രോഗബാധ 13,049, പോസിറ്റിവിറ്റി 13.23%, മരണം 105
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 98,640 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 13,049 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 20,004 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...
ഇ ബുൾജെറ്റ് വിവാദം; അന്വേഷിക്കുമെന്ന് മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: ഇ ബുൾജെറ്റ് വിവാദം അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റിന്റെ ഭാഗത്ത് തെറ്റ് ഉണ്ടെങ്കിൽ തിരുത്തുമെന്നും മന്ത്രി വ്യക്‌തമാക്കി. അതേസമയം, യൂട്യൂബർമാർ ആണെങ്കിലും നിയമലംഘനം അനുവദിക്കില്ലെന്ന് മന്ത്രി...
കലക്കു വെള്ളത്തിൽ മീൻ പിടിക്കുന്നവരെ പ്രോൽസാഹിപ്പിക്കാനില്ല; മുഈനലി തങ്ങള്‍
മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടിക്ക് എതിരായ പരസ്യ വിമർശനത്തിന് പിന്നാലെ മുസ്‌ലിം ലീഗിൽ ഉണ്ടായ തർക്കത്തിൽ പ്രതികരണവുമായി ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈനലി തങ്ങള്‍. തനിക്ക് ആരോടും വ്യക്‌തി വിരോധമില്ലെന്നും പാർടിയാണ് മുഖ്യമെന്നും...
രാജീവ് ഗാന്ധിയുടെ ത്യാഗത്തെ അപമാനിക്കാതെ ധ്യാൻചന്ദിനെ ആദരിക്കാമായിരുന്നു; ശിവസേന
മുംബൈ: കായികരംഗത്തെ ഏറ്റവും വലിയ ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് ശിവസേന. ജനങ്ങളുടെ തീരുമാന പ്രകാരമുള്ള പേര് മാറ്റമല്ല കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയതെന്നും, രാഷ്‌ട്രീയക്കളി...
കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി കുറച്ച് സിപിഎം; പിണറായിക്ക് ഇളവ് നൽകണോയെന്ന് പരിശോധിക്കും
ന്യൂഡെൽഹി: കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 വയസാക്കി കുറച്ച് സിപിഎം. കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇക്കാര്യം അറിയിച്ചത്. അന്തിമ തീരുമാനം കണ്ണൂരിൽ നടക്കാനിരിക്കുന്ന പാർടി കോണ്‍ഗ്രസിലാണ്...
ഡോക്‌ടർമാർക്ക് എതിരെയുള്ള ആക്രമണം: ശക്‌തമായ നടപടി ഉണ്ടാകും; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഡോക്‌ടർമാർക്ക് എതിരെ ഉണ്ടാകുന്ന അക്രമ സംഭവങ്ങളിൽ ശക്‌തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡോക്‌ടർമാര്‍ക്ക് ജോലി നിർവഹിക്കാൻ എല്ലാ സൗകര്യവും ഒരുക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ഡോക്‌ടർമാര്‍ക്ക് എതിരെ നടന്ന...
കോഴ ആരോപണം; സികെ ജാനുവിന്റെ ഫോണുകൾ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തു
വയനാട്: എൻഡിഎ സ്‌ഥാനാർഥിയാവാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ സികെ ജാനുവിന്റെ ഫോണുകൾ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തു. സികെ ജാനു ഉപയോഗിക്കുന്ന രണ്ട്ഫോണുകൾ ഉൾപ്പടെ മൂന്ന് സ്‌മാർട്ട് ഫോണുകളാണ് ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിലെടുത്തത്. ബാങ്ക്...
സ്‌കൂളുകൾ തുറക്കുന്നത് സംസ്‌ഥാനങ്ങൾക്ക് തീരുമാനിക്കാം; കേന്ദ്രം
ന്യൂഡെൽഹി: സ്‌കൂളുകൾ തുറക്കുന്നത് സംസ്‌ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര സർക്കാർ. പ്രാദേശിക നിയന്ത്രണങ്ങള്‍ അനുസരിച്ച് സംസ്‌ഥാനങ്ങള്‍ക്ക് ഈ വിഷയത്തില്‍ തീരുമാനം എടുക്കാമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ലോക്‌സഭയില്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ അനുമതി കിട്ടിയാല്‍...







































