Fri, Oct 9, 2026
35 C
Dubai

കുഞ്ഞ് മുഹമ്മദിനായി കേരളം സ്വരൂപിച്ചത് 46 കോടി; മറ്റ് കുട്ടികൾക്കും സഹായമാകും

കണ്ണൂർ: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്‌എംഎ) എന്ന അപൂർവ രോഗം ബാധിച്ച കണ്ണൂർ മാട്ടൂലിലെ ഒന്നര വയസുകാരൻ മുഹമ്മദിന്റെ ചികിൽസക്കായി കേരളം നൽകിയത് 46.78 കോടി രൂപ. 7.7 ലക്ഷം പേർ ബാങ്കിലൂടെ...

മഴക്കെടുതി; ഒമാനിൽ കാണാതായ നാലാമത്തെയാളുടെ മൃതദേഹവും കണ്ടെടുത്തു

മസ്‌കറ്റ്: ഒമാനിലെ സുർ വിലായത്തിൽ ഒരാഴ്‌ച മുൻപുണ്ടായ കനത്ത മഴയിൽ കാണാതായ നാലാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. ദിവസങ്ങളോളം നീണ്ട വ്യാപക തിരച്ചിലിനൊടുവിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയതെന്ന് സിവിൽ ഡിഫൻസ് ആൻഡ്‌ ആംബുലൻസ്...

സംസ്‌ഥാനങ്ങളുടെ പക്കൽ ഉപയോഗിക്കാതെ ബാക്കിയുള്ളത് 3 കോടിയിലധികം ഡോസ് വാക്‌സിൻ; കേന്ദ്രം

ന്യൂഡെൽഹി : വിവിധ സംസ്‌ഥാനങ്ങളുടെ പക്കലായി മൂന്ന് കോടിയിലധികം ഡോസ് വാക്‌സിൻ ഉപയോഗിക്കാതെ ബാക്കിയുണ്ടെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളുടെയും, കേന്ദ്രഭരണ പ്രദേശങ്ങളുടെയും, സ്വകാര്യ ആശുപത്രികളുടെയും കയ്യിൽ ബാക്കിയുള്ള വാക്‌സിനുകളുടെ...

സ്വാതന്ത്ര്യദിനത്തിൽ പരമാവധി ആളുകൾ ദേശീയഗാനം ആലപിക്കണം; പ്രധാനമന്ത്രി

ന്യൂഡെൽഹി : സ്വാതന്ത്ര്യ ദിനത്തിൽ ദേശീയഗാനം ആലപിക്കാൻ ജനങ്ങളോട് അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 75മത് സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് പരമാവധി ഇന്ത്യക്കാരെ കൊണ്ട് ഒരുമിച്ച് ദേശീയഗാനം ചൊല്ലിക്കുന്ന പരിപാടിക്ക് സാംസ്‌കാരിക മന്ത്രാലയം നേതൃത്വം...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പ്രതികളെ കസ്‌റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ ക്രൈംബ്രാഞ്ച് കസ്‌റ്റഡിയിൽ എടുത്തു. കേസിലെ മുഖ്യപ്രതികളായ ബിജു കരീം, ബിജോയ് കുമാർ, ടിആർ സുനിൽ, ജിൽസ് എന്നിവരാണ് പിടിയിലായത്. തൃശൂർ അയ്യന്തോളിലെ ഫ്‌ളാറ്റിൽ...

നീലച്ചിത്ര നിർമാണം; കുന്ദ്രയ്‌ക്കെതിരെ സാക്ഷി പറഞ്ഞ് ജീവനക്കാർ

മുംബൈ: നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട വ്യവസായി രാജ് കുന്ദ്രയ്‌ക്കെതിരെ സാക്ഷി പറഞ്ഞ് കുന്ദ്രയുടെ കമ്പനിയിലെ നാല് ജീവനക്കാര്‍. റാക്കറ്റിന്റെ പ്രവര്‍ത്തനങ്ങൾ സംബന്ധിച്ച് മുഴുവന്‍ വിവരങ്ങളും ഇവർ മുംബൈ ക്രൈംബ്രാഞ്ചിന് നല്‍കിയതായാണ് റിപ്പോര്‍ട്. രാജ് കുന്ദ്രയടക്കം...

സേലത്ത് ബിജെപിയുടെ കള്ളപ്പണം കവർന്ന സംഭവം; പിന്നിൽ മലയാളിയെന്ന് റിപ്പോർട്

തിരുവനന്തപുരം: കൊടകരക്ക് സമാനമായി സേലത്ത് നടന്ന കള്ളപ്പണ കവർച്ചയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കവർച്ചക്ക് പിന്നിൽ മലയാളിയായ ലാസർ അഷറഫാണെന്നാണ് റിപ്പോർട്. വിഷയം വിവാദമാകാതെ ബിജെപി നേതൃത്വം ഇടപെട്ട് തീർപ്പാക്കുകയായിരുന്നു. ബിജെപിക്കായി ബെംഗളൂരുവിൽ നിന്നും...

സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടെന്ന് പറഞ്ഞിട്ടില്ല; എഐഎംഐഎം യുപി അധ്യക്ഷൻ

ലഖ്‌നൗ: യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിന് തയ്യാറെടുക്കുന്നെന്ന വാര്‍ത്ത നിഷേധിച്ച് എഐഎംഐഎം. "ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിന് പോകുമെന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ല"- എഐഎംഐഎം സംസ്‌ഥാന പ്രസിഡണ്ട് ഷൗക്കത്ത് അലി പറഞ്ഞു....
- Advertisement -