വടക്കഞ്ചേരി വ്യാജകള്ള് നിർമാണം; സഹായം ചെയ്‌ത 13 എക്‌സൈസ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ
വടക്കഞ്ചേരി: പാലക്കാട് വടക്കാഞ്ചേരിയിൽ വ്യാജകള്ള് നിർമാണത്തിന് സഹായം ചെയ്‌ത എക്‌സൈസ് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തു. ജൂൺ 27ന് വടക്കഞ്ചേരിയിലെ രണ്ട് വീടുകളിൽ നിന്ന് സ്‌പിരിറ്റും വ്യാജകള്ളും പിടികൂടിയ സംഭവത്തിലാണ് നടപടി. വ്യാജകള്ള് നിർമാണ...
കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി
ബെംഗളൂരു: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കി കര്‍ണാടക സര്‍ക്കാര്‍. നഴ്‌സിങ് ഉള്‍പ്പടെയുള്ള ആരോഗ്യ രംഗത്തെ സ്‌ഥാപനങ്ങള്‍ക്കാണ് മുന്‍ഗണന.
കോവിഡ് വാക്‌സിന്‍ ആദ്യഘട്ടമെങ്കിലും സ്വീകരിച്ച വിദ്യാര്‍ഥികള്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ക്കാണ്...
ഡെൽഹിയിൽ ദേവാലയം തകർത്ത സംഭവം; പ്രശ്‌നം പരിഹരിക്കുമെന്ന് കെജ്‌രിവാൾ
ന്യൂഡെൽഹി: അന്ധേരിയ മോഡിലുള്ള ലിറ്റിൽ ഫ്ളവർ കാത്തോലിക്ക ദേവാലയം പൊളിച്ച സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. പ്രശ്‌നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി ഫരീദാബാദ് രൂപതാധ്യക്ഷൻ കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു. കെജ്‌രിവാളുമായി...
പാലിയേക്കര ടോൾ പ്‌ളാസയിൽ ജീവനക്കാരനെ കുത്തിയ കേസ്; 4 പേർ പിടിയിൽ
ചാലക്കുടി: പാലിയേക്കര ടോൾ പ്‌ളാസയിൽ ജീവനക്കാരനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്‌റ്റിൽ. ടോൾ നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പ്രതികളെ ചാലക്കുടി ഡിവൈഎസ്‌പി സിആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്...
കരിപ്പൂർ സ്വർണക്കടത്ത്; മുഖ്യപ്രതിയടക്കം രണ്ട് പേർ അറസ്‌റ്റിൽ
കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ രണ്ട് പ്രതികൾ കൂടി അറസ്‌റ്റിൽ. കേസിലെ മുഖ്യപ്രതി ഉൾപ്പടെയാണ് അറസ്‌റ്റിലായത്. കരിപ്പൂർ സ്വദേശി സജിമോൻ, കൊടുവള്ളി സ്വദേശി മുനവ്വർ എന്നിവരാണ് പിടിയിലായത്.
കരിപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിൽ ഉൾപ്പെടുന്നവരാണ്...
മോദിയുടെ പ്രശംസകൊണ്ട് യോഗിയുടെ ക്രൂരത മറച്ചുവെക്കാനാവില്ല; പ്രിയങ്ക ഗാന്ധി
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിനും എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രിയുടെ പ്രശംസ കൊണ്ട് യോഗി സര്‍ക്കാരിന്റെ ക്രൂരതകള്‍ മറച്ചുവെക്കാനാകില്ലെന്ന് പ്രിയങ്ക...
സംസ്‌ഥാനത്ത് 4.8 ലക്ഷം കോവിഷീൽഡ് ഡോസ് കൂടി ലഭ്യമായി
തിരുവനന്തപുരം: സംസ്‌ഥാനത്തിന് 4,80,500 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൊച്ചിയില്‍ 1,96,500 ഡോസ് വാക്‌സിനും, കോഴിക്കോട് 1,34,000 ഡോസ് വാക്‌സിനുമാണ് ഇന്നെത്തിയത്. ഇതുകൂടാതെ...
ബിജെപിയെ ഭയക്കുന്നവരെ കോൺഗ്രസിന് വേണ്ട; നേതാക്കൾക്ക് രാഹുലിന്റെ മുന്നറിയിപ്പ്
ന്യൂഡെൽഹി: ബിജെപിയെ ഭയക്കുന്ന നേതാക്കളെ കോണ്‍ഗ്രസിന് വേണ്ടെന്ന് രാഹുല്‍ ഗാന്ധി. ഇത്തരക്കാര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകണം. ആര്‍എസ്‌എസ് ആശയത്തില്‍ വിശ്വസിക്കുന്നവരെയും കോണ്‍ഗ്രസിന് ആവശ്യമില്ലെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു. പാര്‍ട്ടിയുടെ സോഷ്യല്‍മീഡിയ പ്രവര്‍ത്തകരുടെ...







































