Sun, Oct 4, 2026
33 C
Dubai

രോഗബാധ 20,452, പോസിറ്റിവിറ്റി 14.35%, മരണം 114

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,42,501 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 20,452 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 16,856 പേരും കോവിഡ് മരണം...

ജനങ്ങളുടെ മരണ സര്‍ട്ടിഫിക്കറ്റിലും നിങ്ങളുടെ ചിത്രം പതിക്കൂ; മോദിയോട് മമത

കൊല്‍ക്കത്ത: കേന്ദ്ര സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിമർശനം ഉന്നയിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ മാത്രമല്ല, കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ മരണ സര്‍ട്ടിഫിക്കറ്റിലും മോദിയുടെ ചിത്രം പതിപ്പിക്കണം...

ജാതി സെൻസസ്; പ്രധാനമന്ത്രിയെ വിമർശിച്ച് തേജസ്വി യാദവ്

ന്യൂഡെൽഹി: ജാതി സെൻസസിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്യാൻ സമയം അനുവദിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി നിതീഷ് കുമാറിനെ അപമാനിച്ചുവെന്ന് ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. വിഷയത്തിൽ കേന്ദ്രത്തിന് കത്തയച്ചതായും അദ്ദേഹം...

‘പിഎസ്‍സി റാങ്ക് പട്ടിക ചുരുക്കുന്ന കാര്യം ആലോചനയിൽ’; മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎസ്‍സി റാങ്ക് പട്ടിക ചുരുക്കുന്ന കാര്യം ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ എച്ച് സലാമിന്റെ സബ്‌മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. റാങ്ക് പട്ടിക ഒഴിവുകൾക്ക് ആനുപാതികമായി മാത്രം പ്രസിദ്ധീകരിക്കുന്ന കാര്യം...

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; കമ്പനി സിഇഒയുടെ ഇടക്കാല ജാമ്യം റദ്ദാക്കി

കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്‌റ്റ് ചെയ്‌ത കമ്പനി സിഇഒ റീനു മറിയത്തിന്റെ ഇടക്കാല ജാമ്യം റദ്ദാക്കി. ഇഡി നൽകിയ ഹരജിയിലാണ് എറണാകുളം സെഷൻസ് കോടതിയുടെ നടപടി. നിക്ഷേപകരെ...

‘കനിവി’ന്റെ കരുതലിൽ യുവതിക്ക് സുഖപ്രസവം

കോട്ടയം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ 'കനിവ് 108' ആംബുലന്‍സിനുള്ളില്‍ യുവതിക്ക് സുഖപ്രസവം. ചെങ്ങന്നൂര്‍ പെരിങ്ങാല വലിയപറമ്പില്‍ അഭിലാഷിന്റെ ഭാര്യ ശീതള്‍ (27) ആണ് ആംബുലൻസിൽ ആണ്‍കുഞ്ഞിന് ജൻമം നല്‍കിയത്. കോട്ടയം ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന...

കോവിഡിന്റെ ഉറവിടം തേടിയുള്ള അന്വേഷണം; ആവശ്യം നിരാകരിച്ച് ചൈന

ബെയ്‌ജിംഗ്: കോവിഡിന്റെ ഉത്‌ഭവത്തെക്കുറിച്ച് പുതുതായി അന്വേഷണം വേണമെന്ന ലോകാരോഗ്യ സംഘടനയുടെ ആവശ്യം നിരാകരിച്ച് ചൈന. വൈറസ് വ്യാപനം എങ്ങനെയാണ് ഉണ്ടായതെന്ന് കണ്ടെത്താനുള്ള ശാസ്‌ത്രീയമായ അന്വേഷണമാണ് ഇതെന്നും രാഷ്‌ട്രീയ കാരണങ്ങൾ ഒന്നും തന്നെ ഇതിന്...

രാജ്യത്തിന്റെ രാഷ്‌ട്രീയ പ്രക്രിയയിൽ ഇടപെടരുത്; ട്വിറ്ററിനോട് രാഹുൽ ഗാന്ധി

ന്യൂഡെൽഹി: ട്വിറ്ററിനെതിരെ രൂക്ഷ വിർശനവുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. രാജ്യത്തിന്റെ രാഷ്‌ട്രീയ പ്രക്രിയയിൽ ഇടപെട്ടുകൊണ്ട് ട്വിറ്റർ ജനാധിപത്യത്തെ ആക്രമിക്കുകയാണെന്നും ഇന്ത്യയിലെ രാഷ്‌ട്രീയത്തേയും രാഷ്‌ട്രീയക്കാരേയും ഒരു കമ്പനി നിർവചിക്കുന്നത്​ ശരിയല്ലെന്നും രാഹുൽ പറഞ്ഞു. ഇന്ത്യക്കാർ...
- Advertisement -