വ്യാപാരികളുടെ അഭിപ്രായം പരിഗണിക്കുന്നില്ല; നിയന്ത്രണങ്ങൾ അശാസ്‌ത്രീയം; മമ്മദ് കോയ
കോഴിക്കോട്: സംസ്‌ഥാനത്തെ കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ നിശ്‌ചയിക്കുന്നവരുടെ നിലപാടുകൾ പലപ്പോഴും അശാസ്‌ത്രീയമാണെന്ന് വ്യാപാരി വ്യവസായി സമിതി പ്രസിഡണ്ടും സിപിഎം മുൻ എംഎൽഎയുമായ വികെസി മമ്മദ് കോയ.
അശാസ്‌ത്രീയ നിലപാടുകൾ മൂലമാണ് കടയടക്കലുമായി ബന്ധപ്പെട്ട്...
സിക; തിരുവവന്തപുരം കളക്‌ടറുമായി കേന്ദ്രസംഘം ഇന്ന് കൂടിക്കാഴ്‌ച നടത്തും
തിരുവവന്തപുരം: സംസ്‌ഥാനത്തെ സിക സ്‌ഥിതിഗതികൾ വിലയിരുത്താന്‍ എത്തിയ കേന്ദ്രസംഘം ഇന്ന് തിരുവവന്തപുരം ജില്ലാ കളക്‌ടറുമായി കൂടിക്കാഴ്‌ച നടത്തും. രാവിലെ 10.30നാണ് കൂടിക്കാഴ്‌ച. സിക വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള കര്‍മ പദ്ധതി കേന്ദ്രസംഘം...
കൊടകര കുഴൽപ്പണ കേസ്; കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും
തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10.30ന് തൃശൂർ പോലീസ് ക്ളബ്ബിൽ വെച്ചാണ് സുരേന്ദ്രനെ ചോദ്യം ചെയ്യുക. പരാതിക്കാരനായ ധർമരാജനും കെ...
വ്യോമാക്രമണത്തിന് പിന്നാലെ ജമ്മു കശ്‌മീരിൽ വീണ്ടും ഡ്രോൺ സാന്നിധ്യം
ശ്രീനഗർ: ജമ്മു കശ്‌മീരിലെ അരീന സെക്‌ടറില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി. നിയന്ത്രണ രേഖക്കപ്പുറത്ത് പാകിസ്‌ഥാൻ അധീനമേഖലയില്‍ നിന്നാണ് ഡ്രോണ്‍ വന്നതെന്ന് ബിഎസ്‌എഫ് അറിയിച്ചു. സൈന്യം വെടിവച്ചതിനെ തുടര്‍ന്ന് ഡ്രോണ്‍ പാക് അധീന മേഖലയിലേക്ക്...
കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് ഉടൻ അനുമതി; വിവിധ വികസന പദ്ധതികൾ പരിഗണനയിൽ
ന്യൂഡെൽഹി: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച ഗുണകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വികസനത്തിന് പ്രധാനമന്ത്രി പൂർണ പിന്തുണ ഉറപ്പ് നൽകിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊച്ചി മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനും തിരുവനന്തപുരം ലൈറ്റ് മെട്രോ...
കോവിഡ് ‘കാപ്പ’ വകഭേദം; രാജസ്‌ഥാനിൽ 11 പേർക്ക് രോഗബാധ
ജയ്‌പൂർ: രാജസ്‌ഥാനിൽ 11 പേർക്ക് കോവിഡ്-19 കാപ്പ വകഭേദം റിപ്പോർട് ചെയ്‌തതായി ആരോഗ്യമന്ത്രി രഘു ശർമ അറിയിച്ചു. കോവിഡിന്റെ B.1.617.1 ഇനമാണ് കാപ്പ (Kappa) എന്നപേരിൽ അറിയപ്പെടുന്നത്.
ഡെൽറ്റ, ആൽഫ വകഭേദങ്ങളെ പോലെ തന്നെ...
5 ലക്ഷത്തോളം പുതിയ കേസുകൾ; ലോകത്ത് 18.85 കോടിയും പിന്നിട്ട് കോവിഡ് ബാധിതർ
ന്യൂയോര്‍ക്ക്: ലോകത്ത് 18 കോടി 85 ലക്ഷം പിന്നിട്ട് കോവിഡ് ബാധിതർ. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ലക്ഷത്തോളം പേര്‍ക്കാണ് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. 17 കോടി 24 ലക്ഷം...
അടച്ചിടൽ; മിഠായിത്തെരുവിന് 2500 കോടിയുടെ നഷ്‌ടം; നിയന്ത്രണത്തിലും മാറ്റമില്ലാതെ ടിപിആർ
കോഴിക്കോട്: കോവിഡ് രണ്ടാം തരംഗത്തിലെ ലോക്ക്‌ഡൗണിനെ തുടർന്നുണ്ടായ കട അടച്ചിടലിൽ മിഠായിത്തെരുവിന്റെ നഷ്‌ടം 2500 കോടി രൂപ. എന്നാൽ, കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കിൽ കാര്യമായ കുറവില്ലെന്ന് കണക്കുകൾ വ്യക്‌തമാക്കുന്നു.
നിയന്ത്രണങ്ങളെ...








































