ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായി ഇഗോർ സ്‌റ്റിമാച് തുടരും
ന്യൂഡെൽഹി: ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായി ഇഗോർ സ്‌റ്റിമാച് തുടരും. ഒരു വർഷത്തേക്ക് കൂടിയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഈ ക്രൊയേഷ്യൻ പരിശീലകന് കരാർ നീട്ടി നൽകിയിരിക്കുന്നത്. 2019ലാണ് സ്‌റ്റിമാച് ഇന്ത്യൻ...
കേന്ദ്രമന്ത്രിമാരുടെ ഫോൺ ചോർത്തിയെന്ന് പരാതി; വിവരങ്ങൾ ഉടൻ പുറത്തുവരുമെന്ന് സുബ്രഹ്‌മണ്യൻ സ്വാമി
ന്യൂഡെൽഹി: ഇസ്രയേൽ നിർമിത ചാര സോഫ്‌റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ മന്ത്രിമാരും ജഡ്‌ജിമാരും അടക്കമുള്ളവരുടെ ഫോണുകൾ ചോർത്തിയതായി കടുത്ത അഭ്യൂഹങ്ങൾ ഉയരുന്നുവെന്ന് രാജ്യസഭാ എംപി സുബ്രഹ്‌മണ്യൻ സ്വാമി. കേന്ദ്ര മന്ത്രിമാർ, ആർഎസ്‌എസ് നേതാക്കൾ,...
സംസ്‌ഥാനത്തെ ഇറച്ചിക്കോഴി വില നിയന്ത്രിക്കും; മന്ത്രി ചിഞ്ചു റാണി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇറച്ചിക്കോഴി വില നിയന്ത്രിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. പൗള്‍ട്രി വികസന കോര്‍പറേഷന്റെ ഔട്ട്ലെറ്റുകളില്‍ മിതമായ വിലയ്‌ക്ക് ഇറച്ചിക്കോഴി ലഭ്യമാക്കുമെന്നും ഇറച്ചിക്കോഴി കൃഷി കൂട്ടുമെന്നും മന്ത്രി പറഞ്ഞു.
കോഴിത്തീറ്റയുടെ വില കുറഞ്ഞാല്‍ കോഴിയുടെ...
സുപ്രീം കോടതിയിൽ തിരിച്ചടി; കന്‍വാര്‍ യാത്ര നിര്‍ത്തിവെച്ച് യുപി സര്‍ക്കാര്‍
ന്യൂഡെല്‍ഹി: സുപ്രീം കോടതിയിലെ തിരിച്ചടിക്ക് പിന്നാലെ യുപി സര്‍ക്കാര്‍ കന്‍വാര്‍ യാത്ര നിര്‍ത്തിവെച്ചു. കോവിഡ് വ്യാപനം രൂക്ഷമാവുമ്പോഴും കന്‍വാര്‍ യാത്രക്ക് അനുമതി നല്‍കിയ യുപി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയും...
കടുത്ത നടപടിയുമായി സിപിഎം; കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ടു
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് സ്‌ഥാനാർഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കുറ്റ്യാടിയിൽ നടന്ന പരസ്യ പ്രതിഷേധത്തില്‍ കൂടുതല്‍ നടപടിയുമായി സിപിഎം. കുറ്റ്യാടി സിപിഎം ലോക്കല്‍ കമ്മിറ്റി പിരിച്ചു വിട്ടു. പകരം അഡ്‌ഹോക് കമ്മിറ്റിയെ നിയമിക്കാനും തീരുമാനമായി....
കർഷക സമരം: പ്രതിഷേധം അവസാനിപ്പിച്ച് കർഷകർ ചർച്ചക്ക് തയ്യാറാകണം; കൃഷിമന്ത്രി
ന്യൂഡെൽഹി : കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കർഷക സംഘടനകളുമായി ചർച്ചക്ക് തയ്യാറാണെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. വ്യാഴാഴ്‌ച മുതൽ പാർലമെന്റിന് മുന്നിൽ നടത്താൻ തീരുമാനിച്ച ഉപരോധ സമരത്തിന് കർഷകർ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ചർച്ചക്ക് തയ്യാറാണെന്ന്...
പമ്പയിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നു; വെള്ളപ്പൊക്ക ഭീതിയിൽ അപ്പർ കുട്ടനാട്
ആലപ്പുഴ: തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ അപ്പർ കുട്ടനാട്ടിലെ താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിൽ. മഴ ഇനിയും തുടരുകയാണെങ്കിൽ വെള്ളപ്പൊക്കം രൂക്ഷമായേക്കാം. നിരണം, തലവടി, എടത്വ, വീയപുരം, തകഴി പ്രദേശങ്ങളിൽ ഇതിനോടകം വെള്ളം കയറി....
കുതിരാൻ തുരങ്കം: സുരക്ഷക്കായി കൂടുതൽ നടപടിയെടുക്കും, ആശങ്ക വേണ്ട; മന്ത്രി
തൃശൂർ: കുതിരാൻ തുരങ്കത്തിന്റെ സുരക്ഷയിൽ ആശങ്ക വേണ്ടെന്ന് മന്ത്രി കെ രാജൻ. തുരങ്കത്തിന്റെ സുരക്ഷക്കായി കൂടുതൽ നടപടി എടുക്കുമെന്ന് മന്ത്രി അറിയിച്ചു. തുരങ്കം തുറക്കും മുമ്പേ ദേശീയ പാത അതോറിറ്റി പരിശോധിച്ച് സുരക്ഷ...








































