Wed, Oct 7, 2026
33 C
Dubai

യുപിയിൽ നിന്ന് കാണാതായ കുഞ്ഞിന്റെ മൃതദേഹം മൃഗങ്ങൾ ഭക്ഷിച്ച നിലയിൽ; ദുരൂഹത ബാക്കി

ലഖിംപുർ ഖേരി: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരി ജില്ലയിൽ നിന്ന് കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം മൃഗങ്ങൾ ഭക്ഷിച്ച നിലയിൽ. പ്രദേശത്തെ കുറ്റിക്കാട്ടിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്‌ച പുലർച്ചെ മുതൽ കുട്ടിയെ...

കോവിഡ് കേസുകൾ ഉയരുന്നു; കർണാടകയിൽ കൂടുതൽ നിയന്ത്രണങ്ങൾ

ബെംഗളൂരു: കർണാടകയിൽ കോവിഡ് കേസുകൾ ഉയരുന്നു. ഇന്ന് 2,052 പുതിയ പോവിഡ് കേസുകളാണ് സംസ്‌ഥാനത്ത് റിപ്പോർട് ചെയ്യപ്പെട്ടത്. 35 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. ബുധനാഴ്‌ച 1531 കേസുകൾ ഉണ്ടായിരുന്ന സ്‌ഥാനത്താണ് ഒരു...

‘അശാസ്‌ത്രീയമായ ലോക്ക്ഡൗൺ പിൻവലിക്കണം’; വ്യാപാരികൾ ഹൈക്കോടതിയിൽ

കൊച്ചി: സംസ്‌ഥാനത്തെ ടിപിആർ അടിസ്‌ഥാനമാക്കിയുള്ള ലോക്ക്ഡൗൺ ചോദ്യം ചെയ്‌ത്‌ വ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ചു. നിലവിലെ അശാസ്‌ത്രീയമായ ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ പിൻവലിക്കണമെന്നാണ് ആവശ്യം. രണ്ട് പ്രളയങ്ങളും, രണ്ട് കോവിഡ് തരംഗങ്ങളും തകർത്ത കേരളത്തിലെ വ്യാപാരികൾക്ക്...

ഓരോ ടിബറ്റൻ കുടുംബത്തിൽ നിന്നും ഒരംഗം സൈന്യത്തിലേക്ക്; പുതിയ നീക്കവുമായി ചൈന

ബെയ്‌ജിങ്: ഇന്ത്യയുമായുള്ള യഥാർഥ നിയന്ത്രണ രേഖയിലെ സൈനികവിന്യാസം ശക്‌തമാക്കാനൊരുങ്ങി ചൈന. ഇതിന്റെ ഭാഗമായി ടിബറ്റൻ യുവാക്കളെ സൈന്യത്തിൽ ചേർക്കാനുള്ള നീക്കങ്ങൾ ചൈന ആരംഭിച്ചു കഴിഞ്ഞു, ഓരോ ടിബറ്റൻ കുടുംബവും ഒരംഗത്തെ വീതം നിർബന്ധമായും...

‘നിയമസഭയില്‍ മുഖ്യമന്ത്രി സുപ്രീം കോടതിയെ വെല്ലുവിളിക്കുന്നു’; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സുപ്രീം കോടതിയെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. ശിവന്‍കുട്ടിയെ പോലൊരു വിദ്യാഭ്യാസ മന്ത്രി തുടരുന്നത് കേരളത്തിന് അങ്ങേയറ്റം അപമാനമാണന്നും സുരേന്ദ്രന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. ശിവന്‍കുട്ടി...

രോഗബാധ 20,272, പോസിറ്റിവിറ്റി 13.61%, മരണം 116

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,52,639 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 20,272 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 14,651 പേരും കോവിഡ് മരണം...

കോതമംഗലത്ത് വിദ്യാർഥിനിയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

കൊച്ചി: കോതമംഗലം നെല്ലിക്കുഴിയിൽ ഡെന്റൽ കോളേജ് വിദ്യാർഥിനിയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം ജീവനൊടുക്കി. കണ്ണൂർ നാരത്ത് രണ്ടാം മൈൽ സ്വദേശിനി പിവി മാനസ (24) ആണ് കൊല്ലപ്പെട്ടത്. കണ്ണൂർ സ്വദേശിയായ...

ജഡ്‌ജിയുടെ ദുരൂഹമരണം; സുപ്രീം കോടതി സ്വമേധയാ കേസെടുത്തു

ഡെൽഹി: ജാർഖണ്ഡിലെ ജഡ്‌ജിയുടെ ദുരൂഹ മരണത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ജഡ്‌ജി ഉത്തം ആനന്ദിന്റെ ദുരൂഹ മരണത്തില്‍ ഒരാഴ്‌ചക്കകം റിപ്പോര്‍ട് നല്‍കാൻ ജാര്‍ഖണ്ഡ് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും സുപ്രീം കോടതി ആവശ്യപ്പെട്ടു. രാജ്യത്ത്...
- Advertisement -