Mon, Oct 5, 2026
35 C
Dubai

പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരാണ്ട്; ധനസഹായം വേഗത്തിലാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: 70 പേരുടെ ജീവൻ കവർന്നെടുത്ത പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരാണ്ട്. അപകടത്തിൽ മരിച്ചവരും കാണാതായവരുമായ 24 പേരുടെ അവകാശികൾക്കുള്ള ധനസഹായം വേഗത്തിലാക്കൻ റവന്യൂ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ വാഹനങ്ങൾ ഉൾപ്പെടെ...

മുട്ടിൽ മരംമുറി കേസ്; പ്രതികളുടെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും

വയനാട്: മുട്ടില്‍ മരംമുറിക്കല്‍ കേസിലെ മുഖ്യപ്രതികളുടെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും. റോജി അഗസ്‌റ്റിന്‍, ജോസ് കുട്ടി അഗസ്‌റ്റിന്‍, ആന്റോ അഗസ്‌റ്റിന്‍ എന്നീ പ്രതികളുടെ കസ്‌റ്റഡിയാണ് ഇന്ന് അവസാനിക്കുന്നത്. നാല് ദിവസത്തേക്കായിരുന്നു സുല്‍ത്താന്‍...

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം

ഡെൽഹി: സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം. ആറു മാസങ്ങള്‍ക്കു ശേഷം ആരംഭിക്കുന്ന യോഗത്തിലെ പ്രധാന അജണ്ട കേരളം ഉള്‍പ്പെടെയുള്ള സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അവലോകനമാണ്. ബംഗാൾ തിരഞ്ഞെടുപ്പിലെ തകര്‍ച്ചയില്‍ സംഘടനാപരമായ തെറ്റുകള്‍ ഏറ്റുപറഞ്ഞുകൊണ്ടാണ് ബംഗാള്‍...

ബിടെക് പരീക്ഷ; വിദ്യാർഥികളുടെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: സംസ്‌ഥാനത്തെ ബിടെക് പരീക്ഷാ നടത്തിപ്പ് ചോദ്യം ചെയ്‌ത്‌ കേരള സാങ്കേതിക സർവകലാശാലയിലെ ഒരുവിഭാഗം വിദ്യാർഥികൾ നൽകിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കോവിഡ് കേസുകൾ കുറയാത്ത സാഹചര്യത്തിൽ എഴുത്ത് പരീക്ഷ...

ചന്ദ്രിക പണമിടപാട് കേസ്; പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇന്ന് ഹാജരാകില്ല

കൊച്ചി: ചന്ദ്രിക പണമിടപാട് കേസിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റി(ഇഡി)ന് മുന്നിൽ ഇന്ന് ഹാജരാകില്ല. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ഹൈദരലി തങ്ങൾ ഇഡിയെ അറിയിച്ചിരുന്നു....

മെസി ബാഴ്‌സലോണ വിട്ടു; ഒടുവിൽ ഔദ്യോഗിക സ്‌ഥിരീകരണം

ബാഴ്‌സലോണ: നീണ്ട പതിനെട്ട് വർഷത്തെ എഫ്‌സി ബാഴ്‌സലോണയുമായുള്ള ബന്ധത്തിന് വിരാമമിട്ട് ഫുട്‍ബോൾ മിശിഹ ലയണൽ മെസി. സ്‌പാനിഷ് ക്ളബ്ബായ ബാഴ്‌സലോണ തന്നെയാണ് താരം ക്ളബ് വിടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വാർത്താക്കുറിപ്പിലൂടെ ആയിരുന്നു ക്ളബ്ബിന്റെ...

കോവിഡ് വാക്‌സിൻ; സംസ്‌ഥാനത്ത് 3.16 ലക്ഷം ഡോസ് കൂടി എത്തിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്തിന് 3,61,440 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി വ്യക്‌തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. 2 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനും, 1,61,440 ഡോസ് കൊവാക്‌സിനുമാണ് ലഭ്യമായത്. തിരുവനന്തപുരത്ത് 68,000,...

ഗംഗയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു; പ്രളയ മുന്നറിയിപ്പിൽ പട്‌ന

പട്‌ന: ഗംഗാ നദിയിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുന്നു. ഇതേ തുടർന്ന് പട്‌നയിൽ പ്രളയ മുന്നറിയിപ്പ് നൽകി അധികൃതർ. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ഗംഗാ ഘാട്ടുകളിൽ ജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഗംഗാ...
- Advertisement -