Sun, Oct 4, 2026
37 C
Dubai

ചീഫ് സെക്രട്ടറിയെ കയ്യേറ്റം ചെയ്‌തെന്ന കേസ്; കെജ്‌രിവാൾ അടക്കമുള്ളവർ കുറ്റവിമുക്‌തർ

ഡെൽഹി: ചീഫ് സെക്രട്ടറിയെ കയ്യേറ്റം ചെയ്‌തുവെന്ന കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എട്ട് എംഎൽഎമാര്‍ എന്നിവരെ ഡെൽഹി പ്രത്യേക കോടതി കുറ്റവിമുക്‌തരാക്കി. കേസിൽ വ്യക്‌തമായ തെളിവുകൾ ഹാജരാക്കാൻ പോലീസിന് സാധിച്ചിട്ടില്ലെന്ന്...

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; ഒളിവിലായിരുന്ന മുഖ്യപ്രതി പൂക്കോയ തങ്ങള്‍ കീഴടങ്ങി

കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി പൂക്കോയ തങ്ങള്‍ കീഴടങ്ങി. ജ്വല്ലറി എംഡിയായിരുന്നു പൂക്കോയ തങ്ങള്‍ കാസര്‍ഗോഡ് ഹൊസ്‍ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്. കഴിഞ്ഞ...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; രണ്ട് പേര്‍ കൂടി പിടിയില്‍

തൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍. ബാങ്ക് മാനേജറായിരുന്ന രണ്ടാം പ്രതി ബിജു കരിം, സീനിയര്‍ അക്കൗണ്ടന്റായിരുന്ന മൂന്നാം പ്രതി ജില്‍സ് എന്നിവരാണ് പിടിയിലായത്. ഇതോടെ...

മാനസ കൊലക്കേസ്; പ്രതികളെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു

കണ്ണൂർ: കോതമംഗലം നെല്ലിക്കുഴിയില്‍ ബിഡിഎസ് വിദ്യാർഥിനി മാനസയെ വെടിവച്ചു കൊന്ന കേസിൽ അറസ്‌റ്റിലായ രണ്ട് പ്രതികളെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. രാഖിലിന് തോക്ക് നൽകിയ ബിഹാർ സ്വദേശി സോനു കുമാർ, ഇടനിലക്കാരനായ ബർസാദ്...

പിണറായി വിജയൻ വിദേശ കറൻസി കടത്തിയെന്ന് സ്വപ്‌ന; സ്‌ഥിരീകരിച്ച് ശിവശങ്കർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ കറന്‍സി കടത്തിയെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി. ഡോളര്‍ കടത്ത് കേസില്‍ ആറ് പ്രതികള്‍ക്ക് കസ്‌റ്റംസ് അയച്ച ഷോക്കോസ് നോട്ടീസിലാണ് ഇത് സംബന്ധിച്ച...

കോവിഡ് നിയന്ത്രണം; ആലപ്പുഴയിൽ ബീച്ചുകൾ ഉടൻ തുറക്കില്ല

ആലപ്പുഴ: കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അടച്ച ആലപ്പുഴയിലെ ബീച്ചുകൾ ഉടൻ തുറക്കില്ല. തൽക്കാലം ആലപ്പുഴ ജില്ലയിലെ ബീച്ചുകൾ തുറക്കേണ്ടെന്നാണ് തീരുമാനമെന്ന് ജില്ലാ കളക്‌ടർ വ്യക്‌തമാക്കി. നേരത്തെ സംസ്‌ഥാനത്ത് ബീച്ചുകൾ ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങൾക്ക്...

ഇ ബുൾജെറ്റിന്റെ നിയമലംഘനം അക്കമിട്ട് നിരത്തി കുറ്റപത്രം; വാഹനം ഇനി കോടതിയുടെ കീഴിൽ

കണ്ണൂർ: ആർടിഒ ഓഫീസിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കിയതിന്റെ പേരിൽ അറസ്‌റ്റ്‌ ചെയ്‌ത ഇ ബുൾ ജെറ്റ് വ്‌ളോഗർമാർക്കെതിരെ കുറ്റപത്രവുമായി ആർടിഒ. ഇവരുടെ വാഹനം അപകടം വരുത്തിയേക്കാവുന്ന രീതിയിൽ രൂപമാറ്റം നടത്തിയെന്ന് കുറ്റപത്രത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്. വാഹനത്തിൽ...

പാൽവില കൂട്ടില്ല, കർഷകർക്ക് മെച്ചമുണ്ടാകുന്ന പദ്ധതികൾ നടപ്പാക്കും; മിൽമ

പാലക്കാട്: സംസ്‌ഥാനത്ത് പാൽ വില കൂട്ടില്ലെന്ന് വ്യക്‌തമാക്കി മിൽമ ചെയർമാൻ കെഎസ് മണി. നിലവിൽ കോവിഡ് വ്യാപനം ക്ഷീര കർഷകരെ പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ടെന്നും, ഇത് മറികടക്കുന്നതിനായി പ്രത്യേക പദ്ധതികൾക്ക് രൂപം നൽകിയെന്നും മിൽമ...
- Advertisement -