Sun, Oct 11, 2026
32 C
Dubai

കേന്ദ്രത്തിന്റെ വൈദ്യുതി ഭേദഗതി ബില്‍ പാർലമെന്റിലേക്ക്; സ്വകാര്യ കമ്പനികള്‍ക്ക് കൂടുതല്‍ അവസരം

ഡെൽഹി: രാജ്യത്തെ വൈദ്യുതി രംഗത്തെ വലിയ മാറ്റത്തിലേക്ക് നയിക്കുന്ന വൈദ്യുതി ഭേദഗതി ബില്‍ പാർലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ കേന്ദ്രസർക്കാര്‍ അവതരിപ്പിക്കും. വൈദ്യുതി വിതരണ രംഗത്ത് സ്വകാര്യ കമ്പനികള്‍ക്ക് കൂടുതല്‍ അവസരം ഒരുക്കുന്നതാണ് ബില്ല്....

കൊല്ലത്ത് വീണ്ടും സ്‍ത്രീധന പീഡനം; നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

പുത്തൂര്‍: സ്‍ത്രീധനത്തെച്ചൊല്ലി തര്‍ക്കമുണ്ടാക്കി നവവധുവിനെ മര്‍ദ്ദിച്ചും തള്ളിയിട്ടും സാരമായി പരിക്കേല്‍പ്പിച്ചതായി പരാതി. സംഭവത്തിൽ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. കോട്ടാത്തല തലയണിവിളഭാഗം മിഥുന്‍ ഭവനില്‍ മിഥുനെതിരെയാണ് പുത്തൂര്‍ പോലീസ് കേസെടുത്തത്. മിഥുനും കൊട്ടാരക്കര നീലേശ്വരം സ്വദേശിനിയായ...

ഡെൽഹിയിൽ പക്ഷിപ്പനി ബാധിച്ച് 11 വയസുകാരൻ മരിച്ചു

ന്യൂഡെൽഹി: രാജ്യത്ത് പക്ഷിപ്പനി ബാധിച്ച് ഒരു മരണം. ഈ വർഷം ആദ്യമായാണ് പക്ഷിപ്പനി മരണം റിപ്പോർട് ചെയ്യുന്നത്. ഡെൽഹിയിലാണ് പക്ഷിപ്പനി ബാധിച്ചുള്ള മരണം റിപ്പോർട് ചെയ്‌തത്‌. 11 വയസുള്ള കുട്ടിയാണ് ഡെൽഹി എയിംസിൽ...

കൊടുങ്ങല്ലൂരില്‍ വീണ്ടും മോഷണം; വീട് കുത്തിത്തുറന്ന് 28 പവന്‍ സ്വര്‍ണം കവര്‍ന്നു

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. 28 പവന്‍ സ്വര്‍ണം കവര്‍ന്നു. വീട്ടിൽ ആരും ഇല്ലാതിരുന്ന നേരത്താണ് മോഷണം ന്നടന്നത്. കൊടുങ്ങല്ലൂര്‍ മേഖലയിൽ കഴിഞ്ഞ രണ്ടാഴ്‌ചക്കിടെ അഞ്ചിലധികം മോഷണങ്ങളാണ് നടന്നത്. എടവിലങ്ങ് പതപ്പിള്ളി...

പെഗാസസ്‌; ലോക നേതാക്കളുടെ ഫോണും ചോർത്തിയെന്ന് ആരോപണം

പാരീസ്: ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ചുള്ള ഫോൺ ചോർത്തലിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. 10 പ്രധാനമന്ത്രിമാർ ഉൾപ്പെടെ 14 ലോകനേതാക്കളുടെ ഫോൺ വിവരങ്ങൾ ചോർത്തിയെന്നാണ് റിപ്പോർട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ ഫോൺ നമ്പറും...

ടോക്യോ ഒളിമ്പിക്‌സ്; ആദ്യ ജയം സ്വന്തമാക്കി ജപ്പാൻ

ടോക്യോ: ഒളിമ്പിക്‌സിൽ ആദ്യ ജയം സ്വന്തമാക്കി ജപ്പാൻ. ഓപ്പണിങ് മൽസരത്തിൽ സോഫ്റ്റ് ബോളിൽ ഓസ്‌ട്രേലിയയെ 8-1ന് തകർത്താണ് ജപ്പാൻ ആദ്യ വിജയം നേടിയത്. ജപ്പാന്റെ യൂനോ യുകീകോ ആയിരുന്നു വിന്നിംഗ് പിച്ചർ. കൂടാതെ നൈറ്റോ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; വിജിലൻസ് അന്വേഷണത്തിന് സാധ്യത

തൃശൂർ: തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിലെ 100 കോടി രൂപയുടെ വായ്‌പാ തട്ടിപ്പിൽ വിജിലൻസ് അന്വേഷണത്തിന് സാധ്യത. അഴിമതി നിരോധന നിയമ പ്രകാരം അന്വേഷിക്കേണ്ടതിനാൽ കേസ് വിജിലൻസിന് വിടുന്നതാണ് നല്ലതെന്ന് ഉന്നത പോലീസ്...

എൻസിപി നേതാവിനെതിരെ പീഡന പരാതി; ഇന്ന് യുവതിയുടെ മൊഴിയെടുക്കും

കൊല്ലം: എൻസിപി നേതാവിനെതിരെ പീഡന പരാതി നൽകിയ യുവതിയുടെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തും. എൻസിപി സംസ്‌ഥാന നിർവാഹക സമിതി അംഗം പദ്‌മാകരൻ തന്റെ കൈയിൽ കയറി പിടിച്ചെന്നും വാട്‍സ്ആപ്പിലൂടെ അപവാദ പ്രചാരണം...
- Advertisement -