കോവിഡ്: വേണം അതീവ ജാഗ്രത; ഓർമപ്പെടുത്തി ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഓർമ്മിപ്പിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നമ്മള്‍ രണ്ടാം തരംഗത്തില്‍ നിന്നും പൂര്‍ണമായി മോചനം നേടിയിട്ടില്ല. കേരള...
ചൈനയിൽ വീണ്ടും കോവിഡ് ഭീതി; രോഗബാധ കൂടുന്നു
ബെയ്‌ജിംഗ്: ചൈനീസ് നഗരമായ നാൻജിംഗിൽ കണ്ടെത്തിയ കോവിഡ് രോഗബാധ അഞ്ച് പ്രവിശ്യകളിലേക്ക് വ്യാപിച്ചതായി റിപ്പോർട്ടുകൾ. ഇതുവരെ നാൻജിംഗ് നഗരത്തിൽ മാത്രം 200 കേസുകളാണ് ഉണ്ടായതെന്ന് ഗ്ളോബൽ ടൈംസ് റിപ്പോർട് ചെയ്യുന്നു. നാൻജിംഗ് വിമാനത്താവളം...
അന്വേഷണവുമായി സഹകരിക്കും; അസം മുഖ്യമന്ത്രി
ഗുവഹാത്തി: അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്‌ചാത്തലത്തിൽ മിസോറാം പോലീസ് കേസെടുത്തതിൽ പ്രതികരണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. അന്വേഷണവുമായി സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ എന്തുകൊണ്ട് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തുന്നില്ലെന്നും അദ്ദേഹം...
കേരളം, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് കർണാടകയിൽ ആർടിപിസിആർ നിർബന്ധമാക്കി
ബെംഗളൂരു: കേരളം, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്‌ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നിർബന്ധമാക്കിയാണ് ഉത്തരവിറക്കിയത്. കർണാടകയിൽ പുതിയ മുഖ്യമന്ത്രി ചുമതല ഏറ്റെടുത്ത സാഹചര്യത്തിലാണ് കേരളം,...
രാഷ്‌ട്രീയ ലക്ഷ്യത്തോടെ തന്നെയാണ് നേതാക്കളെ കണ്ടത്; ഡെൽഹി സന്ദർശനത്തിൽ മമത
കൊൽക്കത്ത: തന്റെ ഡെൽഹി സന്ദർശനം രാഷ്‌ട്രീയ ലക്ഷ്യത്തോടെ തന്നെ ആയിരുന്നുവെന്ന് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. അഞ്ച് ദിവസത്തെ ഡെൽഹി യാത്ര ഫലപ്രദമായിരുന്നു. രണ്ട് മാസത്തില്‍ ഒരിക്കല്‍ താന്‍ ഡെൽഹിയിൽ വരുമെന്നും...
സിബിഎസ്ഇ പത്താം ക്ളാസ് ഫലം ചൊവ്വാഴ്‌ച പ്രഖ്യാപിക്കും
ഡെൽഹി: സിബിഎസ്ഇ പത്താം ക്ളാസ് ഫലം ചൊവ്വാഴ്‌ച പ്രസിദ്ധീകരിക്കും. പത്താം ക്ളാസ് പരീക്ഷാ ഫലം വൈകുന്നതില്‍ വിദ്യാര്‍ഥികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ സ്‌കൂളുകള്‍ നല്‍കുന്ന മാര്‍ക്ക് അംഗീകരിക്കാനാവാതെ സിബിഎസ്ഇ മടക്കി അയച്ചതാണ് ഫലം...
മിസോറാമിൽ കണ്ടെത്തിയ സ്‍ഫോടക വസ്‌തുക്കളുടെ ശേഖരം; എൻഐഎ അന്വേഷണം ഏറ്റെടുത്തു
ഐസ്‌വാൾ: മിസോറാമിൽ കഴിഞ്ഞ ദിവസം സ്‍ഫോടക വസ്‌തുക്കളുടെ വൻ ശേഖരം കണ്ടെടുത്തതുമായി ബന്ധപ്പെട്ട കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തു. ജൂലൈ 28നാണ് ആഭ്യന്തര മന്ത്രാലയം കേസ് മിസോറാം പോലീസിൽ നിന്ന് എൻഐഎക്ക്...
‘ഞങ്ങൾക്കും ജീവിക്കണ്ടേ സർ’; വയോധികയുടെ മീൻകുട്ട തട്ടിയെറിഞ്ഞ് പോലീസ്; അതിരുകടന്ന് അക്രമം
തിരുവനന്തപുരം: 'ഞങ്ങൾക്കും ജീവിക്കണ്ടേ സർ', പാരിപ്പള്ളിയിൽ റോഡരികിൽ ഇരുന്ന് മീൻവിൽപന നടത്തിയതിന് പോലീസിന്റെ അക്രമത്തിന് ഇരയായ വയോധികയുടെ വാക്കുകളാണിവ. തിരുവനന്തപുരം അഞ്ചുതെങ്ങ് കൊച്ചുമേത്തൻ കടവിൽ മേരിക്കാണ് പോലീസിന്റെ ഭാഗത്തുനിന്ന് ദുരനുഭവമുണ്ടായത്. പാരിപ്പള്ളി പറവൂർ...







































