സിക വൈറസ്; സംസ്‌ഥാനത്ത് 5 പേർക്ക് കൂടി രോഗം സ്‌ഥിരീകരിച്ചു
തിരുവനന്തപുരം : സംസ്‌ഥാനത്ത് കൂടുതൽ പേരിൽ സിക സ്‌ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ 5 പേരിലാണ് സിക കണ്ടെത്തിയത്. ജില്ലയിലെ ആനയറ സ്വദേശികളായ 2 പേര്‍ക്കും, കുന്നുകുഴി, പട്ടം, കിഴക്കേകോട്ട എന്നിവിടങ്ങളിലെ ഓരോ ആളുകൾക്കുമാണ്...
രാജ്യത്ത് 41,806 കോവിഡ് രോഗികൾ കൂടി; പ്രതിദിന കേസുകളിൽ വർധനവ്
ന്യൂഡെൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 41,806 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതോടെ ആകെ കേസുകളുടെ എണ്ണം 3.09 കോടിയിലെത്തി. ഇന്നലത്തേക്കാൾ 7.7 ശതമാനം വർധനവാണ് പ്രതിദിന കേസുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ...
കോവിഡ് നിയന്ത്രണങ്ങൾ; പ്രതിഷേധങ്ങൾക്കിടെ ഇന്ന് മന്ത്രിസഭാ യോഗം
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾക്ക് എതിരെ വ്യാപാരികൾ പ്രതിഷേധം ശക്‌തമാക്കുന്നതിനിടെ സാഹചര്യം വിലയിരുത്താൻ മന്ത്രിസഭാ യോഗം ഇന്ന് ചേരും. പെരുന്നാൾ പരിഗണിച്ച് ഇളവുകൾ കൂടുതൽ വേണമെന്ന ആവശ്യം ശക്‌തമാണ്. വ്യാപാരികളുമായി മുഖ്യമന്ത്രി നാളെ നേരിട്ട്...
പണത്തിന്റെ ഉറവിടം തേടി കസ്‌റ്റംസ്; അർജുൻ ആയങ്കിയുടെ ഭാര്യയെ ഇന്നും ചോദ്യം ചെയ്യും
കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ ഭാര്യ അമലയെ കസ്‌റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അർജുന്റെ സാമ്പത്തിക ഇടപാടുകളിൽ വ്യക്‌തത വരുത്തുന്നതിന് വേണ്ടിയാണ് ചോദ്യം ചെയ്യൽ.
വരുമാനമാർഗം ഇല്ലെങ്കിലും അർജുൻ...
നിയമസഭാ കയ്യാങ്കളി കേസ്; സർക്കാർ ഹരജിയിൽ സുപ്രീം കോടതി വിധി ഇന്ന്; നിർണായകം
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്. സംസ്‌ഥാന സർക്കാരിന്റെയും കേസിലുൾപ്പെട്ട ആറ് ഇടത് നേതാക്കളുടെയും അപ്പീൽ സ്വീകരിക്കണമോ തള്ളണമോ എന്ന കാര്യത്തിൽ കോടതി ഇന്ന് തീരുമാനം എടുത്തേക്കും....
ശബരിമല നട ഇന്ന് തുറക്കും; കർക്കിടക മാസ പൂജകൾക്ക് തുടക്കം
പത്തനംതിട്ട : കർക്കിടക മാസ പൂജകൾക്കായി സംസ്‌ഥാനത്ത് ശബരിമല നട ഇന്ന് തുറക്കും. ഇതിന്റെ ഭാഗമായി നാളെ മുതൽ 5000 പേർക്ക് ക്ഷേത്രത്തിൽ പ്രതിദിനം ദർശനം അനുവദിക്കും. വെർച്വൽ ക്യു വഴി ബുക്ക്...
സ്വർണക്കടത്ത് കേസ്; സരിത്തിന്റെ ജാമ്യഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
തിരുവനന്തപുരം : കോൺസുലേറ്റ് വഴി സ്വർണക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട് എൻഐഎ രജിസ്‌റ്റർ ചെയ്‌ത കേസിൽ പ്രതി സരിത്ത് സമർപ്പിച്ച ജാമ്യഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സരിത്ത് അടക്കമുള്ള പ്രതികൾ സമർപ്പിച്ച ജാമ്യഹരജി നേരത്തെ...
ഒന്നര ലക്ഷം രൂപയുടെ മാരക ലഹരിമരുന്നുമായി മുക്കം സ്വദേശി പിടിയിൽ
മഞ്ചേരി: ഒന്നര ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി യുവാവിനെ മഞ്ചേരി പോലീസ് അറസ്‌റ്റ് ചെയ്‌തു. കോഴിക്കോട് ജില്ലയിലെ മുക്കം പുളിക്കൽ വീട്ടിൽ ജെസിൻ ഇഷാർ (21) ആണ് അറസ്‌റ്റിലായത്. മഞ്ചേരി സിഐ സി...








































