Wed, Oct 14, 2026
31 C
Dubai

ചട്ടലംഘനം; എസ്‌ബിഐ അടക്കം 14 ബാങ്കുകൾക്ക് പിഴ ചുമത്തി ആർബിഐ

ന്യൂഡെൽഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കം രാജ്യത്തെ 14 ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക്. മാർഗനിർദ്ദേശങ്ങൾ ലംഘിച്ചതാണ് കാരണം. ബാങ്ക് ഓഫ് ബറോഡ, ബന്ധൻ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്‌ട്ര,...

കേരളം വ്യവസായ സൗഹൃദ സംസ്‌ഥാനം; കിറ്റെക്‌സ് എംഡിയെ തള്ളി വിഡി സതീശന്‍

തിരുവനന്തപുരം: കിറ്റെക്‌സ് എംഡി സാബു എം ജേക്കബിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളം വ്യവസായ സൗഹൃദ സംസ്‌ഥാനമാണ്. എഴുപതുകളിലും എണ്‍പതുകളിലും ഉണ്ടായിരുന്ന സാഹചര്യമല്ല നിലവിൽ കേരളത്തിലുള്ളത്. നിരന്തരം ദ്രോഹിക്കുന്നുവെന്ന കിറ്റെക്‌സ് വ്യവസായ...

സിക; രോഗവ്യാപനം തടയാൻ കർശന നടപടി, ഗർഭിണികളിൽ പരിശോധന നടത്തും

തിരുവനന്തപുരം : സിക വൈറസ് സംസ്‌ഥാനത്ത് സ്‌ഥിരീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം ഒഴിവാക്കുന്നതിന് ജനങ്ങളുടെ സഹകരണം ഉണ്ടാവണമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ്. കൂടാതെ സംസ്‌ഥാനത്ത് രോഗനിർണയം നടത്തുന്നതിന് ആവശ്യമായ അടിസ്‌ഥാന സൗകര്യങ്ങൾ ഉടൻ തന്നെ സജ്‌ജമാക്കുമെന്നും...

വൈഗ കൊലക്കേസ്; സനു മോഹനെതിരെ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: വൈഗ കൊലക്കേസിൽ പ്രതി സനു മോഹനെതിരെ കുറ്റപത്രം സമർപ്പിച്ചു. കാക്കനാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. 236 പേജുള്ള കുറ്റപത്രത്തോടൊപ്പം 1,200 പേജുള്ള കേസ് ഡയറിയും...

കുഞ്ഞ് മുഹമ്മദിന്റെ 18 കോടിയുടെ മരുന്ന്; ഇളവ് തേടി മുഖ്യമന്ത്രി കത്തയച്ചു

കണ്ണൂർ: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്‌എംഎ) എന്ന അപൂർവ രോഗത്തിന്റെ മരുന്ന് ഇറക്കുമതി തീരുവയിൽ ഇളവ് തേടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. കണ്ണൂർ സ്വദേശിയായ ഒന്നര വയസുകാരൻ മുഹമ്മദിന് വേണ്ടിയാണ്...

സ്വകാര്യതാ നയം ഉടനില്ല; താല്‍ക്കാലികമായി നിർത്തിവെച്ചതായി വാട്‌സ്ആപ്

ന്യൂഡെൽഹി: പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത് സംബന്ധിച്ച പരിഷ്‌കാരങ്ങൾ സ്വമേധയാ നിർത്തിവെച്ചതായി ഡെൽഹി ഹൈക്കോടതിയെ അറിയിച്ച് വാട്സ്ആപ്. ഡാറ്റാ സംരക്ഷണ നിയമം നിലവിൽ വരുന്നത് വരെ വാട്സ്ആപ്പിന്റെ സ്വകാര്യതാ നയം നടപ്പാക്കില്ലെന്നും നയം...

കരിപ്പൂർ സ്വർണക്കടത്ത്; മുഹമ്മദ്‌ ഷഫീഖിന് ജാമ്യം

കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി മുഹമ്മദ്‌ ഷഫീഖിന് ജാമ്യം. അന്വേഷണവുമായി പ്രതി സഹകരിച്ചതിനാൽ ഇയാളുടെ ജാമ്യാപേക്ഷയിൽ കസ്‌റ്റംസ് എതിർപ്പ് അറിയിച്ചില്ല. ഇക്കാര്യം പരിഗണിച്ച് കോടതി ജാമ്യം അനുവദിച്ച് ഉത്തരവിട്ടു. കേസിന്റെ അന്വേഷണ...

മരംമുറി; കർഷകർക്കെതിരെ കേസെടുക്കണമെന്ന് ഡിഎഫ്‌ഒ; ഉദ്യോഗസ്‌ഥർക്ക് സമ്മർദ്ദം

ഇടുക്കി: വിവാദ ഉത്തരവിന്റെ മറവിൽ മരമുറിച്ച കർഷകർക്കെതിരെ കേസെടുക്കാൻ മൂന്നാർ ഡിഎഫ്‌ഒ (ഡിവിഷണൽ ഫോറസ്‌റ്റ്‌ ഓഫീസ്)യുടെ സമ്മർദ്ദം. ജൂലൈ അഞ്ചിന് ഇറക്കിയ ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഉദ്യോഗസ്‌ഥർക്ക് കത്തയച്ചു. പട്ടയഭൂമിയിലെ ചന്ദനമരങ്ങൾ ഒഴികെയുള്ള...
- Advertisement -