ചികിൽസാ പിഴവ് സംഭവിച്ചിട്ടില്ല, അപമാനിക്കുമെന്ന് അനന്യ വെല്ലുവിളിച്ചു; റിനൈ മെഡിസിറ്റി
കൊച്ചി: ട്രാൻസ് യുവതി അനന്യ കുമാരി അലക്‌സിന്റെ മരണത്തിൽ ആശുപത്രിക്ക് എതിരെ ആരോപണം ശക്‌തമാകുമ്പോൾ വിശദീകരണവുമായി റിനൈ മെഡിസിറ്റി അധികൃതർ. അനന്യ ആരോപിച്ചത് പോലുള്ള പിഴവ് ചികിൽസയില്‍ സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
ആരോഗ്യ...
സംസ്‌ഥാനത്ത് 3 പേർക്ക് കൂടി സിക; ആകെ രോഗികൾ 41 ആയി
തിരുവനന്തപുരം : സംസ്‌ഥാനത്ത് 3 പേർക്ക് കൂടി സിക വൈറസ് സ്‌ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് വ്യക്‌തമാക്കി. തിരുവനന്തപുരം സ്വദേശികളാണ് രോഗബാധിതരായ 3 പേരും. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക്...
ന്യൂനമർദ്ദത്തിന് സാധ്യത; സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരും
തിരുവനന്തപുരം : വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് വ്യക്‌തമാക്കി കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. വെള്ളിയാഴ്‌ചയോടെ ന്യൂനമർദ്ദം രൂപപ്പെട്ടേക്കാമെന്നാണ് മുന്നറിയിപ്പ് നൽകിയത്. അതിനാൽ വരും ദിവസങ്ങളിൽ സംസ്‌ഥാനത്ത് ശക്‌തമായ...
അനന്യയുടെ മരണം; ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ പോലീസെത്തി തെളിവെടുപ്പ് നടത്തി
തിരുവനന്തപുരം : ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയ ട്രാൻസ് യുവതി അനന്യ കുമാരി അലക്‌സിന്റെ ഫ്ളാറ്റിൽ പോലീസ് തെളിവെടുപ്പ് നടത്തി. എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിലെ ഫ്ളാറ്റിലെത്തിയാണ് തെളിവെടുപ്പ് നടത്തിയത്. പോലീസിനൊപ്പം ഫോറൻസിക് സംഘവും...
രോഗബാധ 17,481, പോസിറ്റിവിറ്റി 11.97%, മരണം 105
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,45,993 ആണ്. ഇതിൽ രോഗബാധ 17,481 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 14,131 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 105 പേർക്കാണ്....
അനന്യ കുമാരിയുടെ മരണം; സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് സാമൂഹ്യനീതി വകുപ്പ്
തിരുവനന്തപുരം: ട്രാന്‍സ്‌ജെൻഡര്‍ ആക്‌ടിവിസ്‌റ്റ് അനന്യ കുമാരി അലക്‌സിന്റെ (28) ആത്‍മഹത്യയുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണത്തിന് സാമൂഹ്യനീതി വകുപ്പിന്റെ ഉത്തരവ്. അനന്യയുടെ മരണത്തില്‍ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയെ...
കാട്ടാന ആക്രമണം; ഇടുക്കിയിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു
ഇടുക്കി : കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് ഇടുക്കി ശാന്തമ്പാറ തലക്കുളത്ത് തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. കോരംപാറ സ്വദേശിനിയായ വിമല ചിരജ്‌ഞീവിയാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. കാട്ടാന ആക്രമിക്കാൻ അടുത്തെത്തിയതോടെ മറ്റ്...
‘അദ്ദേഹത്തിന്റെ മൃതദേഹത്തോടും താലിബാൻ ക്രൂരത കാട്ടി’; ഡാനിഷ് സിദ്ദിഖിയുടെ മരണത്തിൽ അഫ്‌ഗാന്‍ സൈനികന്‍
കാബൂള്‍: അഫ്‌ഗാനിസ്‌ഥാനിൽ കൊല്ലപ്പെട്ട പുലിറ്റ്‌സർ പ്രൈസ് ജേതാവും പ്രശസ്‌ത ഫോട്ടോ ജേണലിസ്‌റ്റുമായ ഡാനിഷ് സിദ്ദിഖിയുടെ അവസാന നിമിഷങ്ങളെ കുറിച്ച് വെളിപ്പെടുത്തലുമായി അഫ്‌ഗാന്‍ കമാന്‍ഡർ ബിലാല്‍ അഹമ്മദ്. കൊല്ലപ്പെട്ടതിന് ശേഷം സിദ്ദിഖിയുടെ മൃതദേഹത്തോടും താലിബാൻ...








































