Mon, Oct 5, 2026
31 C
Dubai

ഗോദയിൽ ഇന്ത്യയ്‌ക്ക് മെഡൽ പ്രതീക്ഷ; വെങ്കലത്തിനായി ബജ്‌റംഗ് പൂനിയ ഇന്നിറങ്ങും

ടോക്യോ: ഒളിമ്പിക്‌സ് ഗുസ്‌തിയിൽ ഇന്ത്യയ്‌ക്ക് മെഡൽ പ്രതീക്ഷ. ഇന്ത്യയുടെ ബജ്‌റംഗ് പൂനിയ ഇന്ന് വെങ്കലത്തിനായി ഗോദയിൽ ഇറങ്ങും. പുരുഷൻമാരുടെ 65 കിലോ വിഭാഗം ഗുസ്‌തി സെമി ഫൈനലിൽ നേരത്തെ പൂനിയ പരാജയപ്പെട്ടിരുന്നു. ഇൻ റെപ്പഷാജ്...

‘വാക്‌സിനെടുത്തിട്ടും കോവിഡ്’; കേന്ദ്ര റിപ്പോര്‍ട്ടില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയില്‍ കോവിഡ് വാക്‌സിന്‍ രണ്ട് ഡോസ് എടുത്തിട്ടും വൈറസ് ബാധ സ്‌ഥിരീകരിച്ചുവെന്ന കേന്ദ്ര റിപ്പോര്‍ട്ടില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യഥാര്‍ഥത്തില്‍ കേന്ദ്ര റിപ്പോര്‍ട് വാക്‌സിനേഷന്റെ ഫലപ്രാപ്‌തിയെയാണ് സൂചിപ്പിക്കുന്നതെന്ന് മന്ത്രി...

അമിതാഭ് ബച്ചന്റെ വീട്ടിലും മൂന്ന് റെയില്‍വേ സ്‌റ്റേഷനുകളിലും ബോംബ് ഭീഷണി

മുംബൈ: അമിതാഭ് ബച്ചന്റെ വീട്ടിലും മുംബൈയിലെ മൂന്ന് റെയില്‍വേ സ്‌റ്റേഷനുകളിലും ബോംബ് വച്ചതായി ഭീഷണി സന്ദേശം. ഇന്നലെ രാത്രിയിൽ മുംബൈ പോലീസിന്റെ പ്രധാന കണ്‍ട്രോള്‍ റൂമിലാണ് ഭീഷണി സന്ദേശം എത്തിയത്. മുംബൈയിലെ ഛത്രപതി ശിവാജി...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ആറ് പേര്‍ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് കേസെടുത്തു

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കേസെടുത്തു. പോലീസ് എഫ്ഐആറിലെ ആദ്യ ആറ് പ്രതികളെ ഉൾപ്പെടുത്തിയാണ് കേസെടുത്തത്. ടിആര്‍ സുനില്‍ കുമാര്‍, ബിജു കരീം, റജി അനിൽ കുമാർ, കിരൺ,...

സൂക്ഷിച്ച് കളിച്ചില്ലെങ്കിൽ കുഞ്ഞാലിക്കുട്ടിക്ക് രാഷ്‌ട്രീയം വിടേണ്ടിവരും; കെടി ജലീൽ

മലപ്പുറം: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) വിവാദത്തിൽ പികെ കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ച് കെടി ജലീൽ. തങ്ങള്‍ കുടുബത്തെ വരുതിയിലാക്കാമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വിചാരമെങ്കില്‍ ആ വിചാരം തെറ്റാണെന്ന് ജലീല്‍ പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ...

നാടാർ സംവരണം; ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ ഒരുങ്ങി സർക്കാർ

കൊച്ചി: ക്രിസ്‌ത്യൻ നാടാർ വിഭാഗത്തെ സംവരണ വിഭാഗത്തിൽ ഉൾപ്പെടുത്തിയ തീരുമാനം സ്‌റ്റേ ചെയ്യാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ പോകും. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോവാനാണ് തീരുമാനം. മറാത്ത...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂടുതൽ പേര്‍ക്ക് ദര്‍ശനാനുമതി

തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതിദിനം 1500 പേര്‍ക്ക് ദര്‍ശനാനുമതി നല്‍കി. ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ഓണ്‍ലൈന്‍ ബുക്കിങ് വഴി 1200 പേര്‍ക്കും ദേവസ്വം ജീവനക്കാരും പെന്‍ഷന്‍കാരുമായ 150 പേര്‍ക്കും ഗുരുവായൂര്‍ നഗരസഭാ...

നിയമം ലംഘിച്ചു; രാഹുൽ ഗാന്ധിയുടെ ട്വീറ്റ് നീക്കം ചെയ്‌ത്‌ ട്വിറ്റർ

ന്യൂഡെൽഹി: ഡെൽഹിയിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഒൻപത് വയസുകാരിയുടെ കുടുംബത്തിന്റെ ഫോട്ടോ ട്വിറ്ററിൽ പങ്കുവച്ചതിന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് എതിരെ നടപടി. രാഹുൽ ഗാന്ധിയുടെ പ്രസ്‌തുത ട്വീറ്റ് ട്വിറ്റർ നീക്കം ചെയ്‌തു....
- Advertisement -