Sat, Oct 10, 2026
31 C
Dubai

ഐഎസ്ആര്‍ഒ ഗൂഢാലോചന; സിബിഐ റിപ്പോര്‍ട് സുപ്രീം കോടതി തിങ്കളാഴ്‌ച പരിശോധിക്കും

ന്യൂഡെൽഹി: ഐഎസ്ആര്‍ഒ ഗൂഢാലോചന കേസിൽ സിബിഐയുടെ അന്വേഷണ പുരോഗതി റിപ്പോര്‍ട് സുപ്രീം കോടതി തിങ്കളാഴ്‌ച പരിശോധിക്കും. കഴിഞ്ഞ ദിവസമാണ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സിബിഐ സംഘം സുപ്രീം കോടതിയിൽ സമർപ്പിച്ചത്. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ്...

കാറളം സർവീസ് സഹകരണ ബാങ്കിലും വായ്‌പാ തട്ടിപ്പ് നടന്നതായി പരാതി

തൃശൂർ: കരുവന്നൂരിന് പിന്നാലെ തൃശൂരിൽ വീണ്ടും ബാങ്ക് വായ്‌പാ തട്ടിപ്പ് നടന്നതായി പരാതി. കാറളം സർവീസ് സഹകരണ ബാങ്കിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. അഞ്ച് ലക്ഷം വായ്‌പ എടുത്തയാളുടെ പേരില്‍ അയാളറിയാതെ 20 ലക്ഷത്തിന്റെ...

ഐസിഎസ്‌ഇ പത്ത്, ഐസിസി പന്ത്രണ്ട് ക്‌ളാസുകളുടെ ഫലം പ്രഖ്യാപിച്ചു

ന്യൂഡെൽഹി: കൗൺസിൽ ഫോർ ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻ (സിഐസിഎസ്‌ഇ) ഐസിഎസ്‌ഇ പത്താം ക്‌ളാസിന്റെയും ഐസിസി പന്ത്രണ്ടാം ക്‌ളാസിന്റെയും ഫലം പ്രഖ്യാപിച്ചു. ഫലമറിയാൻ ഈ വെബ്‌സൈറ്റ് സന്ദർശിക്കുക. പത്താം ക്‌ളാസിൽ 99.98 ശതമാനവും പന്ത്രണ്ടാം...

സെസി സേവ്യറിന് വേണ്ടി ഹാജരായാൽ അച്ചടക്ക ലംഘനം; ആലപ്പുഴ ബാര്‍ അസോസിയേഷന്‍

ആലപ്പുഴ: കോടതിയെയും ബാർ അസോസിയേഷനെയും കബളിപ്പിച്ച് ആലപ്പുഴ കോടതിയിൽ പ്രാക്റ്റീസ് നടത്തിയ കുട്ടനാട് സ്വദേശിനി സെസി സേവ്യറിന്റെ വക്കാലത്ത് ഏറ്റെടുക്കാൻ അഭിഭാഷകര്‍ക്ക് വിലക്ക്. ആലപ്പുഴ ബാര്‍ അസോസിയേഷന്‍ ഇന്നു ചേര്‍ന്ന ജനറല്‍ ബോഡി...

ശക്‌തമായ മഴ തുടരുന്നു; സംസ്‌ഥാനത്ത് 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്

തിരുവനന്തപുരം : സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്‌തമായ തുടരുന്നു. ഇതേ തുടർന്ന് 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്....

ഓക്‌സിജൻ ക്ഷാമം; കേന്ദ്രം നുണ പറയുന്നു; ഓഡിറ്റ് നടത്തുമെന്ന് ഛത്തീസ്‌ഗഢ് സർക്കാർ

റാഞ്ചി: കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് ആരും ഓക്‌സിജൻ ക്ഷാമം മൂലം മരിച്ചിട്ടില്ലെന്ന കേന്ദ്രസർക്കാർ വാദത്തിനെതിരെ ഛത്തീസ്‌ഗഢ്‌ സർക്കാർ. കേന്ദ്രം നുണ പറയുകയാണെന്നും സംസ്‌ഥാനത്ത് ആരെങ്കിലും ഓക്‌സിജൻ ക്ഷാമം മൂലം മരിച്ചിട്ടുണ്ടോ എന്ന്...

അനന്യയുടെ സ്വകാര്യ ഭാഗങ്ങളിൽ ഉണങ്ങാത്ത മുറിവ്; പോസ്‌റ്റുമോർട്ടം റിപ്പോർട് പോലീസിന് കൈമാറി

തിരുവനന്തപുരം : എറണാകുളം ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ് യുവതി അനന്യ കുമാരി അലക്‌സിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട് പോലീസിന് കൈമാറി. പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ ഒരു വർഷം മുൻപ് നടത്തിയ...

സുരേന്ദ്രനെ തള്ളി എസി മൊയ്‌തീൻ; ബന്ധുക്കളുടെ പേര് വെളിപ്പെടുത്തണമെന്ന് ആവശ്യം

തിരുവനന്തപുരം: കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രൻ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്കെതിരെ മുൻ മന്ത്രി എസി മൊയ്‌തീൻ. സംഭവത്തിൽ സർക്കാരിന്റെ നിലപാട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു. കുറ്റവാളി...
- Advertisement -