Wed, Oct 14, 2026
38 C
Dubai

എല്ലാ കാർഡ് ഉടമകൾക്കും ഓണത്തിന് കിറ്റ്; റേഷൻ വ്യാപാരികൾക്ക് ഇൻഷുറൻസ്

തിരുവനന്തപുരം: ഓണത്തിന് സംസ്‌ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും പ്രത്യേക ഭക്ഷ്യകിറ്റ് നൽകാൻ മന്ത്രിസഭാ തീരുമാനം. റേഷൻ വ്യാപാരികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകും. ഏഴര ലക്ഷം രൂപയുടെ ഇൻഷുറൻസാണ് നൽകുക. തിരുവനന്തപുരം മൃഗശാലയിൽ പാമ്പുകടിയേറ്റ്...

കോവിഡ് പ്രതിരോധം: സംസ്‌ഥാനത്തെ പ്രവർത്തനങ്ങൾ തൃപ്‍തികരം; കേന്ദ്രസംഘം

തിരുവനന്തപുരം : കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്‌തി രേഖപ്പെടുത്തി കേന്ദ്രസംഘം. സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജുമായി ചര്‍ച്ച നടത്തിയപ്പോഴാണ് സംഘം സംതൃപ്‍തി രേഖപ്പെടുത്തിയത്. തിരുവനന്തപുരം ജനറല്‍ ആശുപത്രി,...

അനധികൃത സ്വത്തുസമ്പാദന കേസ്; ചോദ്യം ചെയ്യൽ പൂർത്തിയായി; കെഎം ഷാജിയെ വിട്ടയച്ചു

കോഴിക്കോട്: അനധികൃത സ്വത്തുസമ്പാദന കേസിൽ മുൻ എംഎൽഎയും മുസ്‌ലിം ലീഗ് നേതാവുമായ കെഎം ഷാജിയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്‌തു. തുടർച്ചയായ രണ്ടാം ദിവസമാണ് ചോദ്യം ചെയ്യൽ. കേസുമായി ബന്ധപ്പെട്ട് ഷാജി നൽകിയ...

കേരള-കർണാടക കെഎസ്ആർടിസി സർവീസ് ഞായറാഴ്‌ച മുതൽ; ഗതാഗത മന്ത്രി

തിരുവനന്തപുരം : കേരള-കർണാടക അന്തർ സംസ്‌ഥാന കെഎസ്ആർടിസി ബസ് സർവീസുകൾ ഞായറാഴ്‌ച മുതൽ ആരംഭിക്കുമെന്ന് വ്യക്‌തമാക്കി ഗതാഗത മന്ത്രി ആന്റണി രാജു. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ നിന്നായിരിക്കും സർവീസുകൾ ആരംഭിക്കുക....

മതേതരത്വ നിലപാടുകളിൽ വെള്ളം ചേർക്കരുത്; വിമർശനവുമായി കെ മുരളീധരൻ

കോഴിക്കോട്: കോൺഗ്രസ് പ്രവർത്തന ശൈലിയെ വിമർശിച്ച് കെ മുരളീധരൻ. പാർട്ടിയുടെ പ്രവർത്തന ശൈലിയും ഘടനയും മാറണം. മതേതരത്വ നിലപാടിൽ വെള്ളം ചേർക്കരുത്. ബിജെപിയാണ് രാജ്യത്ത് കോൺഗ്രസിന്റെ മുഖ്യ ശത്രു. കേരളത്തിൽ ശത്രുക്കൾ സിപിഎമ്മും...

ഡെൽഹിയിലെ സിബിഐ ആസ്‌ഥാനത്ത് തീപിടുത്തം

ന്യൂഡെൽഹി: ഡെൽഹിയിലെ സിബിഐ ഓഫിസ് ആസ്‌ഥാനത്ത് തീപിടുത്തം. നാല് ഫയർ എഞ്ചിനുകൾ സ്‌ഥലത്ത് എത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഓഫിസിന്റെ താഴത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്. ആർക്കും അപകടം സംഭവിച്ചതായി റിപ്പോർട്ടില്ല. തീ പടർന്നതിന്റെ...

വണ്ടിപ്പെരിയാർ പീഡനം; ബാലാവകാശ കമ്മീഷൻ ഓഫിസിന് മുന്നിൽ മഹിളാ കോൺഗ്രസ് പ്രതിഷേധം

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധവുമായി മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ബാലാവകാശ കമ്മീഷൻ ഓഫിസിന് മുന്നിലേക്കാണ് മുദ്രാവാക്യങ്ങളുമായി പ്രവര്‍ത്തകര്‍ എത്തിയത്. പ്രവര്‍ത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌ത്‌ നീക്കി. അതിനിടെ...

മദ്യശാലകൾക്ക് മുൻപിലെ തിരക്ക്; സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: മദ്യശാലകൾക്ക് മുൻപിലെ തിരക്കിൽ സംസ്‌ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേരള ഹൈക്കോടതി. കോവിഡ് നിയന്ത്രണങ്ങൾ അനുസരിച്ച് കല്യാണത്തിന് 20 പേർ പങ്കെടുക്കുമ്പോൾ ബെവ്കോയ്‌ക്ക് മുൻപിൽ കൂട്ടയിടിയാണെന്ന് കോടതി വിമർശിച്ചു. എക്‌സൈസ് കമ്മീഷണറും...
- Advertisement -