Mon, Oct 5, 2026
33 C
Dubai

രാജ്യത്ത് 35,499 പുതിയ കോവിഡ് കേസുകൾ; രോഗമുക്‌തർ 39,686

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 35,499 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേക്കാൾ 9 ശതമാനം കുറവാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട് ചെയ്‌തത്. ഇതോടെ...

കാണാതായ വീട്ടമ്മ കോയമ്പത്തൂരിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

കോയമ്പത്തൂർ: കോഴിക്കോട് പന്തീരാങ്കാവിൽ നിന്ന് ദിവസങ്ങൾക്ക് മുൻപ് കാണാതായ വീട്ടമ്മയെ കോയമ്പത്തൂർ ഗാന്ധിപുരത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വിഷം ഉള്ളിൽ ചെന്നാണ് മരണം സംഭവിച്ചിരിക്കുന്നതെന്ന് പോലീസ് പറയുന്നു. മൃതദേഹത്തിന് ദിവസങ്ങളുടെ...

പിആര്‍ ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് വിപിഎസ് ഗ്രൂപ്പ്

ന്യൂഡെൽഹി: ടോക്യോ ഒളിമ്പിക്‌സിൽ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍ കീപ്പര്‍ പിആര്‍ ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് വിപിഎസ് ഗ്രൂപ്പ്. ചെയര്‍മാന്‍ ഡോ. ഷംസീര്‍ വയലിലാണ്...

മാനസയുടെ കൊലപാതകം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: മാനസ കൊലക്കേസിലെ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. മാനസയെ കൊല്ലാൻ രാഖിലിന് തോക്ക് കൈമാറിയ ബിഹാർ സ്വദേശികളെ ഇന്നലെ കേരളത്തിൽ എത്തിച്ചിരുന്നു. തോക്ക് ഉപയോഗിക്കുന്നതിന് പ്രതികൾ രാഖിലിന് പരിശീലനം നൽകിയിരുന്നതായി പോലീസ്...

ധൻബാദ് ജഡ്‌ജിയുടെ കൊലപാതകം; കേസ് ഇന്ന് സുപ്രീം കോടതിയിൽ

ജാർഖണ്ഡ്: ധന്‍ബാദിലെ അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ കൊലപാതക കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും. കേസിൽ ചീഫ് ജസ്‌റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചാണ് അന്വേഷണ പുരോഗതി പരിശോധിക്കുന്നത്. സിബിഐ അന്വേഷണ ഉദ്യോഗസ്‌ഥന്‍...

സൂര്യനെല്ലി കേസ്; മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: സൂര്യനെല്ലി കേസിൽ മുഖ്യപ്രതി എസ് ധര്‍മരാജന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസ് എസ്‌കെ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അതേസമയം ധര്‍മരാജന് ജാമ്യം അനുവദിക്കരുതെന്ന് സംസ്‌ഥാന സര്‍ക്കാര്‍...

തെരുവുനായ്‌ക്കളുടെ കൂട്ടക്കൊല; സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും

കൊച്ചി: തിരുവനന്തപുരത്തും കാക്കനാടും തെരുവുനായ്‌ക്കളെ ക്രൂരമായി കൊന്ന സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്....

കെഎം ബഷീർ കൊലപാതക കേസ്; വിചാരണ നടപടികൾ ഇന്ന് തുടങ്ങും

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുക. വിചാരണ നടപടികൾക്കായി കേസ് സെഷൻസ് കോടതിയിലേക്ക് മാറിയതിന് ശേഷം ആദ്യമായാണ്...
- Advertisement -