കോവിഡ് കുറയുന്നു; കർണാടകയിൽ രാത്രി കർഫ്യൂ പിൻവലിച്ചേക്കും
ബെംഗളൂരു: സംസ്‌ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ രാത്രി കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ പിൻവലിക്കാനൊരുങ്ങി കർണാടക സർക്കാർ. നിലവിൽ സംസ്‌ഥാനത്തെ 31 ജില്ലകളിൽ അഞ്ച് ശതമാനത്തിൽ താഴെയാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്....
ക്ഷേത്ര പരിസരത്ത് ബീഫ് വിൽപന പാടില്ലെന്ന് അസം സർക്കാർ; പ്രതിഷേധവുമായി കോൺഗ്രസ്
ദിസ്‌പൂർ: പുതിയ കന്നുകാലി സംരക്ഷണ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് അസം സർക്കാർ. ഹിന്ദു, ജൈന, സിഖ് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനും വിൽക്കുന്നതിനും നിരോധനം ഏർപ്പെടുത്തുന്നതാണ് പുതിയ കന്നുകാലി സംരക്ഷണ ബിൽ.
ക്ഷേത്രങ്ങളുടെ...
സിക വൈറസ്; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് സിക വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഡെങ്കി, ചിക്കന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ പരത്തുന്ന ഈഡിസ് കൊതുകുകളാണ് സിക വൈറസും പരത്തുന്നത്. മഴക്കാലത്ത്...
വിയോജിപ്പുകൾ അടിച്ചമര്‍ത്താൻ യുഎപിഎ പോലുള്ളവ ഉപയോഗിക്കരുത്; സുപ്രീം കോടതി ജഡ്‌ജി
ഡെൽഹി: വിയോജിപ്പുകള്‍ അടിച്ചമര്‍ത്താനായി യുഎപിഎ പോലുള്ള കടുത്ത നിയമങ്ങള്‍ ഉപയോഗിക്കരുതെന്ന് സുപ്രീം കോടതി ജഡ്‌ജി ഡിവൈ ചന്ദ്രചൂഢ്. അമേരിക്കന്‍ ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ക്രിമിനല്‍ നിയമങ്ങള്‍ ജനങ്ങളെ ദ്രോഹിക്കാനോ...
ഇറക്കുമതി കാറിന്റെ നികുതി; നടന്‍ വിജയ്‌ക്ക് ഒരുലക്ഷം രൂപ പിഴ
ചെന്നൈ: ഇംഗ്‌ളണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്‌ത റോള്‍സ് റോയ്‌സ് കാറിന്റെ നികുതി ഒഴിവാക്കണം എന്നാവശ്യപ്പെട്ട് നടന്‍ വിജയ് സമര്‍പ്പിച്ച ഹരജി തമിഴ്‌നാട് ഹൈക്കോടതി തള്ളി. നികുതി അടയ്‌ക്കാത്തതില്‍ രൂക്ഷ വിമർശനം ഉന്നയിച്ച കോടതി...
വാക്‌സിൻ ചലഞ്ച്; നിർബന്ധിത പിരിവ് വേണ്ടെന്ന് ഹൈക്കോടതി
ഹൈക്കോടതി: വാക്‌സിൻ ചലഞ്ചിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി. നിയമപരമായ പിൻബലം ഉണ്ടെങ്കിൽ മാത്രമേ അനുമതിയില്ലാതെ തുക ഈടാക്കാൻ കഴിയൂവെന്നും കോടതി പറഞ്ഞു. കെഎസ്ഇബിയിലെ രണ്ട് മുൻ ജീവനക്കാരുടെ...
അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത മഴയും കാറ്റും; 12 ജില്ലകളില്‍ മുന്നറിയിപ്പ്
കൊച്ചി: അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ സംസ്‌ഥാനത്ത് കനത്ത മഴയ്‌ക്കും ശക്‌തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കിയില്‍ ഓറഞ്ച് അലർട് പ്രഖ്യാപിച്ചപ്പോൾ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ...
ചാനൽ ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കാൻ ഒരുങ്ങി എഐഎഡിഎംകെ
ചെന്നൈ: ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കാൻ ഒരുങ്ങി എഐഎഡിഎംകെ. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും, പാര്‍ട്ടി നേതാക്കളുടെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കുന്നുവെന്നും ആരോപിച്ചാണ് പാര്‍ട്ടി അംഗങ്ങളും വക്‌താക്കളും ടെലിവിഷന്‍ സംവാദങ്ങള്‍ ബഹിഷ്‌കരിക്കുന്നതെന്ന് എഐഎഡിഎംകെ അറിയിച്ചു.
ടെലിവിഷന്‍ സംവാദങ്ങള്‍ക്കായി...








































