കേരള എൻജിനിയറിങ് പ്രവേശന പരീക്ഷ മാറ്റിവച്ചു
തിരുവനന്തപുരം : കേരള എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ (കീം) മാറ്റിവച്ചു. ഈ മാസം 24ആം തീയതി മുതലാണ് പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ ജെഇഇ മെയിൻ പരീക്ഷ ജൂലൈ അവസാനവാരം...
‘ജനറ്റിക് ടെസ്റ്റ്’ കിറ്റുമായി മലയാളി സ്റ്റാർട്ടപ്പ്; നൂറോളം രോഗസാധ്യത മുന്കൂട്ടി മനസിലാക്കാം
കൊച്ചി: വികസിത രാജ്യങ്ങളില് ഏറെ പ്രചാരത്തിലുള്ള പ്രിവന്റീവ് ജനറ്റിക് ടെസ്റ്റിങ് രംഗത്തേക്ക് കാക്കനാട് ആസ്ഥാനമായി മലയാളി സ്റ്റാര്ട്ടപ്പ്. കഴിഞ്ഞ 20 വര്ഷമായി ആരോഗ്യ പരിപാലന രംഗത്തും ഫാര്മ രംഗത്തും സജീവമായ ദേവപ്രശാന്തിന്റെ നേതൃത്വത്തില്...
കോഴിക്കോട് അഞ്ച് വയസുകാരിയുടെ കഴുത്ത് ഞെരിച്ച് അരുംകൊല; അമ്മ പിടിയിൽ
കോഴിക്കോട്: അഞ്ച് വയസുകാരിയെ അമ്മ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തി. കോഴിക്കോട് പയ്യാനക്കൽ ചാമുണ്ടി വളപ്പിൽ ആയിഷ രഹാനെയാണ് അമ്മ സമീറ അരുംകൊല ചെയ്തത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സമീറക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി നാട്ടുകാർ അറിയിച്ചു.
ഇന്ന്...
കോവിഡിൽ കേന്ദ്രത്തിന്റെ കുറ്റസമ്മതമാണ് ആരോഗ്യമന്ത്രിയുടെ രാജി; പി ചിദംബരം
ന്യൂഡെല്ഹി: കോവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതില് തോറ്റുപോയെന്ന പരോക്ഷ സന്ദേശമാണ് ഹർഷ വർധന്റെ രാജി സൂചിപ്പിക്കുന്നതെന്ന് മുതിര്ന്ന കോണ്ഗ്രസ് നേതാവ് പി ചിദംബരം. കേന്ദ്ര മന്ത്രിസഭാ പുനസംഘടനക്ക് മുമ്പായി 11 മന്ത്രിമാർ രാജിവെച്ച...
‘നീതിയുടെ നിലവിളി’; സ്റ്റാൻ സ്വാമിയുടെ മരണത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്
തിരുവനന്തപുരം: ഭീമ കൊറഗാവ് കേസിൽ മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് ജയിലില് കഴിയവെ അന്തരിച്ച മനുഷ്യാവകാശ പ്രവര്ത്തകന് ഫാ.സ്റ്റാൻ സ്വാമിയുടെ മരണത്തില് പ്രതിഷേധവുമായി കോണ്ഗ്രസ്. ആദിവാസികള്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച സ്റ്റാൻ സ്വാമിയെ അകാരണമായി ജയിലിലടച്ച...
കോവിഡ് വാക്സിൻ; കേരളത്തിൽ 3.79 ലക്ഷം ഡോസ് കൂടി എത്തിച്ചു
തിരുവനന്തപുരം : സംസ്ഥാനത്തിന് 3,78,690 ഡോസ് കോവിഷീല്ഡ് വാക്സിന് കൂടി ലഭ്യമായതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്ജ്. ഇതിൽ 1,48,690 ഡോസ് വാക്സിൻ കൊച്ചിയിലും, 1,01,500 ഡോസ് വാക്സിൻ കോഴിക്കോടും എത്തിയിട്ടുണ്ട്. കൂടാതെ...
പ്രാണവായു പദ്ധതി: പൊതുപിരിവ് നിറുത്തി ഫണ്ട് ലഭ്യമാക്കണം; കേരള മുസ്ലിം ജമാഅത്ത്
മലപ്പുറം: ജില്ലയുടെ ആരോഗ്യ മേഖലയിലെ പിന്നാക്കാവസ്ഥ പരിഹരിക്കാന് ജില്ലാ ഭരണകൂടം ആരംഭിച്ച പ്രാണവായു പദ്ധതിക്ക് വേണ്ടിയുള്ള പൊതുപിരിവ് ഉടൻ നിറുത്തിവെക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത്.
കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ സർക്കാർ ആശുപത്രികളിൽ അടിസ്ഥാന...
സ്റ്റാൻ സ്വാമിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം; നിരാഹാരവുമായി സഹതടവുകാർ
മുംബൈ: മനുഷ്യാവകാശ പ്രവർത്തകൻ ഫാ.സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണത്തിൽ വൻ പ്രതിഷേധവുമായി ഭീമ കൊറഗാവ് തടവുകാർ. സ്റ്റാൻ സ്വാമിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഭീമ കൊറഗാവ് കേസിൽ അദ്ദേഹത്തോടൊപ്പം പ്രതി ചേർക്കപ്പെട്ട്...








































