Wed, Oct 7, 2026
31 C
Dubai

കോവിഡ് വ്യാപനം; ജപ്പാനിൽ ആറിടത്ത് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു

ടോക്യോ: കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജപ്പാനിലെ ആറ് പ്രവിശ്യകളിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. രാജ്യതലസ്‌ഥാനവും ഒളിമ്പിക്‌സ് വേദിയുമായ ടോക്യോ, സൈതാമ, ചിബ, കനഗാവ, ഒസാക്ക, ഒഖിനാവ എന്നീ പ്രവിശ്യകളിലാണ് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചത്. ദിനംപ്രതിയുള്ള...

രോഗബാധ 20,624, പോസിറ്റിവിറ്റി 12.31%, മരണം 80

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,67,579 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 20,624 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 16,865 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

കേരളത്തിൽ ടിപിആർ അഞ്ച് ശതമാനത്തിൽ താഴെ എത്തിക്കണം; കേന്ദ്രസംഘം

ആലപ്പുഴ: സംസ്‌ഥാനത്ത് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) അഞ്ച് ശതമാനത്തില്‍ താഴെ എത്തിക്കണമെന്ന് കോവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘം. ടിപിആര്‍ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നത് ആശ്വാസകരമല്ലെന്ന് കേന്ദ്ര സംഘത്തലവനും നാഷണല്‍ സെന്റര്‍...

കൂടുതൽ കുട്ടികൾ ഉള്ളവർക്ക് ആനുകൂല്യങ്ങൾ; പ്രഖ്യാപനവുമായി പത്തനംതിട്ട രൂപതയും

പത്തനംതിട്ട: പാലാ രൂപതക്ക് പിന്നാലെ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് പത്തനംതിട്ട രൂപതയും. സീറോ മലങ്കര കത്തോലിക്ക സഭയുടെ കീഴിലുള്ള പത്തനംതിട്ട രൂപതയാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കുലര്‍ ഇറക്കിയത്. 2000ത്തിന് ശേഷം വിവാഹിതരായ...

നാളികേര വികസന ബോർഡിലേക്ക് സുരേഷ് ഗോപി; കോർപറേറ്റുകളെ സഹായിക്കാനെന്ന് കെ സുധാകരന്‍

ന്യൂഡെൽഹി: കേന്ദ്ര നാളികേര വികസന ബോർഡ് അംഗമായി നടനും എംപിയുമായ സുരേഷ് ​ഗോപിയെ തിരഞ്ഞെടുത്തു. രാജ്യസഭയിൽ നിന്ന് എതിരില്ലാതെയാണ് സുരേഷ് ​​ഗോപിയെ തിരഞ്ഞെടുത്തത്. തന്നെ വിശ്വസിച്ച് എൽപ്പിച്ച പുതിയ കർത്തവ്യം ഏറ്റവും ഭം​ഗിയായി...

പഞ്ചാബിൽ തിങ്കളാഴ്‌ച മുതൽ സ്‌കൂളുകൾ പൂർണതോതിൽ തുറന്ന് പ്രവർത്തിക്കും

ചണ്ഡീഗഢ്: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പഞ്ചാബിലെ സ്‌കൂളുകൾക്ക് പൂർണതോതിൽ പ്രവർത്തിക്കാൻ അനുമതി. ഓഗസ്‌റ്റ് രണ്ട് (തിങ്കളാഴ്‌ച) മുതൽ സംസ്‌ഥാനത്തെ മുഴുവൻ ക്ളാസുകളിലെയും വിദ്യാർഥികൾക്ക് അധ്യയനം ആരംഭിക്കുമെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചു. മുതിർന്ന ക്ളാസുകളിലെ...

കടലില്‍ ശക്‌തമായ കാറ്റിന് സാധ്യത; മൽസ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരളാ തീരത്ത് ഓഗസ്‌റ്റ് 3 ചൊവ്വാഴ്‌ച രാത്രി 11.30 വരെ 1.5 മീറ്റർ മുതല്‍ 2.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ...

ഇത് ജനാധിപത്യ രാജ്യമാണ്, ഇവിടെ ജനങ്ങൾക്ക് ഇഷ്‌ടമുള്ളത് കഴിക്കാം; ബിജെപി മന്ത്രി

ഷില്ലോങ്: ഇന്ത്യ ജനാധിപത്യ രാജ്യം ആണെന്നും ഇവിടെ ജനങ്ങൾക്ക് ആവശ്യമുള്ളതും ഇഷ്‌ടമുള്ളതും കഴിക്കാമെന്നും ബിജെപിയുടെ മേഘാലയയിലെ നേതാവും മന്ത്രിയുമായ സന്‍ബോര്‍ ഷുലായി. മട്ടണ്‍, ചിക്കന്‍, മീൻ എന്നിവ കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ബീഫ് കഴിക്കാന്‍...
- Advertisement -