Mon, Oct 12, 2026
30 C
Dubai

ആർടിപിസിആറിൽ ഇളവ്; രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് ഇനി നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട

തിരുവനന്തപുരം: രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് ഇനി ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട. പകരം വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. ഇതര സംസ്‌ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്കും ഈ ഇളവ് ബാധകമാണ്. ഇതര സംസ്‌ഥാനങ്ങളിൽ...

കേരളത്തിൽ കോവിഡ് വ്യാപനം; അതിർത്തിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് തമിഴ്നാട്

നിലമ്പൂർ: സംസ്‌ഥാനത്ത്‌ കോവിഡ് വ്യാപനം കുറയാത്ത സാഹചര‍്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് തമിഴ്നാട്. യാത്രക്കാർക്ക് അതിർത്തി കടക്കാൻ ഇ-പാസിന് പുറമെ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കൂടി നിർബന്ധമാക്കി. 48 മണിക്കൂറിനുള്ളിൽ ആർടിപിസിആർ നടത്തി നെഗറ്റിവ്...

10 ദിവസത്തിനകം കുടിശിക പിരിച്ചെടുക്കണം; നിർദ്ദേശം നൽകി കെഎസ്ഇബി

തിരുവനന്തപുരം : സംസ്‌ഥാനത്ത് കുടിശികയുള്ള ആളുകളിൽ നിന്നും 10 ദിവസത്തിനകം തുക പിരിച്ചെടുക്കാൻ തീരുമാനിച്ച് വൈദ്യുതി ബോർഡ്. ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്‌ഥർക്ക് കെഎസ്ഇബി അടിയന്തര സന്ദേശം നൽകി. കുടിശിക അടക്കാനുള്ള ആളുകളെ...

ഇന്ന് കർശന നിയന്ത്രണം; രീതി മാറ്റുന്നതിൽ ചർച്ച; ബക്രീദ് ഇളവ് നാളെ മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്‌ഡൗൺ. ബക്രീദ് പ്രമാണിച്ച് നാളെ മുതൽ മൂന്ന് ദിവസം ഇളവായതിനാൽ ഇന്ന് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കും. ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളിലെ ശാസ്‌ത്രീയതയെ പറ്റി വിമർശനം ഉയരുന്നതിനാൽ നിയന്ത്രണങ്ങളുടെ രീതി...

ന്യൂനപക്ഷ സ്‌കോളർഷിപ്പ്; ഭരണഘടനാ വിരുദ്ധമാണ് സർക്കാർ തീരുമാനം -എസ്‌വൈഎസ്‍

മലപ്പുറം: സച്ചാർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം നൂറ് ശതമാനവും മുസ്‌ലിങ്ങൾക്ക് അർഹതപ്പെട്ട ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളർഷിപ്പിനുള്ള അനുപാതം പുനക്രമീകരിക്കാനുള്ള സർക്കാർ തീരുമാനം ഭരണഘടനാവിരുദ്ധമെന്ന് എസ്‌വൈഎസ്‍. കേന്ദ്രസർക്കാർ സച്ചാർ കമ്മിറ്റിയെയും കേരള സർക്കാർ പാലോളി കമ്മിറ്റിയെയും...

‘വൻ പദ്ധതികൾ വരും’; കേരളത്തെ ഉത്തരവാദിത്ത നിക്ഷേപ കേന്ദ്രമാക്കുമെന്ന് പി രാജീവ്

തിരുവനന്തപുരം: കേരളത്തെ ഉത്തരവാദിത്ത നിക്ഷേപത്തിന്റെ കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും മാറ്റാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. പരാതികൾ തീർപ്പാക്കാൻ വൈകുന്ന ഉദ്യോഗസ്‌ഥർക്കെതിരെ നടപടിക്ക് വ്യവസ്‌ഥ ചെയ്യുന്ന...

സ്‍ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‍ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സർക്കാർ. എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫിസര്‍മാരെ നിശ്‌ചയിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവിറക്കി. ആരോഗ്യ-വനിത ശിശുവികസന മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം...

മഹാരാഷ്‌ട്രയിൽ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; പൈലറ്റ് മരിച്ചു

മുംബൈ: മഹാരാഷ്‌ട്രയിലെ ജല്‍ഗാവില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. വനിതാ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരില്‍ ആരായിരുന്നു ഹെലികോപ്റ്റര്‍ പറത്തിയിരുന്നതെന്ന് വ്യക്‌തമായിട്ടില്ല. വെള്ളിയാഴ്‌ച വൈകിട്ട് നാലോടെ വാര്‍ഡി ഗ്രാമത്തിനടുത്ത് സത്പുര...
- Advertisement -