Fri, Oct 9, 2026
32 C
Dubai

ലക്ഷദ്വീപ് ഭരണ പരിഷ്‌കാരം; വിവിധ ഹരജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങള്‍ക്ക് എതിരെയുള്ള പൊതുതാല്‍പര്യ ഹരജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. സേവ് ലക്ഷദ്വീപ് ഫോറത്തിന് വേണ്ടി എംപി മുഹമ്മദ്...

ലോക്ക്‌ഡൗൺ ലംഘനം; രമ്യാ ഹരിദാസും വിടി ബൽറാമും ഉൾപ്പടെ 6 പേർക്കെതിരെ കേസ്

കസബ: ലോക്ക്‌ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് ആലത്തൂർ എംപി രമ്യാ ഹരിദാസും സംഘവും പാലക്കാട്ടെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. രമ്യാ ഹരിദാസ്, മുൻ എംഎൽഎ വിടി ബൽറാം എന്നിവരുൾപ്പടെ...

കോവിഡ് ഇന്ത്യ; 29,689 പേർക്ക് രോഗബാധ, മരണം 415

ന്യൂഡെൽഹി: നാലര മാസത്തിന് ശേഷം രാജ്യത്തെ പ്രതിദിന കോവിഡ് കണക്ക് മുപ്പതിനായിരത്തിന് താഴെയെത്തി. 24 മണിക്കൂറിനിടെ 29,689 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 415 മരണം കൂടി ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മാത്രം 42,363...

പ്രതിഷേധം ശക്‌തം; അഫ്‌ഗാന് പിന്നാലെ ഇറാഖിൽ നിന്നും പിൻമാറാൻ ഒരുങ്ങി യുഎസ്‌ സൈന്യം

ബാഗ്‌ദാദ്: ഓഗസ്‌റ്റ്‌ അവസാനത്തോടെ അഫ്‌ഗാനിലെ സൈനിക ദൗത്യം അവസാനിപ്പിക്കുന്ന യുഎസ്‌ ഇറാഖിൽ നിന്നും സമ്പൂർണമായി പിൻമാറുന്നു. 2021 അവസാനത്തോടെ പിൻമാറ്റം പൂർത്തിയാകുമെന്നും ഇറാഖി സേനക്ക് പരിശീലനവും ഉപദേശവും നൽകുന്നത് തുടരുമെന്നും അമേരിക്കൻ പ്രസിഡണ്ട്...

ഒളിമ്പിക്‌സ് ഹോക്കി; സ്‌പെയിനിനെ തകർത്ത് ഇന്ത്യ

ടോക്യോ: ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് രണ്ടാം ജയം. പൂള്‍ എയിലെ മൂന്നാം മൽസരത്തില്‍ സ്‌പെയിനെയാണ് ഇന്ത്യ തകർത്തത്. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ഇന്ത്യക്ക് വേണ്ടി രൂപീന്ദര്‍പാല്‍ സിംഗ് ഇരട്ടഗോള്‍...

ഹൗസ് സർജൻസി കാലാവധി വീണ്ടും നീട്ടി; എംബിബിഎസ്‌ വിദ്യാർഥികൾ ആശങ്കയിൽ

തിരുവനന്തപുരം : സംസ്‌ഥാനത്തെ എംബിബിഎസ്‌ വിദ്യാർഥികളുടെ ഹൗസ് സർജൻസി കാലാവധി വീണ്ടും നീട്ടി. 3 മാസത്തേക്ക് കൂടിയാണ് കാലാവധി നീട്ടിയത്. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ ആരോഗ്യമേഖലയിലെ...

ടോക്യോ ഒളിമ്പിക്‌സ്‌; ചൈനയെ പിന്തള്ളി മെഡൽവേട്ടയിൽ ജപ്പാൻ ഒന്നാമത്

ടോക്യോ: ചൈനയെ പിന്തള്ളി മെഡല്‍ വേട്ടയില്‍ മൂന്നാം ദിനത്തില്‍ ജപ്പാന്‍ ഒന്നാം സ്‌ഥാനത്ത്‌ എത്തി. ടേബിള്‍ ടെന്നീസില്‍ അടക്കം ജപ്പാന്‍ ചൈനയെ തോല്‍പ്പിച്ചതോടെയാണ് ജപ്പാന്‍ മെഡല്‍ വേട്ടയില്‍ ഒന്നാമതെത്തിയത്. ടേബിള്‍ മിക്‌സഡ് ടെന്നീസ്...

പെഗാസസ്‌ ഫോൺ ചോർത്തൽ; കൂടുതൽ പേരുകൾ ഇന്ന് പുറത്ത് വിട്ടേക്കും

ന്യൂഡെൽഹി: പെഗാസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് കൂടുതൽ പേരുകൾ ഇന്ന് പുറത്തുവന്നേക്കും. വ്യവസായികൾ, സർക്കാർ ഉദ്യോഗസ്‌ഥർ എന്നിവരുടേത് ഉൾപ്പെടെ വൻ പേരുകളാണ് ഇനിയും പുറത്ത് വരാനുള്ളത് എന്നാണ് റിപ്പോർട്ടുകൾ. റോ, കരസേന, ബിഎസ്എഫ്,...
- Advertisement -