ബിനീഷിന്റെ ജാമ്യാപേക്ഷ പുതിയ ബെഞ്ച് പരിഗണിക്കും; പരോളും അനുവദിച്ചില്ല
ബെംഗളൂരു: ബിനീഷിന്റെ ജാമ്യാപേക്ഷ അടുത്ത തിങ്കളാഴ്‌ച പുതിയ ബെഞ്ച് പരിഗണിക്കും. ഇതുവരെ വാദം കേട്ട ജഡ്‌ജി വേറൊരു ബെഞ്ചിലേക്ക് മാറുന്ന സാഹചര്യത്തിലാണ് നടപടി. ഇതേ ബെഞ്ച് തന്നെ തുടർന്നും വാദം കേൾക്കണമെന്ന് ബിനീഷിന്റെ...
രോഗബാധ 9,931, പോസിറ്റിവിറ്റി 11.08%, മരണം 58
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 89,654 ആണ്. ഇതിൽ രോഗബാധ 9,931 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 13,206 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 58 പേർക്കാണ്....
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; മൂന്ന് ജീവനക്കാർക്കെതിരെ സിപിഐഎം നടപടി
തൃശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ 100 കോടി രൂപയുടെ വായ്‌പാ തട്ടിപ്പ് നടത്തിയ സംഭവത്തിൽ മൂന്ന് ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് സിപിഐഎം. പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബ്രാഞ്ച് സെക്രട്ടറി സുനില്‍ കുമാര്‍,...
പെഗാസസ് ഫോൺ ചോർത്തൽ വിവാദം; ആരോപണങ്ങൾ നിഷേധിച്ച് കേന്ദ്രം
ന്യൂഡെൽഹി: ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്‌വെയർ പെഗാസസ് ഉപയോഗിച്ച് കേന്ദ്ര മന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ജഡ്‌ജിമാരുടെയും മാദ്ധ്യമ പ്രവർത്തകരുടെയും ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി കേന്ദ്ര സർക്കാർ രംഗത്ത്. ആരോപണങ്ങൾ അടിസ്‌ഥാന...
കൊങ്കൺ മേഖലയിൽ വീണ്ടും മണ്ണിടിച്ചിൽ; ട്രെയിനുകൾ വഴിതിരിച്ചു വിട്ടു
പനാജി: തുടർച്ചയായ കനത്ത മഴയെ തുടർന്ന് കൊങ്കൺ മേഖലയിൽ വീണ്ടും മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. തുടർന്ന്, കൊങ്കൺ റെയിൽവേ ട്രെയിൻ സർവീസുകൾ പുനഃക്രമീകരിക്കുകയും ചില ട്രെയിനുകൾ വഴിതിരിച്ച് വിടുകയും ചെയ്‌തു.
ഓൾഡ് ഗോവ...
പെഗാസസിൽ പ്രതിപക്ഷ ബഹളം; രാജ്യസഭയും ലോക്‌സഭയും ഇന്നത്തേക്ക് പിരിഞ്ഞു
ന്യൂഡെൽഹി: ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിലുണ്ടായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭയും ലോക്‌സഭയും ഇന്നത്തേക്ക് പിരിഞ്ഞു. ഉച്ചയ്‌ക്ക് ശേഷം വീണ്ടും സഭ ചേരാന്‍ തീരുമാനിച്ചെങ്കിലും പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു. നാളെയും സഭ ചേരുമ്പോള്‍ പ്രതിഷേധം...
ആസ്ട്രസെനക വാക്‌സിൻ ജീവിതകാലം മുഴുവൻ പ്രതിരോധം നൽകിയേക്കും; റിപ്പോർട്
ന്യൂഡെൽഹി: ഓക്‌സ്‌ഫോർഡ്- ആസ്ട്രസെനക വാക്‌സിൻ (കോവിഷീൽഡ്) ജീവിതകാലം മുഴുവൻ പ്രതിരോധം നൽകിയേക്കുമെന്ന് പുതിയ പഠനം. വൈറസിനെതിരായ ആന്റിബോഡികൾ ഉൽപാദിപ്പിക്കുന്നത് കൂടാതെ, പുതിയ കോവിഡ് വകഭേദങ്ങളെ നശിപ്പിക്കാനുള്ള ശേഷി നിലനിർത്താനും ഇവക്ക് സാധിക്കുമെന്ന് പഠന...
വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി വക്കീലായി; യുവതിക്ക് എതിരെ കേസ്
ആലപ്പുഴ: കോടതിയെയും ബാർ അസോസിയേഷനെയും കബളിപ്പിച്ച് ആലപ്പുഴ കോടതിയിൽ പ്രാക്റ്റീസ് നടത്തിയ കുട്ടനാട് സ്വദേശിനിക്കായുള്ള അന്വേഷണം ആരംഭിച്ചു. ഒളിവില്‍ പോയ സിസി സേവ്യറിനെയാണ് പോലീസ് തിരയുന്നത്.
എല്‍എല്‍ബി പാസാകാതെ വ്യാജരേഖ ചമച്ച് ബാർ അസോസിയേഷൻ...








































