Mon, Oct 5, 2026
31 C
Dubai

സംസ്‌ഥാനത്ത്‌ മഴ മുന്നറിയിപ്പ്; നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു

കൊച്ചി: സംസ്‌ഥാനത്ത് അതിശക്‌തമായ മഴയ്‌ക്ക്‌ സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ഇന്നും നാളെയും 9 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ...

മാനസ കൊലക്കേസ്; പ്രതികളെ സഹായിച്ച ടാക്‌സി ഡ്രൈവര്‍ പിടിയിൽ

തിരുവനന്തപുരം: കോതമംഗലത്ത് ദന്ത ഡോക്‌റായ മാനസയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാള്‍ കൂടി അറസ്‍റ്റില്‍. പാറ്റ്‌നയില്‍ പ്രതികളെ സഹായിച്ച ടാക്‌സി ഡ്രൈവര്‍ മനേഷാണ് പിടിയിലായത്. പറ്റ്‌നയില്‍ നിന്ന് ഇയാളുടെ സഹായത്തോടെയാണ് രാഖില്‍ മുന്‍ഗറില്‍...

ടെസ്‌റ്റ് നടത്തിയവരിൽ പലരും കുംഭമേളയിൽ പങ്കെടുക്കാത്തവർ; തട്ടിപ്പ് പുറത്തു വിട്ട് അന്വേഷണ സംഘം

ന്യൂഡെല്‍ഹി: ഉത്തരാഖണ്ഡിലെ കുംഭമേളയ്‌ക്കിടെ വ്യാജ കോവിഡ് പരിശോധന നടത്തിയ ലാബുകളുടെ കൂടുതല്‍ തട്ടിപ്പുകൾ അന്വേഷണ ഏജൻസി പുറത്തു വിട്ടു. കോവിഡ് ടെസ്‌റ്റ് നടത്തിയതായി ലാബിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില പേരുകള്‍ കുംഭമേളയില്‍ സന്ദര്‍ശിച്ചിട്ടില്ലാത്ത വ്യക്‌തികളുടേതാണ്...

കടകളിൽ പ്രവേശിക്കാൻ വാക്‌സിൻ സർട്ടിഫിക്കറ്റ്; നിർദ്ദേശത്തിനെതിരെ ഹൈക്കോടതിയിൽ ഹരജി

കൊച്ചി: കടകളിൽ പ്രവേശിക്കാൻ വാക്‌സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്‌ഥാന സർക്കാരിന്റെ പുതിയ മാർഗ നിർദ്ദേശത്തിനെതിരെ ഹൈക്കോടതിയിൽ ഹരജി. മരുന്നുകളോട് അലർജി ഉള്ളവർക്ക് വാക്‌സിൻ സ്വീകരിക്കാൻ സംവിധാനമില്ലാത്ത സാഹചര്യം ചൂണ്ടിക്കാട്ടി ചാലക്കുടി സ്വദേശി പോളി...

കുംഭമേളക്കിടെ വ്യാജ കോവിഡ് പരിശോധന; ലാബുകളിൽ റെയ്‌ഡ്‌

ന്യൂഡെല്‍ഹി: ഉത്തരാഖണ്ഡിലെ കുംഭമേളയ്‌ക്കിടെ വ്യാജ കോവിഡ് പരിശോധന നടന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട് അഞ്ച് ഡയഗ്‌നോസ്‌റ്റിക് സ്‌ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്‌ഥരുടെ വീടുകളിലും ഓഫീസുകളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധന നടത്തി. വെള്ളിയാഴ്‌ചയായിരുന്നു പരിശോധന. വ്യാജ കോവിഡ് പരിശോധന...

ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് വാക്‌സിന് ഇന്ത്യയിൽ അനുമതി

ന്യൂഡെൽഹി: ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് കോവിഡ് വാക്‌സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗാനുമതി ലഭിച്ചു. വ്യാഴാഴ്‌ചയാണ് അനുമതി തേടി കമ്പനി അപേക്ഷ സമർപ്പിച്ചത്. ഹൈദരാബാദ് ആസ്‌ഥാനമായ 'ബയോളജിക്കൽ ഇ' എന്ന കമ്പനിയുമായി...

പെട്ടിമുടി ദുരന്തം; കാണാതായവരുടേത് സിവിൽ ഡെത്തായി പ്രഖ്യാപിക്കുമെന്ന് റവന്യു മന്ത്രി

തിരുവനന്തപുരം: പെട്ടിമുടി ദുരന്തത്തിൽ കാണാതായവരുടേത് സിവിൽ ഡെത്തായി ഉടൻ പ്രഖ്യാപിക്കുമെന്ന് റവന്യു മന്ത്രി. നാല് പേരെയാണ് ദുരന്തത്തിൽ കാണാതായത്. ഇവരുടേത് സിവിൽ ഡെത്തായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് മന്ത്രി കെ...

കെപിസിസി അധ്യക്ഷനും, പ്രതിപക്ഷ നേതാവിനും എതിരെ ഹൈക്കമാൻഡിന് കത്ത്

തിരുവനന്തപുരം: കേരളത്തിലെ പ്രതിപക്ഷ നേതാവിനും പാർട്ടി നേതൃത്വത്തിനും എതിരെ കോൺഗ്രസ് ഹൈക്കമാൻഡിന് പരാതി. സംസ്‌ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തേണ്ട വിഷയങ്ങൾ ഒരുപാടുണ്ടായിട്ടും നേതൃത്വം മൃദുസമീപനം സ്വീകരിച്ചുവെന്നാണ് കത്തിൽ പറയുന്നത്. പ്രതിപക്ഷ നേതാവ് വിഡി...
- Advertisement -