Fri, Oct 9, 2026
38 C
Dubai

ലക്ഷദ്വീപ് സന്ദർശനം; പ്രഫുൽ പട്ടേൽ ഇന്ന് ദ്വീപിലെത്തും

കവരത്തി : ഒരാഴ്‌ചത്തെ സന്ദർശനത്തിനായി ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് ദ്വീപിലെത്തും. നിലവിൽ കൊച്ചിയിലുള്ള പ്രഫുൽ പട്ടേൽ ഹെലികോപ്റ്റർ മാർഗമാണ് ലക്ഷദ്വീപിലെത്തുന്നത്. ഒരാഴ്‌ച നീളുന്ന സന്ദർശനത്തിൽ അദ്ദേഹം പുതിയ ഭരണ പരിഷ്‌കാരങ്ങളുടെ...

തമ്മിലടിയിൽ സിപിഎമ്മിന് കടുത്ത അതൃപ്‌തി; ഐഎൻഎല്ലിന്റെ മന്ത്രിസ്‌ഥാനം തിരിച്ചെടുത്തേക്കും

തിരുവനന്തപുരം: കൂട്ടത്തല്ലിനൊടുവിൽ പിളർന്ന ഐഎൻഎല്ലിന്റെ (ഇന്ത്യൻ നാഷണൽ ലീഗ്) മന്ത്രിസ്‌ഥാനം തിരിച്ചെടുക്കാനുള്ള ആലോചനയിൽ സിപിഎം. ഐഎൻഎല്ലിലെ തർക്കം ഇടതുമുന്നണിക്ക് നാണക്കേട് ഉണ്ടാക്കിയാൽ മന്ത്രി അഹമ്മദ് ദേവർകോവിൽ സ്‌ഥാനമൊഴിഞ്ഞ് പുറത്ത് പോകേണ്ടി വന്നേക്കും. ഐഎൻഎല്ലിലെ...

വിജയ് മല്യയെ പാപ്പരായി പ്രഖ്യാപിച്ച് ലണ്ടൻ ഹൈക്കോടതി

ലണ്ടൻ: വായ്‌പാ തട്ടിപ്പ് കേസ് പ്രതിയായ ബിസിനസ് പ്രമുഖൻ വിജയ് മല്യയെ പാപ്പരായി പ്രഖ്യാപിച്ച് ലണ്ടൻ ഹൈക്കോടതി. ഇപ്പോൾ പ്രവർത്തന രഹിതമായിരിക്കുന്ന മല്യയുടെ കിംഗ്‌ഫിഷർ എയർലൈൻസിൽ നിന്ന് സ്വത്തുക്കൾ കണ്ടുകെട്ടിക്കൊണ്ട് വായ്‌പകളിൽ നിന്നുള്ള...

ഇന്ധനവില; രാജ്യത്ത് കഴിഞ്ഞ 10 ദിവസമായി മാറ്റമില്ലാതെ തുടരുന്നു

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 10 ദിവസമായി ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. നിലവിൽ പാർലമെന്റ് സമ്മേളനം നടക്കുന്നതും, രാജ്യവ്യാപകമായി ഇന്ധന വിലക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുമാണ് വില വർധന താൽക്കാലികമായി നിർത്തി വച്ചതിന് കാരണമെന്നാണ്...

സുനന്ദ പുഷ്‌കർ ദുരൂഹമരണ കേസ്; തരൂർ വിചാരണ നേരിടണോയെന്ന് ഇന്നറിയാം

ന്യൂഡെൽഹി: സുനന്ദ പുഷ്‌കർ ദുരൂഹമരണ കേസിൽ ശശി തരൂർ വിചാരണ നേരിടണോയെന്ന് ഇന്നറിയാം. തരൂരിനെതിരെ കുറ്റം ചുമത്തുന്നതിൽ ഡെൽഹി റോസ് അവന്യൂ കോടതി വിധി പറയും. ആത്‍മഹത്യ പ്രേരണ കുറ്റമോ കൊലക്കുറ്റമോ ചുമത്തണമെന്നാണ്...

നീലച്ചിത്ര നിർമാണം; അറസ്‌റ്റിലായ രാജ് കുന്ദ്രയുടെ ബാങ്ക് അക്കൗണ്ടുകൾ കണ്ടുകെട്ടി

ന്യൂഡെൽഹി : നീലച്ചിത്ര നിർമാണ കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ വ്യവസായിയും, ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയുടെ ബാങ്ക് അക്കൗണ്ടുകൾ മുംബൈ ക്രൈം ബ്രാഞ്ച് കണ്ടുകെട്ടി. കോടിക്കണക്കിന് രൂപയുടെ നിക്ഷേപമുള്ള...

മോദിയുമായുള്ള മമതാ ബാനർജിയുടെ കൂടിക്കാഴ്‌ച ഇന്ന്; പ്രതിപക്ഷ നേതാക്കളെയും കാണും

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കൂടിക്കാഴ്‌ച ഇന്ന് നടക്കും. പെഗാസെസ് ഫോൺ ചോർത്തൽ വിഷയത്തിലടക്കം കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് മമത മോദിയെ കാണുന്നത്. പ്രതിപക്ഷ നേതാക്കളുമായും...

ജന്തർ മന്തറിൽ കർഷക പാർലമെന്റ് നടത്തി വനിതാ കർഷകർ

ന്യൂഡെൽഹി : വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി വനിതാ കർഷകർ ജന്തർ മന്തറിൽ കിസാൻ പാർലമെന്റ് സംഘടിപ്പിച്ചു. സിംഘു, തിക്രി, ഗാസിപ്പൂർ എന്നിവിടങ്ങളിൽ സമരം നടത്തിയിരുന്ന 200 വനിതാ കർഷകരാണ് ജന്തർ...
- Advertisement -