ഓൺലൈൻ മദ്യ വിതരണത്തിന് മികച്ച പ്രതികരണം
തിരുവനന്തപുരം: മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം ആദ്യ ദിവസം തന്നെ ഉപയോഗിച്ചത് നാനൂറോളം പേർ. തിരുവനന്തപുരം പഴവങ്ങാടി, കോഴിക്കോട് പാവമണി റോഡ്, കൊച്ചി മാർക്കറ്റ് റോഡ് എന്നിവിടങ്ങളിലെ ഔട്‌ലെറ്റുകളിലാണ് ഓൺലൈൻ വിതരണത്തിനുള്ള...
പാലാ ബൈപ്പാസ് അല്ല, ഇനിമുതൽ കെഎം മാണി ബൈപ്പാസ് റോഡ്
കോട്ടയം: പാലാ ബൈപ്പാസ് റോഡിന് മുന്‍മന്ത്രി കെഎം മാണിയുടെ പേര് നല്‍കി. കെഎം മാണി ബൈപ്പാസ് റോഡ് എന്നാണ് ഇനിമുതൽ പാലാ ബൈപ്പാസ് അറിയപ്പെടുക. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. 2014ലാണ് റോഡ്...
അസം-മിസോറാം അതിർത്തി തർക്കം; സംഘർഷത്തിൽ ഒരാൾക്ക് വെടിയേറ്റു
ന്യൂഡെൽഹി: അസം-മിസോറാം അതിർത്തിയിൽ സംഘർഷ സാധ്യത. കഴിഞ്ഞ ദിവസം ഇവിടെയുണ്ടായ പ്രശ്‌നത്തിൽ മിസോറാം സ്വദേശിക്ക് വെടിയേറ്റതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് വീണ്ടും സംഘർഷ സാധ്യത കടന്നു വരുന്നത്.
മൂന്ന് ആഴ്‌ച മുൻപ്...
അഫ്‌ഗാനിലെ ഇന്ത്യക്കാർ ഉടൻ വിവരങ്ങൾ കൈമാറണം; വിദേശകാര്യ മന്ത്രാലയം
ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിലുള്ള ഇന്ത്യക്കാരോട് എത്രയും വേഗം വിവരങ്ങള്‍ കൈമാറണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. അഫ്‌ഗാനിലെ ഇന്ത്യക്കാര്‍ മടക്കയാത്ര ഉറപ്പിക്കാന്‍ വിവരങ്ങള്‍ ഉടന്‍ കൈമാറുകയോ ഉദ്യോഗസ്‌ഥരെ സമീപിക്കുകയോ ചെയ്യണമെന്നാണ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടത്.
അഫ്‌ഗാനിലുള്ള മുഴുവൻ...
കോവിഡാനന്തര ചികിൽസാ നിരക്ക്; സർക്കാർ ഉത്തരവായി
തിരുവനന്തപുരം: കോവിഡാനന്തര രോഗങ്ങളുള്ളവരുടെ ചികിൽസാ നിരക്ക് തീരുമാനിച്ച് സർക്കാർ ഉത്തരവായി. രജിസ്‌ട്രേഷൻ, കിടക്ക, നഴ്‌സിങ് ചാർജ്, മരുന്ന് എന്നിവ ഉൾപ്പെടെ എൻഎബിഎച്ച് അക്രഡിറ്റേഷൻ ഉള്ള സ്വകാര്യ ആശുപത്രികളിൽ ജനറൽ വാർഡുകളിൽ ദിവസം പരമാവധി...
20,000 അഫ്‌ഗാൻ പൗരൻമാർക്ക് അഭയം നൽകാൻ ഒരുങ്ങി ബ്രിട്ടൻ
ലണ്ടൻ: താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയ ശേഷം അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് പലായനം ചെയ്യുന്നവർക്കായി ബ്രിട്ടൻ പുതിയ പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചു. 20,000ത്തോളം അഫ്‌ഗാൻ പൗരൻമാരെ വിവിധ കാലഘട്ടങ്ങളിലായി അഭയാർഥികളായി സ്വീകരിക്കാനാണ് ബ്രിട്ടൻ ലക്ഷ്യമിടുന്നത്.
ആദ്യ വർഷം...
രാജിവെക്കാൻ ഒരുങ്ങി ഹരിത നേതാക്കൾ, നാളെ വാർത്താസമ്മേളനം; എംഎസ്എഫിൽ പൊട്ടിത്തെറി
മലപ്പുറം: സ്‌ത്രീത്വത്തെ അപമാനിച്ച എംഎസ്‌എഫ് നേതാക്കൾക്കെതിരെ പരാതിപ്പെട്ട ഹരിത സംസ്‌ഥാന കമ്മിറ്റിയെ മരവിപ്പിച്ചതിന് പിന്നാലെ പ്രതിസന്ധി കടുക്കുന്നു. ഹരിത സംസ്‌ഥാന ഭാരവാഹികൾ രാജിവെക്കാനാണ് പുതിയ തീരുമാനം. പ്രഖ്യാപനം നാളത്തെ വാർത്താ സമ്മേളനത്തിൽ നടത്തും.
ജില്ലാ...
കേരളം കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഒന്നാമത്; ആരോപണവുമായി വി മുരളീധൻ
കോഴിക്കോട്: കോവിഡ് ബാധിതരുടെ എണ്ണത്തിൽ കേരളം ഒന്നാം സ്‌ഥാനത്താണെന്ന ആരോപണം ഉന്നയിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ഓണം അടുത്തതോടെ ഇളവുകൾ നൽകിയ സർക്കാർ, കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഓണാഘോഷം കാരണമാണ് കോവിഡ്...








































