Tue, Oct 13, 2026
31 C
Dubai

രാഹുൽ ലോക്‌സഭാ കക്ഷി നേതാവാകില്ല; ശശി തരൂർ പരിഗണനയിൽ

ന്യൂഡെൽഹി: ലോക്‌സഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി കക്ഷി നേതാവ് സ്‌ഥാനത്തേക്ക്‌ രാഹുല്‍ ഗാന്ധി എത്തില്ല. അധിര്‍ രഞ്‌ജന്‍ ചൗധരിക്ക് പകരം രാഹുലിനെ നേതൃസ്‌ഥാനത്തേക്ക് പരിഗണിക്കുന്നില്ലെന്ന് പാര്‍ടി വൃത്തങ്ങള്‍ അറിയിച്ചു. രാഹുൽ സ്‌ഥാനം ഏറ്റെടുക്കാത്ത സാഹചര്യത്തിൽ...

കോവിഡ് നിയന്ത്രണ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് 4212 കേസുകള്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് സംസ്‌ഥാനത്തൊട്ടാകെ 4212 പേര്‍ക്കെതിരെ കേസെടുത്തു. 1347 പേരാണ് ഇന്ന് അറസ്‌റ്റിലായത്. 2543 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തു. കോവിഡ് പ്രതിരോധത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നതിന്...

നീറ്റ് യുജി പരീക്ഷ തീയതി പ്രഖ്യാപിച്ചു; സെപ്റ്റംബർ 12ന് നടക്കും

ന്യൂഡെൽഹി: ഈ വർഷത്തെ നീറ്റ് യുജി പരീക്ഷ തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 12ന് പരീക്ഷ നടക്കും. നാളെ വൈകീട്ട് 5 മണി മുതൽ അപേക്ഷ നൽകാം. കോവിഡ് സാഹചര്യം കണക്കിലെടുത്ത് പരീക്ഷ കേന്ദ്രങ്ങളുടെ...

ഉദ്ധവും അജിത് പവാറും എന്റെ യാത്രകൾ ട്രാക്ക് ചെയ്യുന്നു; ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ

മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കും ആഭ്യന്തര മന്ത്രി അജിത് പവാറിനുമെതിരെ ആരോപണവുമായി കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ നാനാ പടോലെ. ഉദ്ധവ് താക്കറെയും അജിത് പവാറും തന്റെ യാത്രകൾ ഇന്റലിജൻസിനെ ഉപയോഗിച്ച് ട്രാക്ക്...

സ്‌ത്രീധന, പീഡന പരാതികളിൽ അടിയന്തര നടപടി സ്വീകരിക്കണം; ഡിജിപി

തിരുവനന്തപുരം: സ്‌ത്രീധന, പീഡന പരാതികളിലും അസ്വാഭാവിക മരണത്തിലും അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ഡിജിപി അനിൽകാന്ത്. സ്‌ത്രീകള്‍ക്കെതിരായ പരാതികള്‍ സ്‌റ്റേഷൻ ഹൗസ് ഓഫീസർ‍മാർ നേരിട്ട് കേട്ട് അന്വേഷിക്കണം. സാമൂഹ്യ മാദ്ധ്യമങ്ങളിൽ പോലീസുകാർ രാഷ്‌ട്രീയം പറയരുതെന്നും...

സംസ്‌ഥാനത്തിന് 1.89 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി

തിരുവനന്തപുരം: സംസ്‌ഥാനത്തിന് 1,89,350 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി അറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊച്ചിയില്‍ 73,850 ഡോസ് വാക്‌സിനും, കോഴിക്കോട് 51,000 ഡോസ് വാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരത്ത്...

വണ്ടിപ്പെരിയാർ പീഡനം; ദേശീയ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. 10 ദിവസത്തിനുള്ളിൽ നിലവിലെ അന്വേഷണ പുരോഗതിയുടെ റിപ്പോർട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് ബാലവകാശ കമ്മീഷൻ...

എസ്‌സി-എസ്‌ടി ഫണ്ട് തട്ടിപ്പ്; തൊണ്ടിമുതൽ മുഖ്യപ്രതി നശിപ്പിച്ചെന്ന് പോലീസ്

തിരുവനന്തപുരം: പട്ടിക ജാതി-പട്ടിക വർഗ വിഭാഗങ്ങൾക്കായുള്ള പദ്ധതികളിലെ ഫണ്ട് തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി രാഹുൽ തൊണ്ടിമുതലുകൾ നശിപ്പിച്ചുവെന്ന് പോലീസ്. ഡെൽഹിയിൽ പോയി തന്റെ ലാപ്ടോപ്പും ഐ ഫോണും രാഹുൽ നശിപ്പിച്ചുവെന്ന് പോലീസ് കോടതിയിൽ...
- Advertisement -