യാപിച്ച് ട്വിറ്റര്‍. ട്വീറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തില്ലെന്നും ട്വിറ്ററിന്റെ നയങ്ങളും നിയമങ്ങളും കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുകയാണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും ട്വിറ്ററിന്റെ വക്‌താവ് അറിയിച്ചു.
ജനങ്ങളുടെ സുരക്ഷിതത്വത്തിന് പ്രാധാന്യം...
അയോധ്യ ക്ഷേത്ര നഗരം സന്ദർശിക്കുന്ന ആദ്യ രാഷ്‌ട്രപതിയാവാൻ ഒരുങ്ങി രാംനാഥ് കോവിന്ദ്
ലക്‌നൗ: രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഈ മാസം 28ന് അയോധ്യ നഗരിയില്‍ സന്ദര്‍ശനം നടത്തും. സന്ദര്‍ശനത്തിന് മുന്നോടിയായി സ്‌ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി. നോര്‍ത്തേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ അഷുതോഷ് ഗംഗല്‍ ഉൾപ്പെടെ...








































