Sun, Oct 11, 2026
31 C
Dubai

സംസ്‌ഥാനത്തെ ആദ്യ ട്രാൻസ്ജെന്‍ഡര്‍ റേഡിയോ ജോക്കി മരിച്ച നിലയിൽ

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ റേഡിയോ ജോക്കിയും കേരളാ നിയമസഭയിലേക്ക് മൽസരിക്കാന്‍ ആദ്യമായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുമായ അനന്യ കുമാരി അലക്‌സിനെ ആത്‌മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. ലിംഗമാറ്റ ശസ്‍ത്രക്രിയ...

രാജ്യ സുരക്ഷയ്‌ക്കാണ് സർക്കാർ പ്രാധാന്യം നൽകേണ്ടത്; പെഗാസസിൽ കപിൽ സിബൽ

ന്യൂഡെല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. രാജ്യസുരക്ഷയ്‌ക്കാണ് ഒരു സർക്കാർ പ്രാധാന്യം നല്‍കേണ്ടതെന്നും എന്നാലിവിടെ സര്‍ക്കാര്‍ അതിന് നേര്‍ വിപരീതമായാണ്...

കോവിഡ് രൂക്ഷം; മലപ്പുറത്ത് വീണ്ടും കോവിഡ് ബാധിതർ 2000ന് മുകളിൽ

മലപ്പുറം : സംസ്‌ഥാനത്തെ പ്രതിദിന കോവിഡ് കണക്കിൽ മലപ്പുറം ജില്ലയിൽ വീണ്ടും കേസുകൾ 2000 കടന്നു. 2,752 പേർക്കാണ് മലപ്പുറത്ത് ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇന്ന് രോഗബാധിതരായ...

രാജ്യദ്രോഹക്കേസ് റദ്ദാക്കരുത്; ഐഷ സുൽത്താനക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍

കൊച്ചി: ഐഷ സുൽത്താനക്കെതിരെ നീക്കവുമായി ലക്ഷദ്വീപ് ഭരണകൂടം. ഐഷക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കരുതെന്ന് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു. ഐഷ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കേസ് രജിസ്‌റ്റർ ചെയ്‌തതിന്‌ പിന്നാലെ ഇവർ മൊബൈലിലെ...

പെഗാസസ്; കർണാടക കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കളുടെ ഫോണുകളും ചോർത്തിയെന്ന് റിപ്പോർട്

ന്യൂഡെല്‍ഹി: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കളുടെ ഫോണ്‍ രേഖകളും പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയതായി വെളിപ്പെടുത്തല്‍. അന്നത്തെ കര്‍ണാടക ഉപമുഖ്യമന്ത്രിയായിരുന്ന പരമേശ്വരയുടെയും, സിദ്ധരാമയ്യ, എച്ച്ഡി കുമാരസ്വാമി തുടങ്ങിയവരുടെ സെക്രട്ടറിമാരുടെ ഫോണും ചോര്‍ന്നിട്ടുണ്ടെന്ന് ദി വയർ റിപ്പോർട്...

കർഷക സമരം; ജന്തർ മന്തറിലേക്ക് സമരവേദി മാറ്റി കർഷക സംഘടനകൾ

ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്കെതിരെ പാർലമെന്റിന് മുന്നിൽ നടത്താനിരുന്ന സമരം കർഷക സംഘടനകൾ ജന്തർ മന്തറിലേക്ക് മാറ്റി. സംയുക്‌ത കിസാൻ മോർച്ചയുടെ കോർ കമ്മിറ്റി യോഗത്തിലാണ് സമരവേദി മാറ്റാൻ തീരുമാനിച്ചത്. അതേസമയം ജന്തർ...

സംസ്‌ഥാനത്ത് ഒരാൾക്ക് കൂടി സിക; നിലവിൽ ചികിൽസയിൽ എട്ടുപേർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരാള്‍ക്ക് കൂടി സിക വൈറസ് രോഗം സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ഉച്ചക്കട കുളത്തൂര്‍ സ്വദേശിനിയായ 49കാരിക്കാണ് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്...

ബ്ളാക്ക് ഫംഗസ്; രാജ്യത്ത് ഇതുവരെ സ്‌ഥിരീകരിച്ചത്‌ 45,432 പേർക്ക്

ന്യൂഡെൽഹി : രാജ്യത്ത് ഇതുവരെ ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ച ആളുകളുടെ എണ്ണം 45,000 കടന്നു. ജൂലൈ 15 വരെയുള്ള കണക്കുകൾ പ്രകാരം 45,432 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. കൂടാതെ രോഗബാധിതരായ ആളുകളിൽ 84.4...
- Advertisement -