Mon, Oct 5, 2026
35 C
Dubai

ഗംഗയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു; പ്രളയ മുന്നറിയിപ്പിൽ പട്‌ന

പട്‌ന: ഗംഗാ നദിയിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുന്നു. ഇതേ തുടർന്ന് പട്‌നയിൽ പ്രളയ മുന്നറിയിപ്പ് നൽകി അധികൃതർ. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ഗംഗാ ഘാട്ടുകളിൽ ജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഗംഗാ...

ദുർഗാ പൂജക്ക് ശേഷം ബംഗാളിൽ സ്‌കൂളുകൾ തുറന്നേക്കും; മമത ബാനർജി

കൊൽക്കത്ത: ദുർഗാ പൂജക്ക് ശേഷം ബംഗാളിൽ സ്‌കൂളുകൾ തുറന്നേക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി മമത ബാനർജി. ഇതോടെ സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് അടഞ്ഞു കിടക്കുന്ന സ്‌കൂളുകൾ ഒക്‌ടോബർ പകുതി ആകുമ്പോഴേക്ക് തുറന്നേക്കും. എന്നാൽ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് പ്രതികൾക്കായി നാട്ടുകാരുടെ ‘ലുക്ക് ഔട്ട് നോട്ടീസ്’

തൃശൂർ: കരുവന്നൂര്‍ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിലെ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി നാട്ടുകാര്‍. ഇവര്‍ കേസിലെ പ്രധാന പ്രതികളെന്നും കണ്ടെത്തേണ്ടത് ഓരോരുത്തരുടെയും ചുമതലയാണെന്നും വ്യക്‌തമാക്കിയാണ് നാട്ടുകാരുടെ ലുക്ക് ഔട്ട് നോട്ടീസ്....

സംസ്‌ഥാനത്തെ കോവിഡ് മരണവിവരങ്ങൾ അറിയാം; ഡെത്ത് ഇൻഫർമേഷൻ പോർട്ടലുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കോവിഡ് മരണവിവരങ്ങൾ അറിയാൻ വെബ് പോർട്ടലുമായി സംസ്‌ഥാന ആരോഗ്യവകുപ്പ്. സർക്കാർ സ്‌ഥിരീകരിച്ച കോവിഡ് മരണങ്ങളുടെ വിശദാംശങ്ങൾ 'ഡെത്ത് ഇൻഫർമേഷൻ പോർട്ടൽ' വഴി അറിയാം. കോവിഡ് മരണക്കണക്കുകൾ ഒളിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് നാളുകളായി...

കുണ്ടറ പീഡനക്കേസ്; മന്ത്രി എകെ ശശീന്ദ്രൻ ഇടപെട്ടെന്ന പരാതി ലോകായുക്‌ത തള്ളി

കൊല്ലം: കുണ്ടറ പീഡനക്കേസിൽ മന്ത്രി എകെ ശശീന്ദ്രൻ ഇടപെട്ടന്ന പരാതി തള്ളി ലോകായുക്‌ത. വിവരാവകാശ പ്രവർത്തകനായ പായ്‌ചിറ നവാസ് നൽകിയ പരാതിയാണ് ലോകായുക്‌ത തള്ളിയത്. മന്ത്രി സംസാരിച്ചത് സ്വന്തം പാർട്ടിയിലെ നേതാവിനോടെന്നാണ് ലോകായുക്‌ത...

കർക്കിട വാവ്; ബലി തര്‍പ്പണത്തിന് നിയന്ത്രണങ്ങളിൽ ഇളവ് നൽകണമെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: കര്‍ക്കിടക വാവ് ദിനത്തിൽ ബലിതര്‍പ്പണം നടത്താന്‍ വിശ്വാസികള്‍ക്ക് നിയന്ത്രണങ്ങളിൽ ഇളവ് നല്‍കണമെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. ഒരു ക്ഷേത്രത്തിലും ബലിതര്‍പ്പണത്തിന് അനുമതി നല്‍കാത്ത സര്‍ക്കാര്‍ നടപടി ശരിയല്ല. വീടുകളില്‍ ബലിതര്‍പ്പണം...

കൊവാക്‌സിൻ; കാനഡയിൽ അടിയന്തിര ഉപയോഗത്തിന് അപേക്ഷ നൽകി

ന്യൂഡെൽഹി: കാനഡയിൽ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി തേടി കൊവാക്‌സിൻ. ഭാരത് ബയോടെക്കാണ് ഇന്ത്യയിൽ തദ്ദേശീയമായി കൊവാക്‌സിൻ നിർമിച്ചത്. അനുമതി ലഭിച്ചാൽ കൊവാക്‌സിൻ സ്വീകരിച്ച ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് കാനഡയിലേക്കുള്ള പ്രവേശന വിലക്ക് നീങ്ങും. നിരവധി...

കണ്ണൻ പട്ടാമ്പിക്കെതിരായ പീഡനപരാതി; അറസ്‌റ്റ്‌ വൈകുന്നു; മുഖ്യമന്ത്രിയെ സമീപിച്ച് യുവഡോക്‌ടർ

പട്ടാമ്പി: സിനിമാ പ്രവർത്തകനായ കണ്ണൻ പട്ടാമ്പിക്കെതിരെ നൽകിയ പീഡന പരാതിയിൽ അറസ്‌റ്റ്‌ വൈകുന്നതിനെതിരെ പട്ടാമ്പിയിലെ യുവ ഡോക്‌ടർ രംഗത്ത്. ഡോക്‌ടറുടെ പരാതിയിൽ പട്ടാമ്പി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും ഇതുവരെ അറസ്‌റ്റ്‌...
- Advertisement -