വിദ്വേഷ പ്രസംഗം; മുന്‍ ബിജെപി എംഎല്‍എക്കെതിരെ കേസ്
ജയ്‌പൂർ: രാജസ്‌ഥാനില്‍ വിദ്വേഷ പ്രസംഗം നടത്തിയതിന് ബിജെപി മുന്‍ എംഎല്‍എക്കും അനുയായികളായ ഒൻപത് പേര്‍ക്കുമെതിരെ കേസ്. മുന്‍ എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജക്കെതിരെയാണ് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. പ്രദേശിക അഭിഭാഷകനായ മുഹമ്മദ്...
മാനസിക അസ്വാസ്‌ഥ്യമുള്ള യുവതി തുടർപീഡനത്തിന് ഇരയായെന്ന് പോലീസ്
കോഴിക്കോട്: ചേവായൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതി തുടർപീഡനത്തിന് ഇരയായെന്ന് പോലീസ്. യുവതി പീഡിപ്പിക്കപ്പെടുന്നത് നാലാം തവണയാണെന്നാണ് പോലീസ് കണ്ടെത്തൽ. ഇതിൽ മൂന്ന് കേസുകൾ മെഡിക്കൽ കോളജ് പോലീസും ചേവായൂർ പൊലീസും നേരത്തെ...
ആട് മോഷ്‌ടാവെന്ന് ആരോപണം; രാജസ്‌ഥാനിൽ ദളിത് യുവാവിന് ക്രൂരമർദ്ദനം; കേസ്
ജയ്‌പൂർ: രാജസ്‌ഥാനിൽ ആടിനെ മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിലെ പ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. രാജസ്‌ഥാനിലെ ബിൽവാര ജില്ലയിൽ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സംഭവം.
മോഷ്‌ടാവെന്ന് ആരോപിച്ച് യുവാവിനെ ക്രൂരമായി...
മയൂഖ ജോണിക്ക് വധഭീഷണി; ഡിജിപിക്ക് പരാതി നൽകി
തിരുവനന്തപുരം: മയൂഖ ജോണിക്ക് വധഭീഷണി. ബലാൽസംഗ കേസുമായി മുന്നോട്ട് പോകരുതെന്നായിരുന്നു ഭീഷണി സന്ദേശം. ഊമ കത്തിലൂടെയായിരുന്നു വധഭീഷണി. കത്തിന്റെ ഉറവിടം വ്യക്‌തമല്ല.
നേരത്തേ, തന്റെ സുഹൃത്തിന് നേരിടേണ്ടി വന്ന പീഡനത്തെക്കുറിച്ച് മയൂഖ തുറന്ന് പറഞ്ഞിരുന്നു....
ഇന്ത്യ- യുഎഇ ടിക്കറ്റ് ബുക്കിങ് പുനഃരാരംഭിച്ചു; ഇളവ് സംബന്ധിച്ച് ഔദ്യോഗിക സ്‌ഥിരീകരണമില്ല
അബുദാബി: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ടിക്കറ്റ് ബുക്കിങ് പുനഃരാരംഭിച്ച് വിമാനക്കമ്പനികൾ. ജൂലൈ 15 മുതലുള്ള ബുക്കിങ്ങാണ് ആരംഭിച്ചിരിക്കുന്നത്. എമിറേറ്റ്‌സ് എയർലൈൻസ്, ഫ്ളൈ ദുബായ് എന്നിവ ജൂലൈ 16 മുതലുള്ള ടിക്കറ്റുകൾ നൽകിത്തുടങ്ങി. 15,...
കോവിഡ് ഇന്ത്യ; 41,526 രോഗമുക്‌തി, 41,506 രോഗബാധ, 895 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,506 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3.08 കോടി കടന്നു.
അതേസമയം...
കോപ്പ അമേരിക്ക; ഗോള്‍ഡന്‍ ബൂട്ട് മെസിക്ക് സ്വന്തം
മാരക്കാന: കോപ്പ അമേരിക്കയില്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി അർജന്റീനയുടെ നായകൻ ലയണല്‍ മെസി. ടൂർണമെന്റിൽ ആകെ നാലു ഗോളുകള്‍ നേടിയാണ് മെസിയുടെ നേട്ടം. കൂടാതെ അസിസ്‌റ്റുകളിലും മെസി തന്നെയാണ് മുന്നില്‍. 5 അസിസ്‌റ്റുകളാണ്...
അമരാട് വനത്തിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ കണ്ടെത്തി
കോഴിക്കോട്: കട്ടിപ്പാറ അമരാട് വനത്തിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ കണ്ടെത്തി. പോലീസും ഫയർ ഫോഴ്‌സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.കോഴിക്കോട് ജോലി ചെയ്യുന്ന കാസർഗോഡ് സ്വദേശികളായ മുഹമ്മദും സഹോദരനുമാണ് വഴിയറിയാതെ കാട്ടിൽ...








































