വാഹന പൊളിക്കല്‍ നയം; വിപ്ളവകരമായ മുന്നേറ്റങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്‌ധർ
ന്യൂഡെൽഹി: പുതിയ വാഹന പൊളിക്കല്‍ നയം വാഹന വിപണയില്‍ വിപ്ളവകരമായ മുന്നേറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് വിദഗ്‌ധർ. വന്‍ നിക്ഷേപം, തൊഴിലവസരങ്ങള്‍ എന്നിവക്ക് പുറമെ ഇലക്‌ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ഡിമാന്‍ഡ് വര്‍ധിക്കാനും പുതിയ തീരുമാനം ഇടയാക്കും.
കേന്ദ്ര...
പരാതി പിൻവലിച്ചാൽ നവാസിനെതിരെ നടപടി എടുക്കാമെന്ന് ലീഗ്
മലപ്പുറം: എംഎസ്എഫ് നേതാക്കള്‍ക്ക് എതിരെയുള്ള വിദ്യാർഥിനി വിഭാഗമായ ‘ഹരിത’ വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിച്ചാൽ എംഎസ്‌എഫ് സംസ്‌ഥാന അധ്യക്ഷൻ പികെ നവാസിന് എതിരെ നടപടി എടുക്കാമെന്ന് മുസ്‌ലിം ലീഗ്. എന്നാല്‍ നേരത്തെ...
പ്രതിദിന കേസുകളിൽ കുറവില്ല; എറണാകുളത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കും
കൊച്ചി: കോവിഡ് കേസുകളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ എറണാകുളത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. തിങ്കളാഴ്‌ച മുതൽ ജില്ലയിൽ നിയന്ത്രണങ്ങൾ നിലവിൽ വരും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജില്ലയിലെ കോവിഡ് പോസിറ്റീവ് കേസുകൾ ഉയർന്നുതന്നെയാണ്....
സംസ്‌ഥാനത്ത് ഇന്ന് മുതൽ വാക്‌സിനേഷൻ ഡ്രൈവ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് മൂന്ന് ദിവസത്തെ പ്രത്യേക വാക്‌സിനേഷൻ ഡ്രൈവിന് ഇന്ന് തുടക്കം. 16 വരെയാണ് മൂന്ന് ദിവസത്തെ പ്രത്യേക വാക്‌സിനേഷൻ ഡ്രൈവ്. നാളെയോടെ സംസ്‌ഥാനത്തെ 60 വയസിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ്...
9 വയസുകാരിയുടെ കൊലപാതകം; പീഡനം നടന്നതിന് തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്
ന്യൂഡെൽഹി: ഡെൽഹി പുരാനി നങ്കലിൽ ഒൻപത് വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ കോടതിയിൽ വിരുദ്ധ റിപ്പോർട് നൽകി ക്രൈം ബ്രാഞ്ച്. പീഡനം നടന്നതിന് തെളിവില്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ റിപ്പോർട്ടിൽ പറയുന്നത്. പോലീസ് എഫ്‌ഐആറിലെ നിഗമനങ്ങൾക്ക്...
കെപിസിസി പുനഃസംഘടന ചർച്ചകൾ അന്തിമഘട്ടത്തിൽ; നേതാക്കൾ ഇന്ന് രാഹുലിനെ കാണും
ന്യൂഡെൽഹി: കെപിസിസി, ഡിസിസി പുനഃസംഘടന ചർച്ചകൾ ഡെൽഹിയിൽ അന്തിമഘട്ടത്തിൽ. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇന്ന് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തുമെന്നാണ് വിവരം. സാമുദായിക പരിഗണന കൂടി...
ലോകത്ത് 24 മണിക്കൂറിനിടെ 7 ലക്ഷത്തോളം പേർക്ക് കോവിഡ് ബാധ
ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഏഴ് ലക്ഷത്തിനടുത്ത് കേസുകളാണ് റിപ്പോർട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഇരുപത് കോടി അറുപത്തിയെട്ട് ലക്ഷം പിന്നിട്ടു....
സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് ഇന്ന്
തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. അമ്പലപ്പുഴ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്‌ച സംഭവിച്ചെന്ന ആരോപണത്തിൽ സംസ്‌ഥാന സമിതി ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷൻ ഇന്ന് റിപ്പോർട് സമർപ്പിച്ചേക്കും.
സംസ്‌ഥാന സമിതി അംഗവും മുൻ...







































