Mon, Oct 5, 2026
31 C
Dubai

നടുറോഡിൽ സ്‌ത്രീക്ക് പോലീസ് മർദനം; ഉദ്യോഗസ്‌ഥനെതിരെ കേസെടുത്തു

ഇടുക്കി: ജില്ലയിലെ വണ്ണപ്പുറത്ത് സ്‌ത്രീയെ നടുറോഡിൽ വച്ച് മർദിച്ച് പോലീസ്. വാഹനം തട്ടിയതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് പോലീസ് ഉദ്യോഗസ്‌ഥൻ സ്‌ത്രീയെ മർദിച്ചത്. ഐആർ ബറ്റാലിയൻ പോലീസ് ഉദ്യോഗസ്‌ഥനായ അമൽ രാജാണ് നടുറോഡിൽ യുവതിക്ക്...

റാഫി പുതിയകടവിലിന് സസ്‌പെന്‍ഷൻ; തീരുമാനം ഉന്നതാധികാര സമിതി യോഗത്തിൽ

മലപ്പുറം: ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടുമായ പാണക്കാട് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങളെ വാർത്താ സമ്മേളനത്തിൽ അപമാനിച്ച റാഫി പുതിയകടവിലിനെ മുസ്‌ലീം ലീഗ് സസ്‌പെന്‍ഡ്...

നഴ്‌സിന് അശ്ളീല സന്ദേശമയച്ച് അധ്യാപകൻ; നാട്ടുകാർ ചേർന്ന് മർദിച്ചു

ബെംഗളൂരു: കർണാടകയിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സിന് അശ്‌ളീല സന്ദേശമയച്ച അധ്യാപകനെ നാട്ടുകാർ ചേർന്ന് ക്ളാസ് റൂമിൽ പൂട്ടിയിട്ട് മർദിച്ചു. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം നടന്നത്. കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ഇവിടുത്തെ സർക്കാർ സ്‌കൂൾ...

സ്വർണം മില്‍ഖാ സിംഗിനും പിടി ഉഷയ്‌ക്കും സമര്‍പ്പിക്കുന്നു; നീരജ് ചോപ്ര

ടോക്കിയോ: ഒളിമ്പിക്‌സ് സ്വര്‍ണം മില്‍ഖാ സിംഗിനും പിടി ഉഷയ്‌ക്കും സമര്‍പ്പിക്കുന്നുവെന്ന് നീരജ് ചോപ്ര. ജാവലിന്‍ ത്രോയിലെ സ്വര്‍ണനേട്ടത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് നീരജിന്റെ പ്രതികരണം. "അത്‌ലറ്റിക്‌സില്‍ മെഡലിനരികെയെത്തിയ എല്ലാവര്‍ക്കുമായി എന്റെ നേട്ടം സമ്മാനിക്കുന്നു"- നീരജ്...

അതിർത്തികളിൽ നിയന്ത്രണം കടുപ്പിച്ച് കർണാടക; 8 ജില്ലകളിൽ വാരാന്ത്യ കർഫ്യൂ

ബെംഗളൂരു: കോവിഡ് വ്യാപനത്തെ തുടർന്ന് അതിർത്തികളിൽ കർശന നിയന്ത്രണങ്ങളുമായി കർണാടക. കേരളവുമായി അതിർത്തി പങ്കിടുന്ന 4 ജില്ലകളിലും, മഹാരാഷ്‌ട്രയുമായി അതിർത്തി പങ്കിടുന്ന 4 ജില്ലകളിലും കർണാടക വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി. വെള്ളിയാഴ്‌ച രാത്രി...

വൈദ്യുതി ഭേദഗതി ബില്‍; പ്രതിഷേധം രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് മമതാ ബാനര്‍ജിയുടെ കത്ത്

കൊല്‍ക്കത്ത: വൈദ്യുതി ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മമതാ കത്തയച്ചു. പുതിയ ഭേദഗതികൾ ജന വിരുദ്ധമാണെന്നാണ്...

സംസ്‌ഥാനത്ത് ഷോപ്പിംഗ് മാളുകൾക്കും പ്രവർത്തനാനുമതി; ബുധനാഴ്‌ച മുതൽ തുറക്കാം

തിരുവനന്തപുരം: സംസ്‌ഥാനത്ത് കർശന കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ഷോപ്പിംഗ് മാളുകൾ തുറക്കാൻ അനുമതി നൽകി സർക്കാർ. ബുധനാഴ്‌ച മുതലാണ് മാളുകൾ തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. നിലവിൽ കടകൾക്ക് ബാധകമായ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് രാവിലെ...

നീരജ് ചോപ്രയ്‌ക്ക്‌ ആറ് കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ

ഡെൽഹി: ചരിത്രത്തിലാദ്യമായി അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്‌ക്ക്‌ സ്വർണ മെഡല്‍ സമ്മാനിച്ച നീരജ് ചോപ്രയ്‌ക്ക്‌ ആറ് കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. ചോപ്രയ്‌ക്ക്‌ സർക്കാർ ജോലി നൽകുമെന്നും മുഖ്യമന്ത്രി...
- Advertisement -