Mon, Oct 5, 2026
35 C
Dubai

കോവിഡ് ഇന്ത്യ; 40,017 പേർക്ക് രോഗമുക്‌തി, രോഗബാധ 38,628

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,628 പേർക്കുകൂടി കോവിഡ് സ്‌ഥിരീകരിച്ചു. ജൂലൈ 25ന് ശേഷം ഇതാദ്യമായാണ് രോഗികളുടെ എണ്ണം ഇത്രയും കുറഞ്ഞത്. 617 കോവിഡ് മരണങ്ങളാണ് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. രാജ്യത്തെ...

നാസിക്കിൽ 30 പേർക്ക് കോവിഡ് ഡെൽറ്റ വകഭേദം

നാസിക്: മഹാരാഷ്‌ട്രയിലെ നാസിക്കില്‍ 30 പേര്‍ക്ക് കോവിഡിന്റെ ഡെല്‍റ്റ വകഭേദം സ്‌ഥിരീകരിച്ചു. നാസിക്കിലെ ജില്ലാ ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. '30 പേര്‍ക്കാണ് കോവിഡ് ഡെല്‍റ്റ സ്‌ഥിരീകരിച്ചത്‌. ഇതില്‍ 28 പേര്‍ ഗ്രാമപ്രദേശത്തുനിന്ന് ഉള്ളവരാണ്....

കോവിഡ് നിയന്ത്രണങ്ങൾ ആറ് മാസം കൂടി തുടരണം; ഡോ. സൗമ്യ സ്വാമിനാഥൻ

ന്യൂഡെൽഹി: കോവിഡ് മഹാമാരിക്കെതിരായ ജാഗ്രത കുറയുന്നതിനെതിരെ ആളുകൾക്ക് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്‌റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ഇത് ആറ്...

മാനസയുടെ കൊലപാതകം; രാഖിലിന് തോക്ക് നൽകിയ ആൾ പിടിയിൽ

കൊച്ചി: കോതമംഗലത്ത് ദന്ത ഡോക്‌റായ മാനസ(24)യെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ രാഖിലിന് തോക്ക് നൽകിയ ആൾ പിടിയിൽ. ബിഹാർ സ്വദേശി സോനു കുമാർ മോദിയാണ് പിടിയിലായത്. ബംഗാൾ അതിർത്തിയിൽ നിന്നും പിടികൂടിയ ഇയാളെ...

അമ്മയുടെ പേരും മക്കൾക്ക് സ്വന്തം പേരിനൊപ്പം ചേർക്കാം; ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി: സ്വന്തം പേരിനൊപ്പം അച്ഛന്റെ പേരു ചേർക്കുന്നത് പോലെ തന്നെ അമ്മയുടെ പേര് ചേർക്കാനും മക്കൾക്ക് അവകാശമുണ്ടെന്ന് ഡെൽഹി ഹൈക്കോടതി. മകളുടെ പേരിനൊപ്പമുള്ള അമ്മയുടെ പേര് മാറ്റി തന്റെ പേര് ചേർക്കണമെന്ന് ആവശ്യപ്പെട്ട്...

കെ സുരേന്ദ്രന് പരസ്യ വിമർശനം; ആറ് പേരെ ബിജെപിയില്‍ നിന്ന് പുറത്താക്കി

കൊച്ചി: കൊടകര കള്ളപ്പണ വിഷയത്തിലടക്കം ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ പരസ്യമായി വിമര്‍ശിച്ചതിന് എറണാകുളം ജില്ലയിൽ അച്ചടക്ക നടപടിയുമായി പാർടി. യുവമോര്‍ച്ച മുന്‍ സംസ്‌ഥാന സമിതി അംഗവും ജില്ലാ ഭാരവാഹികളും ഉൾപ്പടെ...

സംസ്‌ഥാനത്തെ ഇക്കോ ടൂറിസം സെന്ററുകളിൽ സഞ്ചാരികള്‍ക്ക് പ്രവേശനം ഇന്നുമുതല്‍

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന സംസ്‌ഥാനത്തെ എല്ലാ ഇക്കോ ടൂറിസം സെന്ററുകളും ഇന്നുമുതല്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കും. വനം വകുപ്പിന് കീഴിലുള്ള ഇക്കോ ടൂറിസം സെന്ററുകളാണ് കർശന നിയന്ത്രണങ്ങളോടെ തുറക്കുക. പരിഷ്‌കരിച്ച കോവിഡ്...

വാക്‌സിൻ സർട്ടിഫിക്കറ്റ് ഇനി മുതൽ വാട്‍സ്ആപ്പിലും; അറിയേണ്ടതെല്ലാം

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് ഇനി മുതൽ വാട്‍സ്ആപ്പിലൂടെയും ഡൗൺലോഡ് ചെയ്യാം. കേന്ദ്ര ഐടി വകുപ്പിന് കീഴിലുള്ള 'MyGov Corona Helpdesk' എന്ന സംവിധാനത്തിലൂടെയാണ് പുതിയ സേവനം ലഭ്യമാക്കുന്നത്. കോവിനിൽ റജിസ്‌റ്റർ ചെയ്‌ത...
- Advertisement -