ആന്ധ്രയിൽ മാദ്ധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവം; പ്രതികൾ ഉത്തരേന്ത്യയിലേക്ക് കടന്നതായി പോലീസ്
അമരാവതി: ആന്ധ്രാപ്രദേശിൽ മാദ്ധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിൽ പോയ പോലീസുകാർ ഉത്തരേന്ത്യയിലേക്ക് കടന്നതായി സംശയം. കേസ് അന്വേഷണസംഘം പ്രതികളെ പിടികൂടുന്നതിനായി ഉത്തരേന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം, മുഖ്യപ്രതി വെങ്കട് സുബയ്യയെ സർവീസിൽ നിന്ന്...
പ്രണയം നിരസിക്കുന്ന പെൺകുട്ടികളെ തുടർന്നും ശല്യം ചെയ്‌താൽ കടുത്ത ശിക്ഷ; മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രണയം നിരസിക്കുന്ന പെൺകുട്ടികളെ തുടർന്നും ശല്യം ചെയ്യുന്ന ആളുകൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ പോലീസ് നടപടികൾ സ്വീകരിച്ച് വരികയാണെന്നും അദ്ദേഹം വ്യക്‌തമാക്കി. നിയമസഭയിൽ സംസാരിക്കുമ്പോഴാണ്...
കോവിഡ് ഇന്ത്യ; 40,013 പേർക്ക് രോഗമുക്‌തി, രോഗികൾ 38,353
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,353 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. ഇത് ഇന്നലെ റിപ്പോർട് ചെയ്‌ത 28,204 രോഗികളെക്കാൾ 36 ശതമാനത്തോളം കൂടുതലാണ്. ഇന്നലെ മാത്രം 497 മരണങ്ങളും...
എടിഎമ്മിൽ പണമില്ലെങ്കിൽ ബാങ്കിന് പിഴ; ഒക്‌ടോബർ 1 മുതൽ പ്രാബല്യത്തിൽ
ന്യൂഡെൽഹി: എടിഎമ്മിൽ പണമില്ലെങ്കിൽ ബാങ്കുകൾക്ക് പിഴ ചുമത്താൻ ഒരുങ്ങി ആർബിഐ. എടിഎമ്മുകളിൽ പണം ലഭ്യമല്ലാത്തത് മൂലം പൊതു ജനത്തിനുണ്ടാകുന്ന അസൗകര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനം. പൊതുജനത്തിന് ആവശ്യത്തിന് പണം എടിഎമ്മുകളിലൂടെ ലഭ്യമാകുന്നത് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ്...
പ്രവാസികൾക്ക് ആശ്വാസം; ഇന്ത്യയിൽ നിന്ന് വാക്‌സിൻ എടുത്തവർക്ക് യുഎഇയിലേക്ക് മടങ്ങാം
അബുദാബി: ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ആശ്വാസമായി യുഎഇയുടെ പുതിയ ഇളവുകള്‍. ഇന്ത്യയില്‍ നിന്നും കോവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്കും ഇനിമുതല്‍ യുഎഇയിലെത്താം. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പിന്നിട്ട റസിഡന്‍സ് വിസയുള്ളവര്‍ക്കാണ് യുഎഇയില്‍...
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഭരണസമിതിക്ക് വീഴ്‌ച പറ്റിയതായി റിപ്പോർട്
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വായ്‌പ തട്ടിപ്പിൽ ഭരണസമിതിക്ക് ഗുരുതര വീഴ്‌ച പറ്റിയെന്ന് സർക്കാർ നിയോഗിച്ച പ്രത്യേക സമിതിയുടെ റിപ്പോർട്. സഹകരണ വകുപ്പ് നിയോഗിച്ച പ്രത്യേക സമിതി ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോർട്...
ചെർപ്പുളശ്ശേരി ‘ഹിന്ദു ബാങ്ക്’ തട്ടിപ്പ് കേസ്; മുൻ ആർഎസ്‌എസ് നേതാവ് അറസ്‌റ്റിൽ
പാലക്കാട്: ചെർപ്പുളശ്ശേരി ഹിന്ദുസ്‌ഥാൻ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ ആർഎസ്‌എസ് നേതാവ് അറസ്‌റ്റിൽ. എച്ച്‌ഡിബി നിധി ലിമിറ്റഡ് ചെയർമാൻ സുരേഷ് കൃഷ്‌ണയാണ് അറസ്‌റ്റിലായത്. നിക്ഷേപം വാങ്ങി കബളിപ്പിച്ചുവെന്ന ബിജെപി ആർഎസ്‌എസ് പ്രവർത്തകരുടെ പരാതിയിലാണ്...
നടി ആക്രമിക്കപ്പെട്ട കേസ്; കാവ്യ മാധവൻ കൂറുമാറിയെന്ന് പ്രോസിക്യൂഷൻ
കൊച്ചി: അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നൽകിയ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ 34ആം സാക്ഷിയായ നടി കാവ്യ മാധവൻ കൂറുമാറിയതായി പ്രോസിക്യൂഷൻ.
വിചാരണ കോടതിയിൽ സാക്ഷിയുടെ കൂറുമാറ്റം പ്രഖ്യാപിച്ച പ്രോസിക്യൂഷൻ കാവ്യ...







































